من أخطاء الزوجات:
للشيخ محمد بن ابراهيم الحمد {حفظه الله}
വിവാഹിതരായവർക്കും വിവാഹം ഉദ്ദേശിക്കുന്നവർക്കും കുടുംബജീവിതത്തിൽ ഉപകരിക്കുന്ന നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങളാണ് ശൈഖ് മുഹമ്മദ് ബിൻ ഇബ്രാഹിം അൽ-ഹമദ്حفظه الله രചിച്ച;
▫️من أخطاء الأزواج
ഭർത്താക്കന്മാരുടെ അബദ്ധങ്ങളിൽ നിന്ന്.
▫️من أخطاء الزوجات
ഭാര്യമാരുടെ അബദ്ധങ്ങളിൽ നിന്ന്, എന്നിവ
ഇവയെ അടിസ്ഥാനമാക്കിയ ദർസുകൾ:
ദാമ്പത്യജീവിതം; ഭർത്താക്കന്മാരുടെ അബദ്ധങ്ങളിൽ നിന്ന് (5 Parts) – യഹ്‌യ ബിൻ അബ്ദിർറസാഖ്