Tag Archives: fatwa

പിശാചിനെ പറയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (Fatwa) – ആശിഖ് ബിൻ അബ്ദിൽ അസീസ്

▪️പിശാചിനെ പറയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?

📌 പിശാചിൽ നിന്ന് കാവൽ തേടൽ, പിശാചിനെ ശപിക്കൽ, ചീത്ത വിളിക്കൽ, പിശാചിനെതിരെ ദുആ ചെയ്യൽ എന്നിവയുടെ ഇസ്ലാമിക വിധി എന്താണ്?

മറുപടി : ശൈഖ് സ്വാലിഹ് അൽ ഉസൈമി-حفظه الله-, ശൈഖ് മുഹമ്മദ്‌ ബിൻ സ്വാലിഹ് ആൽ ഉസൈമീൻ -رحمه الله-.

വിവർത്തനം : ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-.

അമിത വേഗതയിൽ കാർ ഓടിച്ച് പള്ളിയിലേക്ക് വരാമോ? ആശിഖ് ബിൻ അബ്ദിൽ അസീസ്

▪️നിസ്കാരത്തിൽ ജമാഅത്ത് ലഭിക്കുമോ എന്ന പേടിയിൽ അമിത വേഗതയിൽ കാർ ഓടിച്ച് പള്ളിയിലേക്ക് വരാമോ?

മറുപടി : ശൈഖ് അബ്ദുൽ മുഹ്സിൻ അൽ അബ്ബാദ് -حفظه الله.

(അമിത വേഗതയുമായി ബന്ധപ്പെട്ട് ശൈഖ് ഇബ്നു ബാസ്, ഇബ്നു ഉസൈമീൻ (رحمهما الله), സ്വാലിഹ് ആൽ ഫൗസാൻ (حفظه الله) തുടങ്ങിയവരുടെ അഭിപ്രായവും ഇതിൽ നൽകിയിട്ടുണ്ട്.)

വിവർത്തനം: ആശിഖ് ബിൻ അബ്ദിൽ അസീസ്-وفقه الله-.

ബിദ്അത്ത്കാരുടെ പള്ളികളിലും സ്ഥാപനങ്ങളിലും പഠിപ്പിക്കുന്നതിന്റെയും ദഅവത്ത് നടത്തുന്നതിന്റെയും വിധി – വിവ : ആശിഖ്

മറുപടി : ശൈഖ് അബ്ദുൽ മുഹ്സിൻ അൽ അബ്ബാദ് അൽ ബദ്ർ -حفظه الله-.

(ശൈഖ് സ്വാലിഹ് ആൽ ഫൗസാൻ (حفظه الله) യുടെ അഭിപ്രായവും ഇതിൽ നൽകിയിട്ടുണ്ട്)

വിവർത്തനം : ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-.

