ബറകതുള്ള രാവ് ആഗതമായിരിക്കുന്നു! – ഹംറാസ് ബിൻ ഹാരിസ്

💎 ബറകതുള്ള രാവ് ആഗതമായിരിക്കുന്നു!…

🔖നബി-ﷺ- മറ്റൊരിക്കലും പരിശ്രമിക്കാത്തവിധം ഇബാദത്തുകൾ ചെയ്യാൻ ഒഴിഞ്ഞിരുന്ന പത്ത്‌ ദിവസങ്ങളാണ് റമദാനിലെ അവസാന പത്ത്‌ ദിവസങ്ങൾ.

*💫ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠതയുള്ള ഒരു രാവ് അതിലുണ്ട്!*

📌അതിൽ ഇബാദത്തുകൾ ചെയ്യാൻ സാധിക്കാത്തവന് എല്ലാ നന്മകളും തടയപ്പെട്ടിരിക്കുന്നു.

🔖 *ലൈലതുൽ ഖദ്റിനെ കുറിച്ചും അന്ന് ചെയ്യേണ്ട ഇബാദത്തുകളെ കുറിച്ചും അല്പം കേൾക്കാം..*

🎙ഹംറാസ് ബിൻ ഹാരിസ് وفقه الله

ജുമുഅ ഖുത്വ്‌ബ
20, റമദാൻ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്