Category Archives: അറിവ് – علم

വിജ്ഞാനത്തിന്‍റെ പ്രസക്തി – ഷമീര്‍ മദീനി

(ورثة الأنبياء) ശര്‍ഹു വറസതില്‍ അമ്പിയാഅ / ഇബ്നു റജബ് – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

“ആരെങ്കിലും അറിവ് അന്വേഷിച്ചു കൊണ്ട് ഒരു മാര്‍ഗത്തില്‍ പ്രവേശിച്ചാല്‍ അവന് അല്ലാഹു അതിലൂടെ സ്വര്‍ഗത്തിലേക്കുള്ള വഴി എളുപ്പമാക്കി നല്‍കും” എന്ന ആശയത്തില്‍ ആരംഭിക്കുന്ന, അബുദ്ദര്‍ദാഅ -റദിയല്ലാഹു അന്ഹു- നിവേദനം ചെയ്ത പ്രസിദ്ധ ഹദീസിന് ഇബ്നു റജബ് അല്‍-ഹമ്പലി -റഹിമഹുല്ലാഹ്- ‘വറസതുല്‍ അമ്പിയാ ശര്‍ഹു ഹദീസി അബിദ്ദര്‍ദാ’ എന്ന പേരില്‍ ഒരു വിശദീകരണം എഴുതിയിട്ടുണ്ട്.  പ്രസ്തുത ഗ്രന്ഥം വായിക്കുകയും, അര്‍ത്ഥം പറയുകയും, ചെറിയ വിശദീകരണം നല്‍കുകയും ചെയ്ത ദര്‍സുകളാണിവ.

Reference PDF Link : ورثة الأنبياء شرح حديث أبي الدرداء لابن رجب الحنبلي

ഫിത്നയുടെ അനന്തരഫലങ്ങള്‍ (آثارالفتن) [Part 1- 4] – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

മത വിദ്യാഭ്യാസം അവഗണിക്കപ്പെടുമ്പോള്‍ – മുഹമ്മദ്‌ നസീഫ്

ഇല്‍മും ഹിഫ്ദും (الحث على حفظ العلم) – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

قراءة وتعليقات على رسالة ( الحث على حفظ العلم ) للخطيب البغدادي -رحمه الله

വിജ്ഞാന സമ്പാദനവീഥിയിലെ വഴിയടയാളങ്ങള്‍ (معالم في طريق طلب العلم) – ശംസുദ്ദീന്‍ ബിന്‍ ഫരീദ്, പാലത്ത്

ഫത്‍വ : ആര്‍? എങ്ങനെ? – ശമീര്‍ മദീനി

ഇല്‍മ് സ്വീകരിക്കേണ്ടത് ആരില്‍ നിന്ന് ? [5 Parts] – സല്‍മാന്‍ സ്വലാഹി

വിജ്ഞാന സമ്പാദനത്തിന്റെ രീതിശാസ്ത്രം (المنهجية طلب العلم) – യാസിര്‍ ബിന്‍ ഹംസ

ബുദ്ധിയും പ്രമാണങ്ങളും – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

മതവിദ്യാര്‍ത്ഥികളുടെ മര്യാദകള്‍ (أداب طالب العلم) – സകരിയ്യ സ്വലാഹി

ആഫാതുല്‍ ഇല്‍മ് (آفات العلم) – ഹാഷിം സ്വലാഹി

Based on the book (آفات العلم) by شيخ رسلان