ഇസ്‌ലാമിക ഫത് വകൾ (90 Fatwas) – ഹാഷിം സ്വലാഹി

  1. മരണപ്പെട്ടവർക്ക് വേണ്ടി സ്വദഖ നൽകൽ, ഇസ്ലാമിക വിധിയെന്ത്…?
  2. പെണ്ണുകാണൽ ചടങ്ങിൽ നാം ശ്രദ്ധിക്കാതെ പോകുന്നത്
  3. നമസ്കാരത്തിൽ അശ്രദ്ധ കൊണ്ട് സംഭവിക്കുന്ന പ്രവർത്തനങ്ങൾ
  4. ഖബറുകൾക്കിടയിലൂടെ നടക്കുമ്പോൾ ചെരിപ്പ് ഊരിവെക്കൽ
  5. കോപികപ്പെട്ടവരുടെ ഇരുത്തം
  6. ഖുർആൻ പാരായണം ചെയ്ത് കഴിഞ്ഞാൽ”صدق الله العظيم ” എന്ന് പറയുന്നതിന്റെ വിധി
  7. ഖിബ് ലയിൽ നിന്ന് കുറച്ച് തെറ്റിയാൽ നിസ്കാരത്തെ ബാധിക്കുമോ ?
  8. ഗ്രഹണനമസ്കാരം കാഴ്ചയുടെ അടിസ്ഥാനത്തിലാണോ?
  9. ഇമാമിന്റെ കൂടെ ഒരാൾ മാത്രമാണ് നിസ്കരിക്കുന്നതെങ്കിൽ
  10. എങ്ങിനെ സ്വഫിൽ നിൽക്കണം?
  11. ഭാര്യയും ഭർത്താവും നിസ്കരിക്കുമ്പോൾ എങ്ങിനെ സ്വഫ് നിൽക്കണം?
  12. മസ്ബൂഖായ മഹ് മൂം നിസ്കാരം പൂർത്തിയാക്കാൻ വേണ്ടി എഴുന്നേറ്റാലുള്ള വിധി
  13. സ്ത്രീകൾ സുഗന്ധം ഉപയോഗിക്കുന്നതിന്റെ ഇസ് ലാമിക വിധി
  14. പ്രാർത്ഥനക്ക് ശേഷം മുഖം തടവൽ സുന്നത്തിൽ സ്ഥിരപ്പെട്ടതാണോ…?
  15. നഖം മുറിക്കൽ എതെങ്കിലും ദിവസം പ്രത്യേകം സുന്നത്തുണ്ടോ?
  16. റജബ് മാസത്തിൽ പ്രത്യേകമായ വല്ല കർമ്മങ്ങളു പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടിട്ടുണ്ടോ..?
  17. വീട്ടിൽ പക്ഷികളെ വളർത്തുന്നതിന്റെ വിധി..?
  18. വെള്ളിയാഴ്ച്ച – ജുമുഅ മുബാറക് – എന്ന് പറയുന്നത് സുന്നത്താണോ?
  19. ഖുർആൻ പാരായണം ചെയ്യുമ്പോഴുള്ള ആട്ടവും ചലനവും ഒഴിവാക്കേണ്ടതാണോ?
  20. ചുണ്ടും നാവും ചലിപ്പിക്കാതെ ഖുർആൻ ഓതിയാൽ അത് ശരിയാകുമോ…?
  21. പുരുഷൻമാർക്ക് മോതിരം ധരിക്കാമോ…?
  22. ഒരു സൂറത്ത് തന്നെ എല്ലാ റക്അത്തിലും ഓതുന്നതിന് തെറ്റുണ്ടോ..?
  23. നിസ്കാരത്തിൽ സൂറത്ത് ഓതുമ്പോൾ മുസ്ഹഫിലുള്ള ക്രമം പാലിക്കേണ്ടതുണ്ടോ…?
  24. റമളാനിലെ നോമ്പ് നോറ്റ് വീട്ടാനുള്ളവർ ശവ്വാലിലെ ആറ് നോമ്പെടുക്കുന്നത് ശരിയാണോ..?
  25. ആർത്തവകാരി ഖുർആൻ ഓതാൻ പാടുണ്ടോ…?
  26. പുരുഷൻമാർക്ക് സുറുമയിടാൻ പാടുണ്ടോ…?
  27. പ്രായപൂർത്തിയായ തന്റെ മകളെ ചുംബിക്കാൻ പാടുണ്ടോ.?
  28. മുറിഞ്ഞുപോയതോ, മുറിച്ച് മാറ്റപ്പെട്ടതോ ആയ അവയവങ്ങൾ എന്ത് ചെയ്യണം…?
  29. സംഗീതത്തിന്റെ വിധി
  30. ഉളുഹിയ്യത്തിനും അഖീഖക്കും ആട്, മാട്, ഒട്ടകങ്ങളിലെ പെൺവർഗങ്ങൾ മതിയാവുന്നതാണോ…?
  31. ഇക്കാമത്തിനു ശേഷമുള്ള സുന്നത്തു നമസ്ക്കാരം
  32. ഉളുഹിയ്യത്തിന്റെ മാംസത്തിൽ നിന്ന് കാഫിറിന് കൊടുക്കാൻ പാടുണ്ടോ..?
  33. ചെറിയ കുട്ടികളെ അടിക്കൽ അനുവദനീയമോ?
  34. കോട്ടു വായ് വരുന്ന സന്ദർഭത്തിൽ പിശാചിൽ നിന്ന് ശരണം തേടൽ സുന്നത്താണോ..?
  35. യാത്രക്കാരന് റാവാത്തിബ് സുന്നത്തുണ്ടോ..?
  36. പുകയില, ലഹരി വസ്തുക്കൾ വിൽക്കുന്നത് അനുവദനീയമാണോ.?
