Tag Archives: aqeedha

ഈമാനിന്റെ വിവിധ ശാഖകളെ കുറിച്ച് (التوضيح والبيان لشجرة الايمان) – യഹ്‌യ ബിൻ അബ്ദിറസ്സാഖ്

ഈമാനിന്റെ വിവിധ ശാഖകളെ കുറിച്ച് ചർച്ച ചെയ്യുന്ന ഗ്രന്ഥമാണ്;
ഇമാം നാസിർ അസ്സഅദി {رحمه الله} രചിച്ച
التوضيح والبيان لشجرة الايمان
“അ-ത്തവ്ളീഹു വൽബയാനു ലിശജറത്തി-ൽ ഈമാൻ”

ഈ ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള ദർസുകൾ

PART 1

▪️ ഈമാൻ പഠിക്കേണ്ടതിന്റെ പ്രാധാന്യം.
▪️എന്താണ് ഈമാൻ.
▪️ഈമാനിന്റെ ഏറ്റവും വലിയ അടിസ്ഥാനം.
▪️ഈമാൻ തഹ്ഖീഖ് ചെയ്യുന്നതെങ്ങിനെ.
▪️ആരാണ് [اهل الغرف] അഹ്ലുൽ-ഗുറഫ്.

PART 2

▪️ ഈമാൻ സാക്ഷത്കരിച്ചവരുടെ വിശേഷണങ്ങൾ.
▪️വിശ്വാസവും കർമവും സ്വഭാവവും ഈമാനിന്റെ ഭാഗം.
▪️ഈമാനുള്ളവരുടെ മൂന്നു ദറജകൾ .
▪️തഖ് വയുടെ വിശദീകരണം.
▪️ഈമാൻ ഇഷ്ടമുള്ളതാക്കാനും ഖൽബിൽ അലങ്കാരമാക്കാനുമുള്ള ദുആ.

PART 3

▪️ഈമാനിന്റെ ശാഖകൾ.
▪️പരവാചകസ്നേഹത്തിന് ഈമാനുമായുള്ള ബന്ധം.
▪️ഇസ്ത്തിഖാമത്തിന്റെ പ്രാധാന്യം.
▪️അല്ലാഹുവിലുള്ള വിശ്വാസമെന്നാൽ എന്ത്.
▪️ഈമാനിന്റെ റൂഹും മജ്ജയും.

PART 4

▪️ഈമാനനുസരിച്ച് ഹിദായത്ത് നൽകപ്പെടും.
▪️നിസ്കാരം ഈമാനാണ്.
▪️നിങ്ങളുടെ ഈമാനിനെ അല്ലാഹു പാഴാക്കികളയുകയില്ല.
▪️ഈമാൻ കൂടുകയും കുറയുകയും ചെയ്യും.
▪️ഈമാൻ ഉള്ളവരുടെ മർത്തബകൾ.
▪️ഈമാൻ വർദ്ധിക്കാനുള്ള കാര്യങ്ങൾ.

PART 5

▪️ഈമാൻ വർദ്ധിക്കാനുള്ള കാര്യങ്ങൾ.
▪️ഹദീഥുകൾ പഠിക്കുന്നതിന്റെ പ്രാധാന്യം.
▪️നബിയെ അറിയൽ ഈമാൻ വർദ്ധിക്കാനുള്ള കാരണമാണ്.
▪️ഹിർഖൽ രാജാവും അബൂസുഫ്യാനും തമ്മിലുള്ള സംസാരം.
▪️ഇഹ്‌സാനിന്റെ ദറജയിലേക്കെത്താൻ പരിശ്രമിക്കൽ.
▪️ദീനിന്റെ നന്മകൾ ഓർക്കുക

PART 6

▪️ഈമാനുള്ളവരുടെ വിശേഷണങ്ങൾ
▪️ദഅ്വത്തിന്റെ പ്രാധാന്യം
▪️ഈമാൻ ദുർബലമാക്കുന്ന കാര്യങ്ങളിൽ നിന്ന് അകലുക
▪️ഈമാൻ കൊണ്ടുള്ള നേട്ടങ്ങൾ
▪️അല്ലാഹുവിന്റെ വിലായത്ത്
▪️ഈമാനുള്ളവരെ അല്ലാഹു സംരക്ഷിക്കും

