Category Archives: അല്ലാഹു

അല്ലാഹുവിന്റെ ഇഷ്ടം (حب الله للعباد) – യഹ്‌യ ബിൻ അബ്ദിറസ്സാഖ്

▪️അടിമകളോടുള്ള അല്ലാഹുവിന്റെ ഇഷ്ടം.
▪️അല്ലാഹുവിന്റെ ഇഷ്ടം നേടാനുള്ള മാർഗങ്ങൾ.
▪️അല്ലാഹു ഒരാളെ ഇഷ്ടപ്പെട്ടാൽ അവനെ പരീക്ഷിക്കും.
▪️സറത്തു-ളുഹയിലൂടെ അല്ലാഹുവിന്റെ ആശ്വസിപ്പിക്കൽ

മർക്കസ് ഇമാം ശാഫിഈ,താനൂർ.

അല്ലാഹു എവിടെ? (أين الله؟) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

18-10-2020 // കോട്ടക്കൽ മർകസ്

📜أين الله؟!
📜 വിഷയം: അല്ലാഹു എവിടെ ?!

അല്ലാഹുവിനെ കാണൽ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

رؤية الله

അഹ°ലുസ്സുന്നയുടെ വിശ്വാസത്തിൽ പ്രധാനപ്പെട്ട ഒന്നാണ് മുഅ’മിനീങ്ങൾ നാളെ പരലോകത്ത് അല്ലാഹുവിനെ കാണും എന്നത്. ആ വിശയത്തിൽ സലഫുകളുടെ വീക്ഷണത്തിൽ നിന്നു കൊണ്ടുള്ള ഒരു ചർച്ച // 02/02/2020

അല്ലാഹുവിലുള്ള വിശ്വാസം – ഹംറാസ് ബിൻ ഹാരിസ്

അല്ലാഹുവിന്‍റെ ഇഷ്ടം നേടാന്‍ – ശംസുദ്ധീന്‍ പാലത്ത്

തൗഹീദ് അൽ അസ്മാഉവസ്സിഫാത്ത് (ജുമുഅ ഖുതുബ, Part 1-4) – നസീം അലി

‘ഇയ്യാക്ക നഅ്‍ബുദു വ ഇയ്യാക്ക നസ്തഈന്‍ ‘ [‫إياك نعبد وإياك نستعين‬‎]- അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

