Tag Archives: ikhlaas

ഇഖ്ലാസിന്റെ പ്രാധാന്യം (الحث على الإخلاص) – നിയാഫ് ബിൻ ഖാലിദ്

നിഷ്കളങ്കമായി അല്ലാഹുവിനെ ആരാധിക്കാനാണ് അവൻ നമ്മോട് കൽപിച്ചിട്ടുള്ളത്. ഇഖ്ലാസ് മനുഷ്യരുടെ എല്ലാ പ്രശ്നത്തിനുമുള്ള പരിഹാരമാണ്. റബ്ബിനു വേണ്ടി മാത്രം സംസാരിക്കുകയും മിണ്ടാതിരിക്കുകയും പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നവരെക്കാൾ സൗഭാഗ്യവാന്മാർ മറ്റാരുമില്ല. ഇഖ്ലാസിനെക്കുറിച്ച് ചില വാക്കുകൾ കേൾക്കാം…

ഇഖ്ലാസ്‌ – നിയാഫ് ബിൻ ഖാലിദ്

ജുമുഅ ഖുത്‌ബ – കണ്ണൂർ സിറ്റി സലഫി മസ്ജിദ്
29, ദുൽ ഹിജ്ജ, 1440

ഇഖ്ലാസ് കൂട്ടാനുള്ള മാർഗങ്ങൾ – നിയാഫ് ബിൻ ഖാലിദ്

റമളാനിലെ ഇബാദത്തുകൾ; إخلاص ചോർന്നു പോകാതിരിക്കാൻ ശ്രദ്ധിക്കുക – സൽമാൻ സ്വലാഹി

സലഫുകളുടെ ഇഹ്ലാസ് (2 Parts) – സാജിദ് ബ്നു ശരീഫ്

ഇഖ്‌ലാസും ഇത്തിബാഉം (الاخلاص والاتباع) – മുഹമ്മദ്‌ നസീഫ്

13

ഇഖ്‌ലാസ് (الاخلاص) – നസീം അലി