Tag Archives: nasweeha

ഹൃദയത്തെ സംസ്കരിച്ചവൻ വിജയം കൈവരിച്ചിരിക്കുന്നു..! – ആശിഖ്

⏱ സബ്ഹ് നിസ്കാര ശേഷം ചെറിയ നസീഹത്ത്

മസ്ജിദ് ദാറുസ്സലാം (കുഴിപ്പുറം)

അല്ലാഹുവിന്റെ തൃപ്തിയാണ് ഏറ്റവും പ്രധാനം – ഹാഷിം സ്വലാഹി

ഷറാറ സലഫി മസ്ജിദ് ആമയൂർ – 29/1/2021

ദീനിൽ അടിയുറച്ച് നിൽക്കാനുള്ള മാർഗങ്ങൾ – ഹംറാസ് ബിൻ ഹാരിസ്

10, ജുമാദുൽ ഊലാ, 1442

ആരോഗ്യവും ഒഴിവുസമയവും – നിയാഫ് ബിൻ ഖാലിദ്

അല്ലാഹുവിന്റെ മഹത്തായ രണ്ട് അനുഗ്രഹങ്ങളാണിവ. എന്നാൽ ജനങ്ങളിൽ അധികപേരും ഇതിനെക്കുറിച്ച് വഞ്ചിതരാണ്. നഷ്ടം വെളിപ്പെടുന്ന നാളിലെ ഖേദം വലുതായിരിക്കുമെന്ന് തിരിച്ചറിയുക.

വിശദമായി കേൾക്കാം.

ജുമുഅ ഖുത്വ്‌ബ // 24, ജുമാദൽ ഊലാ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ജുമുഅ ദിവസം: നാം അശ്രദ്ധയിലാകുന്നുവോ!? – ഹംറാസ് ബിൻ ഹാരിസ്

24, ജുമാദുൽ ഊലാ, 1442

നമ്മുടെ വിലപ്പെട്ട സമയം… – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

നമ്മുടെ വിലപ്പെട്ട സമയം…
ഇനിയും നാം ശരിയായി വിനിയോഗിച്ചില്ലാ, എങ്കിൽ!

മസ്ജിദ് ദാറുസ്സലാം, കുഴിപ്പുറം.

ശ്രദ്ധിക്കുക! അല്ലാഹു കാണുന്നുണ്ട് – മുഹമ്മദ് ആഷിഖ്

🔖ഒന്നാം ഖുതുബ :-

  • 📌വാക്കുകൾ, പ്രവർത്തികൾ സൂക്ഷിക്കുക.
  • 📌അല്ലാഹുവിനെ പറ്റിയുള്ള അറിവ് മക്കൾക്ക് നൽകുക.
  • 📌അബ്ദുല്ലാഹ് ബിൻ മുബാറകിന്റെ ചരിത്രം.
  • 📌കൈകാലുകൾ, അങ്ങനെ ഓരോ അവയവങ്ങൾ നമുക്കെതിരെ സാക്ഷി പറയും.

🔖രണ്ടാം ഖുതുബ.

  • 📌 നാവുകൾ ദിക്‌റുകളാൽ മുഴുക്കുക.
  • 📌ചില നല്ല ദിക്റുകൾ.

കടമിടപാടിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ആയതു ദൈനിലൂടെ – മുഹമ്മദ് ആഷിഖ്

06-11-2020 // ഷറാറ മസ്ജിദ്, തലശ്ശേരി

സൂ: യുസുഫിൽ നിന്ന് ചില ജീവിതപാഠങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

عبر من سورة يوسف

ഇമാം ശാഫിഈ മർക്കസ്, താനൂർ

പരീക്ഷണങ്ങളോടുള്ള മുസ്‌ലിമിന്റെ സമീപനം – മുഹമ്മദ് ആഷിഖ്

വരൾച്ച, പ്രളയം, പകർച്ച വ്യാധികൾ! പരിഹാരമെന്ത്? – മുഹമ്മദ് ആഷിഖ്

വരൾച്ച, പ്രളയം, പകർച്ച വ്യാധികൾ!

പരിഹാരമെന്ത്?

യഹ്‌യ നബി {عليه الصلاة والسلام}യോട് കൽപ്പിക്കപ്പെട്ട 5 കാര്യങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസാഖ്

08-03-2020 // മർകസ് ഇമാം അഹ്മദ് ബ്നു ഹമ്പൽ, കാരപ്പറമ്പ്

മുസ്‌ലിം മാതൃകയാകേണ്ടവനാകുന്നു! – സക്കരിയ്യ സ്വലാഹി رحمه الله

  • മുസ്‌ലിം മൊത്തത്തിൽ സമുദായത്തിനു മാതൃകയായി ജീവിക്കണം! എങ്ങിനെ?
  • ഈ സമുദായം നന്നാവാൻ ഉത്തമസമുദായം നന്നാവാൻ സ്വീകരിച്ച മാർഗം തന്നെ യല്ലാതെ മറ്റൊന്നില്ല!

മംഗലാപുരം വിട്ല പ്രോഗ്രാം /ഹിജറ1439 ശഅബാൻ 24 (10.05.2018)

ദൃഷ്ടി താഴ്ത്തുന്നത് കൊണ്ടുള്ള പത്ത് നേട്ടങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസാഖ്

عشر فوائد لغض البصر

04-02-2020 // ഇമാം ഇബ്നുൽ ഖയ്യിം{رحمه الله} യുടെ

അദ്ദാഅ്-വദ്ദവാഅ് [الداء والدواء] എന്ന ഗ്രന്ഥത്തിൽ നിന്ന്

പെൺകുട്ടികളുള്ള മാതാപിതാക്കളുടെ ശ്രദ്ധയ്‌ക്ക്‌ (Short Clip) – സകരിയ്യ സ്വലാഹി رحمه الله