Tag Archives: fasting

നോമ്പിൻ്റെ വിധി വിലക്കുകൾ (کتاب الصّیام) – സാജിദ്‌ ബിൻ ശരീഫ്‌

നോമ്പിൻ്റെ വിധി വിലക്കുകൾ – ശൈഖ് അബ്ദുറഹ്മാൻ ബിൻ നാസിർ അസ്സഅ്ദിയുടെ “മൻഹജുസ്സാലികീൻ” കിതാബുസ്സിയാം

(നോമ്പിൻ്റെ നിബന്ധനകൾ, ഹിലാൽ, നിയ്യത്ത് വെക്കൽ, നോമ്പ് ഒഴിവാക്കാൻ ഇളവുള്ളവർ, യാത്രക്കാരുടെയും രോഗികളുടെയും വിധി)

നോമ്പിന്റെ വിധിവിലക്കുകൾ (أَحْكَامُ الصِّيَامِ) – ഹംറാസ് ബിൻ ഹാരിസ്

[Part-1]

⚫️ എന്താണ് നോമ്പ്?

⚫️ നോമ്പിന്റെ ഇനങ്ങൾ.

⚫️ നോമ്പിന്റെ ശ്രേഷ്ഠതകളിൽ ചിലത്

⚫️ നോമ്പിന്റെ അർകാനുകൾ

[Part-2]

⚫️ നോമ്പിന്റെ നിബന്ധനകൾ

⚫️ ആർക്കാണ് നോമ്പ് നിർബന്ധമാകുക?

⚫️ നോമ്പിന്റെ ചില സുന്നത്തുകളും ശ്രദ്ധിക്കേണ്ട പ്രധാനപെട്ട മര്യാദകളും.

[Part-3]

⚫️ റമദാനിൽ നോമ്പ് ഒഴിവാക്കാൻ അനുവാദമുള്ളത് ആർക്കൊക്കെയാണ് ? പകരം എന്താണ് ചെയ്യേണ്ടത് ?

🔘രോഗിക്കും യാത്രക്കാർക്കും നോമ്പെടുക്കാമോ? വിശദീകരണം കേൾക്കാം

⚫️ നോമ്പിനെ മുറിച്ചു കളയുന്ന കാര്യങ്ങൾ ഏതൊക്കെ?

🔘മറന്നു കൊണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചാൽ എന്ത് ചെയ്യണം ?
🔘തുള്ളി മരുന്നുകൾ ഉപയോഗിക്കാമോ ?
🔘ഇൻജെക്ഷൻ എടുക്കാൻ പറ്റുമോ?
🔘രക്തം പരിശോധനക്ക് വേണ്ടി എടുക്കാമോ ?

⚫️ മരണപെട്ടവരുടെ നോമ്പ് ബാക്കിയുണ്ട്. എങ്ങനെയാണ് നോറ്റു വീട്ടുക?

റമദാനിന് വേണ്ടി ഒരുങ്ങേണ്ടതെങ്ങനെ? – ഹംറാസ് ബിൻ ഹാരിസ്

നന്മകൾ ചെയ്യാനുള്ള മഹത്തായ അവസരങ്ങൾ അടുക്കുമ്പോൾ അതിന് വേണ്ടി ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്.
റമദാനിനെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താൻ സഹായകമാകുന്ന ഏഴ് നിർദേശങ്ങളാണ് ഈ ഖുത്ബയിൽ

ജുമുഅ ഖുത്വ്‌ബ
24, ശഅബാൻ 1444
മസ്ജിദു ദാറുത്തൗഹീദ്, ചേലേമ്പ്ര

റമളാനിൽ പ്രവേശിക്കും മുമ്പ് (الاستعداد لرمضان) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

അല്ലാഹുവുമായി നഷ്ടം സംഭവിക്കാത്ത കരാറിൽ ഏർപ്പെട്ട ഒരോ സത്യവിശ്വാസിക്കും റമളാൻ പ്രിയപ്പെട്ടതാണ്. റമളാനിലേക്ക് പ്രവേശിക്കുന്ന ഒരോ മുസ്‌ലിമും സ്വന്തത്തിൽ ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. കേൾക്കുക. പ്രാവർത്തികമാക്കുക.

നോമ്പിന് മുൻപായി ചില ഉണർത്തലുകൾ – ആഷിഖ്‌ ബിൻ അബ്ദുൽ അസീസ്‌

    • 📌 അല്ലാഹുവിനെ കുറിച്ചുള്ള ദിക്റുകൾ വർദ്ധിപ്പിക്കുക
    • 📌 ഖുർആനുമായി ഉണ്ടായിരിക്കേണ്ട ബന്ധം
    • 📌 പരസ്പരം ദ്രോഹം ചെയ്യുന്നതിന്റെ ഗൗരവം
    • 📌 തൗബ ചെയ്തുകൊണ്ടേയിരിക്കുക
    • 📌 സലഫുകളും റമളാൻ മാസവും

നബി (ﷺ) യുടെ നോമ്പ് – അബ്ദു റഊഫ് നദ് വി