  37. വെഡിംഗ് ആനിവേഴ്സറി (വിവാഹ വാർഷികദിനാഘോഷം) ഇസ്ലാമികമോ…?
  38. മതപഠനത്തിന്റെ ഇസ് ലാമിക വിധി എന്ത്..?
  39. റസൂൽ ﷺ യുടെ പേര് കേട്ടാൽ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണോ..? സുന്നത്താണോ..?
  40. വയഭിചാരം അനുവദനീയമാണന്ന് ഒരു മുസ്ലിം വിശ്വസിച്ചാൽ..?
  41. ചെയ്യേണ്ട തൽഖീനും, ചെയ്യാൻ പാടില്ലാത്ത തൽഖീനും ഉണ്ടോ..?
  42. ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുന്നത് തെറ്റാണോ..?
  43. ഭക്ഷണം കഴിക്കുമ്പോൾ സലാം പറയാൻ പാടുണ്ടോ..?
  44. വെള്ളിയാഴ്ച്ച ഖബ്ർ സിയാറത്ത് ചെയ്യുന്നതിന് പ്രത്യേകം പുണ്യമുണ്ടോ…?
  45. ഭാര്യയുടെ പേരിന്റെ കൂടെ ഭർത്താവിന്റെ പേര് ചേർക്കുന്നതിന്റെ വിധി…?
  46. വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരാൾക്ക് സകാത്തിന്റെ സമ്പത്തിൽ നിന്ന് സഹായിക്കാൻ പാടുണ്ടോ..?
  47. മകനെ വിവാഹം കഴിപ്പിച്ച് കൊടുക്കൽ പിതാവിന് നിർബന്ധമാണോ.?
  48. മാതാപിതാക്കൾക്ക് മക്കളെ വിവാഹത്തിന് നിർബന്ധിക്കാൻ പാടുണ്ടോ…? സ്വാലിഹത്തായ ഒരു പെണ്ണിനെ വിവാഹം ചെയ്യുന്നതിന് മാതാപിതാക്കൾ തടസ്സം നിന്നാൽ അവരെ അനുസരിക്കേണ്ടതുണ്ടോ..?
  49. ഒരു ജോലിക്കാരൻ തന്റെ ജോലിയിൽ വീഴ്ച്ച വരുത്തിയാൽ അവന്റെ ശമ്പളത്തിന്റെ വിധി…?
  50. നിസ്കാരത്തിനിടയിൽ വാതിൽ മുട്ടിയാൽ എങ്ങിനെ പ്രതികരിക്കണം..?
  51. ഭർത്താവിനോട് ഭാര്യ ശബ്ദം ഉയർത്തി സംസാരിക്കാൻ പാടുണ്ടോ…?
  52. മക്കളുടെ വിവാഹത്തിന് വേണ്ടി മാറ്റിവെച്ച പണത്തിന് സകാത്തുണ്ടോ…?
  53. മക്കൾക്ക് ഇത് വരെ അഖീഖ അറുക്കാത്തവർക്ക് ഇപ്പോൾ അറവ് നടത്താമോ..?
  54. ഖബ്ർ ഉള്ള പള്ളികളിൽ നിസ്കരിക്കാൻ പാടുണ്ടോ…?
  55. നമ്മൾ ചെയ്യാത്ത, ഒരു സുന്നത്തായ കാര്യം മറ്റുള്ളവരോട് പറയുന്നതും ,പ്രേരിപ്പിക്കുന്നതും കുറ്റകരമാണോ..?
  56. ഭാര്യയുടെ സഹോദരി, ഭാര്യയുടെ ഉപ്പയുടെ സഹോദരി, എന്റെ ഭാര്യയുടെ ഉമ്മയുടെ സഹോദരി… ഇവർക്ക് ഞാൻ മഹ്റം ആണോ?
  57. (اللَّهُمَّ بَارِكْ لَنَا فِي رَجَبٍ، وَشَعْبَانَ، وَبَلِّغْنَا رَمَضَانَ) ഇങ്ങനെ ഒരു പ്രാർത്ഥന റസൂൽﷺ യിൽ നിന്ന് സ്ഥിരപ്പെട്ടതാണോ…?
  58. ആർത്തവ സമയത്ത് മുടി ചീകുന്നതും, നഖം മുറിക്കുന്നതും തെറ്റാണോ.?
  59. ഫിര്‍ഔന്റെ ജഡം ഖിയാമത്ത് നാള് വരെ അല്ലാഹു സംരക്ഷിക്കും എന്നത് ശരിയാണോ…?
  60. ശവ്വാലിലെ ആറ് നോമ്പ് മാസത്തിലെ ഏതെങ്കിലും ദിവസങ്ങളിൽ എടുത്താൽ മതിയോ..?
  61. നിസ്കാരം ക്വസ്ർ (قصر) ആക്കുന്ന യാത്രക്കാരന് നാട്ടിൽ താമസിക്കുന്നവരുടെ ഇമാമായി നിസ്കരിക്കരിക്കൽ അനുവദനീയമാണോ..?
  62. നിസ്കരിക്കാത്തവന് സകാത്ത് കൊടുക്കാൻ പാടുണ്ടോ…?
  63. ഹജ്ജിന് കൂടെ പോകാൻ മഹ്റമില്ലാത്ത സ്ത്രീക്ക് ഹജ്ജ് ചെയ്യൽ നിർബന്ധമുണ്ടോ…?
  64. മയ്യിത്ത് നിസ്കാരത്തിൽ മഅമൂമിന് തക്ബീർ നഷ്ടപ്പെട്ടാൽ നിസ്കാരം എങ്ങനെ പൂർത്തീകരിക്കും…?
