رمضان ١٤٤٥
29-03-2024
خطبة الجمعة: ليلة القدر
ജുമുഅഃ ഖുതുബ: ലൈലതുൽ ഖദ്ർ.
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
رمضان ١٤٤٥
29-03-2024
خطبة الجمعة: ليلة القدر
ജുമുഅഃ ഖുതുബ: ലൈലതുൽ ഖദ്ർ.
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
നോമ്പിൻ്റെ വിധി വിലക്കുകൾ – ശൈഖ് അബ്ദുറഹ്മാൻ ബിൻ നാസിർ അസ്സഅ്ദിയുടെ “മൻഹജുസ്സാലികീൻ” കിതാബുസ്സിയാം
(നോമ്പിൻ്റെ നിബന്ധനകൾ, ഹിലാൽ, നിയ്യത്ത് വെക്കൽ, നോമ്പ് ഒഴിവാക്കാൻ ഇളവുള്ളവർ, യാത്രക്കാരുടെയും രോഗികളുടെയും വിധി)
💎 ബറകതുള്ള രാവ് ആഗതമായിരിക്കുന്നു!…
🔖നബി-ﷺ- മറ്റൊരിക്കലും പരിശ്രമിക്കാത്തവിധം ഇബാദത്തുകൾ ചെയ്യാൻ ഒഴിഞ്ഞിരുന്ന പത്ത് ദിവസങ്ങളാണ് റമദാനിലെ അവസാന പത്ത് ദിവസങ്ങൾ.
*💫ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠതയുള്ള ഒരു രാവ് അതിലുണ്ട്!*
📌അതിൽ ഇബാദത്തുകൾ ചെയ്യാൻ സാധിക്കാത്തവന് എല്ലാ നന്മകളും തടയപ്പെട്ടിരിക്കുന്നു.
🔖 *ലൈലതുൽ ഖദ്റിനെ കുറിച്ചും അന്ന് ചെയ്യേണ്ട ഇബാദത്തുകളെ കുറിച്ചും അല്പം കേൾക്കാം..*
🎙ഹംറാസ് ബിൻ ഹാരിസ് وفقه الله
ജുമുഅ ഖുത്വ്‌ബ
20, റമദാൻ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
റമദാനിലെ ദിനരാത്രങ്ങൾ വേണ്ടത് പോലെ ഉപയോഗപ്പെടുത്താതെ പാപങ്ങൾ പൊറുക്കപ്പെടാത്ത നിലയിൽ മരണപ്പെടുന്നവർക്കെതിരെ ജിബ്‌രീൽ പ്രാർത്ഥിച്ചിരിക്കുന്നു, നബി -ﷺ- അതിന് ആമീൻ പറഞ്ഞിരിക്കുന്നു!
മറ്റൊരു റമദാൻ നമ്മിലേക്ക് ഇനി വന്നു ചേരും എന്നാർക്കാണ് തറപ്പിച്ചു പറയാൻ സാധിക്കുക? പാഴാക്കാതെ ഉപയോഗപ്പെടുത്തേണ്ടതുണ്ട് ഈ അവസരം. എങ്ങിനെയാണ് അത് ഉപയോഗപ്പെടുത്തുക?
കേൾക്കുക..മറ്റുള്ളവർക്കും എത്തിക്കുക.
ജുമുഅ ഖുത്വ്‌ബ
02, റമദാൻ 1444
മസ്ജിദു ദാറുത്തൗഹീദ്, ചേലേമ്പ്ര
നന്മകൾ ചെയ്യാനുള്ള മഹത്തായ അവസരങ്ങൾ അടുക്കുമ്പോൾ അതിന് വേണ്ടി ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്.
റമദാനിനെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താൻ സഹായകമാകുന്ന ഏഴ് നിർദേശങ്ങളാണ് ഈ ഖുത്ബയിൽ
ജുമുഅ ഖുത്വ്‌ബ
24, ശഅബാൻ 1444
മസ്ജിദു ദാറുത്തൗഹീദ്, ചേലേമ്പ്ര