Tag Archives: tharbiyya
രഹസ്യ ജീവിതം നന്നാക്കുക – ഹാഫിള് ഇബ്നു സലീം
പുകവലി നിഷിദ്ധം! -🎙അജ്മൽ ബിൻ മുഹമ്മദ്
ജുമുഅ ഖുതുബ, മസ്ജിദു അഹ്‌ലിസ്സുന്ന ഈരാറ്റുപേട്ട
നാവിനെ സൂക്ഷിക്കൽ വിജയത്തിലേക്കുള്ള മാർഗം – ആശിഖ് ബിൻ അബ്ദിൽ അസീസ്
▪️ജമുഅ ഖുതുബ▪️
- 📌 നാവിനെ സൂക്ഷിക്കൽ വിജയത്തിലേക്കുള്ള മാർഗം.
- 🔖 നാവിന്റെ അപകടങ്ങൾ.
- 🧷 ഗീബത്ത്.
- 🧷 നമീമത്ത്.
- 🧷 ഹസ്വീദ.
- 🧷 കളവ്.
- 📌 നാം ചെയ്യേണ്ടത് എന്താണ്?
- 📌 നാം ശ്രദ്ധിച്ചില്ലെങ്കിൽ വരാനിരിക്കുന്ന ഗുരുതരമായ അപകടങ്ങൾ.
- 📌മൗനം പാലിക്കൽ വിജയത്തിലേക്കുള്ള മാർഗം.
- 📌 നാവിന്റെ വിപത്തുകളിൽ നിന്ന് രക്ഷ നേടാൻ പഠിപ്പിക്കപ്പെട്ട ദുആ.
ഷറാറ മസ്ജിദ്, തലശ്ശേരി.
ഈ ദുനിയാവ് നിന്നെ വഞ്ചിക്കാതിരിക്കട്ടെ… – സൽമാൻ സ്വലാഹി
“ആയുസ്സിന്റെ ഘട്ടങ്ങളെ കുറിച്ച് അശ്രദ്ധയിലായവനുള്ള അറിയിപ്പ്” എന്ന രിസാല – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
تنبيه النائم الغمر في مواسم العمر للشيخ ابو الفرج ابن الجوزي رحمه الله
ആയുസ്സിന്റെ ഘട്ടങ്ങളെ കുറിച്ച് അശ്രദ്ധയിലായവനുള്ള അറിയിപ്പ്” എന്ന രിസാല.
1443: റബീഅ് അൽ-അവ്വൽ
31/10/21
ആരോഗ്യവും ഒഴിവുസമയവും – നിയാഫ് ബിൻ ഖാലിദ്
അല്ലാഹുവിന്റെ മഹത്തായ രണ്ട് അനുഗ്രഹങ്ങളാണിവ. എന്നാൽ ജനങ്ങളിൽ അധികപേരും ഇതിനെക്കുറിച്ച് വഞ്ചിതരാണ്. നഷ്ടം വെളിപ്പെടുന്ന നാളിലെ ഖേദം വലുതായിരിക്കുമെന്ന് തിരിച്ചറിയുക.
വിശദമായി കേൾക്കാം.
ജുമുഅ ഖുത്വ്‌ബ // 24 ജുമാദൽ ഊലാ 1442 // കണ്ണൂർ സിറ്റി സലഫി മസ്ജിദ്
തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു -സഈദ് ബിൻ അബ്ദിസ്സലാം
مراقبة الله
16, ജുമാദ ഥാനിയ, 1442
സലഫി മസ്ജിദ് // ചൊക്ലി, മേനപ്രം
ഖൽബ്; ഇനങ്ങളും വിശേഷണങ്ങളും (القلوب؛ انواعها وصفاتها) യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
• ശരീരം മുഴുവൻ നന്നാകുന്നതും നാശമാകുന്നതും ഖൽബിന്റെ അവസ്ഥക്കനുസരിച്ച്.
• അല്ലാഹു നോക്കുന്നത് നിങ്ങളുടെ ഖൽബിലേക്ക്.
• ഖൽബിന്റെ മൂന്ന് ഇനങ്ങൾ.
• നമ്മുടെ ഖൽബിന് ഏത് ലക്ഷണങ്ങളാണുള്ളത്.
• ഖൽബിനെ എങ്ങനെ ശുദ്ധീകരിക്കാം.
• എല്ലാ ഇബാദത്തുകളും ഖൽബുമായി ബന്ധപ്പെട്ടത്.
١٤٤٢_ ربيع الاول ٢٢ // മർക്കസ് ഇമാം ശാഫിഈ, താനൂർ.
മക്കളോടുള്ള കടമകൾ (تربية الأبناء) – യഹ്‌യ ബിൻ അബ്ദിർറസാഖ്
1441 – ദുൽഖഅദ – 19 // 10-07-2020
മസ്ജിദു ദാറുസ്സലാം, താഴേ കുഴിപ്പുറം
മാതാപിതാക്കളുടെ സ്ഥാനം – സാജിദ് ബിന്‍ ശരീഫ്
അതിമഹത്തായ ഈ പ്രതിഫലം ഖുർആനിന്റെ ആളുകൾക്ക് – സൽമാൻ സ്വലാഹി
സലഫി തർബിയ്യ – സ്വലാഹുദീൻ നദീരി
اجتماع أسري- ١٤٤١
കുടുംബ സംഗമം -2020 @ വാടാനപ്പള്ളി മസ്ജിദു റഹ്‌മാൻ