  65. കത്യമായി ചിലവിന് കൊടുക്കാത്ത,പിശുക്കനായ ഭർത്താവിന്റെ സമ്പത്തിൽ നിന്ന് അദ്ദേഹം അറിയാതെ ഭാര്യക്ക് ചെലവിനാവിശ്യമായത് എടുക്കാൻ പാടുണ്ടോ..?
  66. ബാങ്ക് കൊടുക്കുന്ന (المؤذن) الصلاة خير من النوم എന്ന് പറഞ്ഞാൽ എന്താണ് മറുപടി പറയേണ്ടത്…? صَدَقْتَ وَبَرِرْتَ എന്ന് പറയൽ പ്രമാണത്തിൽ സ്ഥിരപ്പെട്ടതാണോ…?
  67. കള്ള് വിളമ്പുന്ന ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ പാടുണ്ടോ….?
  68. ഭംഗിക്ക് വേണ്ടി പെൺകുട്ടികൾക്ക് കാത് കുത്തുന്നതിന്റേയും മൂക്ക് കുത്തുന്നതിന്റേയും വിധി എന്താണ്…?
  69. പ്രസവിച്ച് കിടക്കുന്ന സ്ത്രീ നിസ്കാരം തുടങ്ങേണ്ടത് എപ്പോൾ…?
  70. ആർത്തവകാരികൾക്ക് ദുആ, ദിക്ർ നിർവഹിക്കാൻ പാടുണ്ടോ…?
  71. മഹ്റമായ പുരുഷൻമാരുടെ മുമ്പിൽ സ്ത്രീകൾക്ക് ചെറിയ വസ്ത്രം ധരിക്കാൻ പാടുണ്ടോ…?
  72. സത്രീയുടെ ശബ്ദം ഔറത്താണോ…?
  73. പള്ളിയിൽ മുന്നിലെ സ്വഫ്ഫിൽ ഇരിക്കുന്ന വകതിരിവുള്ള, എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രായമുള്ള ആളുകൾക്ക് വേണ്ടി പിന്നിലെ സ്വഫ്ഫിലേക്ക് മാറ്റാൻ പാടുണ്ടോ….?
  74. ആർത്തവകാരിയായ സ്ത്രീക്ക് മയ്യിത്തിനെ കുളിപ്പിക്കാനും, കഫൻ ചെയ്യാനും പാടുണ്ടോ….?
  75. ഒരു സ്ത്രീ ഒറ്റക്ക് മഹ്റമല്ലാത്ത ഡ്രൈവറുടെ കൂടെ സഞ്ചരിക്കാൻ പാടുണ്ടോ…? ഒന്നിൽ കൂടുതൽ സ്ത്രീകൾ ഉണ്ടങ്കിൽ എന്താണ് വിധി…?
  76. കിടന്ന് കൊണ്ട് ഖുർആൻ പാരായണം ചെയ്യാൻ പാടുണ്ടോ…?
  77. മറ്റുള്ളവരെ തമാശക്ക് ഇരട്ട പേരുകൾ വിളിക്കാൻ പാടുണ്ടോ…?
  78. ഉപദ്രവകാരിയായ പൂച്ചകളെ കൊല്ലാൻ പാടുണ്ടോ…?
  79. കടബാധ്യതയുള്ള മയ്യിത്തിന് വേണ്ടി നിസ്കരിക്കാൻ പാടുണ്ടോ ?
  80. ആത്മഹത്യ ചെയ്തവന് മയ്യിത്ത് നിസ്കരിക്കൽ അനുവദനീയമാണോ..?
  81. നാസിലത്തിന്റെ ഖുനൂത്തിൽ (قنوت النازلة) എന്താണ് പ്രാർത്ഥിക്കേണ്ടത്…? പ്രത്യേകം വല്ല പ്രാർത്ഥനയും നബി ﷺ യിൽ നിന്നും വന്നിട്ടുണ്ടോ..?
  82. വായിക്കാതെ പുസ്തകങ്ങൾ ശേഖരിച്ച് വെക്കുന്നത് തെറ്റാണോ…?
  83. മുസ്ഹഫ് ചുംബിക്കുന്നതിന്റെ വിധി എന്താണ്…?
  84. രാത്രി നഖം വെട്ടാൻ പാടുണ്ടോ…? വെട്ടിയ നഖം കുഴിച്ച് മൂടുന്നതിന്റെ വിധിയെന്ത്..?
  85. ശുക് റിന്റെ സുജൂദിന് വുളൂ വേണോ..?
  86. മരിച്ച വ്യക്തിയുടെ വെപ്പ്പല്ലുകൾ മറമാടുന്നതിന് മുമ്പ് ഊരിയെടുക്കേണ്ടതുണ്ടോ…?
  87. ഒരു ആൺ കുട്ടി എപ്പോഴാണ് മഹ്റം ആയിത്തീരുന്നത് ? അതിന്റെ പ്രായം എത്രയാണ്..?
  88. സലാം അല്ലാത്ത صباح الخير (Good morning) പോലെയുള്ള അഭിവാദ്യ വാചകങ്ങൾ പറയുന്നതിന്റെ വിധി
  89. ജുമുഅ: , ജമാഅത്തുകൾ നിർത്തി വച്ചാൽ അതിന്റെ പ്രതിഫലം ലഭിക്കാതെ പോകുമോ?
  90. പെരുന്നാൾ നിസ്കാരത്തിൽ പ്രാരംഭ പ്രാർത്ഥന എപ്പോഴാണ് ചൊല്ലേണ്ടത്?