നിത്യവും നിരന്തരം നാം പാരായണം ചെയ്തു കൊണ്ടിരിക്കുന്ന സൂറത്താണ് ഖുര്‍ആനിലെ ആദ്യ അദ്ധ്യായമായ സൂറ. ഫാത്തിഹ. ഖുര്‍ആനിലെ 144 അദ്ധ്യായങ്ങളില്‍ ഏറ്റവും മഹത്തരമായ അദ്ധ്യായം ഇതാണെന്ന് നബി -സല്ലല്ലാഹു അലൈഹി വ സല്ലം- പലകുറി അറിയിച്ചിട്ടുണ്ട്. കേവല വാക്കുകള്‍ക്കപ്പുറത്ത് ഈ സൂറത്ത് ഉള്‍ക്കൊണ്ടിരിക്കുന്ന മഹത്തരമായ ആശയപ്രപഞ്ചം തന്നെയാണ് ഇതിന്‍റെ അപാരമായ മഹത്വത്തിന്  പിന്നിലെ കാരണങ്ങളില്‍  ഒന്ന്‍.
സൂറത്തുല്‍ ഫാതിഹയുടെ വിശദീകരണത്തിന് മാത്രമായി അനേകം പണ്ഡിതന്മാര്‍ വലിയ ഗ്രന്ഥങ്ങള്‍ വരെ രചിച്ചിട്ടുണ്ട്. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയുടെയും, അദ്ദേഹത്തിന്‍റെ ശിഷ്യന്‍ ഇബ്നുല്‍ ഖയ്യിമിന്‍റെയും ഗ്രന്ഥങ്ങളില്‍ ഈ സൂറത്തിന്‍റെ വിശദീകരണം വിവിധ സ്ഥലങ്ങളിലായി ധാരാളം ചിതറിക്കിടക്കുന്നു.
ഇബ്നുല്‍ ഖയ്യിമിന്‍റെ ‘മദാരിജുസ്സാലികീന്‍ ബയ്ന മനാസിലി ഇയ്യാക നഅബുദു വ ഇയ്യാക്ക നസ്തഈന്‍ എന്ന മനോഹര ഗ്രന്ഥം ഈ ലക്ഷ്യത്തില്‍ എഴുതപ്പെട്ടതാണ്.
ആധുനിക പണ്ഡിതന്മാരില്‍ പലര്‍ക്കും ഈ വിഷയത്തില്‍ ചെറു ഗ്രന്ഥങ്ങളും ദര്‍സുകളും മറ്റും ഉണ്ട്. ശൈഖ് മുഹമ്മദ്‌ ബ്നു അബ്ദില്‍ വഹാബ് രചിച്ച ചെറുഗ്രന്ഥവും, ശൈഖ് അബ്ദുല്‍ റസാഖ് അല്‍ ബദര്‍ രചിച്ച പുസ്തകവും, അദ്ദേഹത്തിന്‍റെ തന്നെ മനോഹരമായ ചില ദര്‍സുകളുടെ സമാഹാരവുമെല്ലാം ഈ വിഷയത്തില്‍ കണ്ടെത്താവുന്ന -അറബിയില്‍ പ്രാഥമിക വിജ്ഞാനമുള്ളവര്‍ക്ക് പോലും മനസ്സിലാക്കാവുന്നത്ര ലളിതമായ- ചില പഠന സ്രോതസ്സുകളാണ്.
സൂറതുല്‍ ഫാതിഹയുടെ മദ്ധ്യത്തിലുള്ള ആയത്താണ്  ‘ഇയ്യാക നഅ്‍ബുദു വ ഇയ്യാക നസ്തഈന്‍‘ എന്ന മഹത്തരമായ ആയത്ത്. ചില പണ്ഡിതന്മാര്‍ പറഞ്ഞതു പോലെ;  “തൌറാത്ത്, സബൂര്‍, ഇഞ്ചീല്‍ എന്നീ ഗ്രന്ഥങ്ങളിലെ ആശയങ്ങള്‍ ഖുര്‍ആനില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഖുര്‍ആനിലെ ഖണ്ഡിതമായ -മുഹ്കമായ- ആയത്തുകളെല്ലാം സൂറതുല്‍ ഫാതിഹയില്‍ ചുരുക്കി പറഞ്ഞിരിക്കുന്നു. ഫാതിഹയാകട്ടെ, അതിന്‍റെ മദ്ധ്യത്തിലുള്ള ആയത്തിലും ചുരുക്കപ്പെട്ടിരിക്കുന്നു.”

അല്ലാഹുവിന്റെ നാമങ്ങള്‍ (أسماء الله الحسنى) [Part 1-52] – അബ്ദുല്‍ജബ്ബാര്‍ മദീനി

അല്ലാഹുവിന്റെ സ്നേഹം ലഭിക്കാന്‍ (ഈദുല്‍ അദ്ഹാ ഖുതുബ 1436) – ഹാഷിം സ്വലാഹി

തൌഹീദിന്റെ ശ്രേഷ്ഠത (ജുമുഅ ഖുത്ബ) – അബ്ദുല്‍മുഹ്സിന്‍ ഐദീദ്

അസ്മാഉല്‍ ഹുസ്ന – അബ്ദുലത്തീഫ് സുല്ലമി

അല്ലാഹു പരിഗണിക്കാത്ത വിഭാഗം – ഹാഷിം സ്വലാഹി

തൗഹീദ് (التوحيد)- ഉമര്‍ മൗലവി

ഇഖ്‌ലാസും ഇത്തിബാഉം (الاخلاص والاتباع) – മുഹമ്മദ്‌ നസീഫ്

13

ശിര്‍ക്കിന്റെ അപകടങ്ങള്‍ – ഹാഷിം സ്വലാഹി