Tag Archives: shaithaan

പിശാചിനെ പറയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (Fatwa) – ആശിഖ് ബിൻ അബ്ദിൽ അസീസ്

▪️പിശാചിനെ പറയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?

📌 പിശാചിൽ നിന്ന് കാവൽ തേടൽ, പിശാചിനെ ശപിക്കൽ, ചീത്ത വിളിക്കൽ, പിശാചിനെതിരെ ദുആ ചെയ്യൽ എന്നിവയുടെ ഇസ്ലാമിക വിധി എന്താണ്?

മറുപടി : ശൈഖ് സ്വാലിഹ് അൽ ഉസൈമി-حفظه الله-, ശൈഖ് മുഹമ്മദ്‌ ബിൻ സ്വാലിഹ് ആൽ ഉസൈമീൻ -رحمه الله-.

വിവർത്തനം : ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-.

പിശാചിൽ നിന്ന് സംരക്ഷണം ലഭിക്കാൻ 10 മാർഗ്ഗങ്ങൾ – നിയാഫ് ബിൻ ഖാലിദ്

ജുമുഅ ഖുത്വ്‌ബ // 12, റബീഉൽ ആഖിർ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
  • നാം കാണാതെ നമ്മെ കാണുന്ന ശത്രു..!
  • നൂറ്റാണ്ടുകൾക്കു മുൻപേ തുടങ്ങിയ അസൂയ..!
  • നശിപ്പിച്ചേ അടങ്ങൂ എന്ന് പ്രതിജ്ഞ ചെയ്തവൻ..!
  • നന്മകളോട് വെറുപ്പുണ്ടാക്കുകയും, തിന്മകളെ അലംകൃതമാക്കുകയും, റബ്ബിന്റെ ശിക്ഷ നേരിൽ കണ്ടാൽ കൈയൊഴിയുകയും ചെയ്യുന്ന പരമവഞ്ചകൻ..!
  • പിശാചിന്റെ കുതന്ത്രങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കാൻ അല്ലാഹു അല്ലാതെ ആരുണ്ട്?

വിശദമായി കേൾക്കുക.

മുഖ്യശത്രു – സാജിദ് ബിൻ ഷരീഫ്

  • ശൈത്വാന്റെ ശത്രുത
  • ശൈത്വാന്റെ ഉപദ്രവങ്ങൾ
  • ശൈത്വാന്റെ തന്ത്രങ്ങൾ
  • ശൈത്വാന്റെ ദുർമന്ത്രണങ്ങളിൽ നിന്ന് രക്ഷ കിട്ടാനുള്ള മാർഗങ്ങൾ

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

🗓 20.11.2020