PART 7

▪️ഈമാൻ കൊണ്ടുള്ള നേട്ടങ്ങൾ
▪️ഈമാനിന്റെ അളവനുസരിച്ച് പ്രതിഫലം ഇരട്ടിയാക്കപ്പെടും
▪️സന്തോഷങ്ങളും പരീക്ഷണങ്ങളും ഈമാനുള്ളവന് അനുഗ്രഹങ്ങൾ.
▪️ഈമാൻ സംശയങ്ങളിൽ നിന്നും പാപങ്ങളിൽ നിന്നും സുരക്ഷിതത്വം നൽകും
▪️ഈമാനുള്ളവരെ അല്ലാഹു ദറജകൾ ഉയർത്തും
▪️ജനങ്ങളിലേക്ക് നന്മ എത്തിക്കുന്നവർ

കിതാബുത്തൗഹീദ് (4 Parts) – സാജിദ് ബിൻ ശെരീഫ് (كتاب التوحيد)

المَدْرَسَةُ لِلشَّبَابِ والكِبَارِ📝 മതപഠനത്തിന് പ്രായം തടസ്സമല്ല

തൃശൂർ വാടനപ്പള്ളി മസ്ജിദുർ റഹ് മാനിൽ വെള്ളിയാഴ്ച്ചകളിൽ നടക്കുന്ന മദ്റസയിൽ നടന്ന അഖീദ ക്ലാസ് (കിതാബുത്തൗഹീദ്)

كتاب التوحي –  للشيخ محمد بن عبد الوهاب رحمه الله

നേരായ വിശ്വാസം – നിയാഫ് ബിൻ ഖാലിദ്

നേരായ വിശ്വാസം –  പ്രാധാന്യം – വ്യതിയാനങ്ങൾക്കുള്ള കാരണങ്ങൾ – പരിഹാരമാർഗങ്ങൾ

(العقيدة الواسطية) അൽ അക്വീദത്തുൽ വാസിത്വിയ്യ – നിയാഫ് ബിൻ ഖാലിദ്

PDF Download

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താൽ ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ رحمه الله യുടെ അൽ അക്വീദത്തുൽ വാസിത്വിയ്യ ദർസുകൾ തലശ്ശേരി മസ്ജിദുൽ മുജാഹിദീനിൽ വെച്ച് പൂർത്തിയാക്കാൻ സാധിച്ചു. الحمد لله
ربنا تقبل منا إنك أنت السميع العليم

(قواعد أربع في توحيد) തൗഹീദിൽ അറിഞ്ഞിരിക്കേണ്ട 4 അടിസ്ഥാനങ്ങൾ – ഹംറാസ് ബിൻ ഹാരിസ്

ഹജ്ജ് ഉദ്ദേശിച്ച് പോകുന്നവരോട് സ്നേഹപൂർവ്വം – സകരിയ്യ സ്വലാഹി

തിന്മകളിൽ ഏറ്റവും കഠിനമായത് : ശിർക്ക് – അബ്ദുൽ മുഹ്സിൻ ഐദീദ്

തൗഹിദും ശിർക്കും സരളമായി വിശദീകരിക്കുന്ന പ്രഭാഷണം
(14/5/17 ന് വിട്ലയിൽ നടന്ന പരിപാടിയിൽ നിന്ന്)

സലഫീ അഖീദയും അശ്അരീ അഖീദയും; ഒരു താരതമ്യ പഠനം – യാസിർ ബിൻ ഹംസ

ഉസൂലു സിത്ത (ഭാഗം 1-5) – യാസിർ ബിൻ ഹംസ

പ്രാർത്ഥന; എന്തുകൊണ്ട് അല്ലാഹുവിനോട് മാത്രം ? – ഹാഷിം സ്വലാഹി

കിതാബുത്തൌഹീദ് (كتاب التوحيد) [Part 1-25] – നിയാഫ് ബിന്‍ ഖാലിദ്‌

അദ്ദുറൂസുല്‍ മുഹിമ്മ [الدروس المهمة] (Part 1-2) – അബൂബക്കർ മൗലവി

Based on the book – الدروس المهمة لعامة الأمة

للشيخ عبدالعزيز بن عبدالله بن باز رحمه الله

ശുറൂത്വു ലാ ഇലാഹ ഇല്ലല്ലാഹ് – شروط لا إله إلا الله – (Part 1-7) – അബ്ദുല്‍ ജബ്ബാര്‍ മദീനി

നാല് അടിസ്ഥാനതത്വങ്ങള്‍ (القواعد الأربع) [Part 1-5] – യാസിര്‍ ബിന്‍ ഹംസ

ഓരോ മുസ്ലിമിന്റെയും അഖീദ (عقيدة كل مسلم) – ശംസുദ്ധീന്‍ ഫരീദ്, പാലത്ത്

PDF LINK : عقيدة كل مسلم – FILE