ജുമുഅ:, ജമാഅത്തുകൾ നിർത്തി വെച്ചാൽ അതിന്റെ പ്രതിഫലം ലഭിക്കാതെ പോകുമോ? -ഹാഷിം സ്വലാഹി

(قيام الليل) ഖിയാമു ലൈൽ, ലജ്നതുദ്ദാഇമയുടെ ഫത് വ – സകരിയ്യ സ്വലാഹി

ജാഹിലുകൾ മിണ്ടാതിരുന്നിരുന്നുവെങ്കിൽ – സൽമാൻ സ്വലാഹി

  • കള്ളൻമാരേക്കാൾ ജയിലിലടക്കേണ്ടത് വിവരമില്ലാതെ ഫത് വ പറയുന്നവരെ ഇമാം ربيعة
  • അറിവില്ലാത്തത് പറയുന്നതിനേക്കാൾ നല്ലത് ജാഹിലായിക്കൊണ്ട് മരിച്ചു പോകുന്നത് إمام ابن سيرين
  • വിവരമില്ലാത്ത പ്രബോധകരാണ് ഇന്നീ ഉമ്മത്ത് നേരിടുന്ന ഏറ്റവും വലിയ അപകടം شيخ فوزان

🗓30-Nov-2018
٢١ ربيع الاول ١٤٤٠هـ

ഗ്രഹണനമസ്കാരം കാഴ്ചയുടെ അടിസ്ഥാനത്തിലാണോ? (ഫത്‍വ) – ഹാഷിം സ്വലാഹി

എനിക്ക് അറിയില്ല – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

ജുമുഅ ഖുതുബ

ശൈഖ് ഇബ്‍നു ബാസിന്റെ ഫത്‍വകള്‍ (Part 1-6) – സകരിയ സ്വലാഹി

 

ഫത്‍വ : ആര്‍? എങ്ങനെ? – ശമീര്‍ മദീനി