അഹ്ലുസ്സുന്നത്തിന് എന്റെ ഉപദേശങ്ങൾ (ശൈഖ് മുഖ്ബിൽ) – സാജിദ് ബിൻ ശരീഫ്

نصيحتي لأهل السنة للشيخ مقبل بن هادي الوادعي رحمه الله

“അഹ്ലുസ്സുന്നത്തിന് എന്റെ ഉപദേശങ്ങൾ” – ശൈഖ് മുഖ്ബിൽ ബിൻ ഹാദീ അൽ വാദിഈ റഹിമാഹുല്ലാഹ്

മുസ്‌ലിം ഉമ്മത്തിൽ ഭിന്നിപ്പുണ്ടാവുക എന്നത് അല്ലാഹുവിന്റെ അലംഘനീയമായ വിധി

ഭിന്നിപ്പിന്റെ പരിഹാരങ്ങൾ : ദീൻ അനുവദിച്ചതും അനുവദിക്കാത്തതും.

ഐക്യത്തിന് അനുവദനീയമായ മാർഗങ്ങൾ സ്വീകരിക്കാൻ മടിയും പാടില്ല; അനുവദനീയമല്ലാത്ത മാർഗങ്ങൾ കൊണ്ട് ഐക്യമുണ്ടായാലും അവ സ്വീകരിക്കുകയും ചെയ്യരുത്..

ഐക്യമുണ്ടാക്കാനുള്ള അനുവദനീമായ ഏതാനും മാർഗങ്ങൾ;

    1. ഖുർആനിനെയും സുന്നത്തിനെയും വിധികർത്താവാക്കുക… അഥവാ സുന്നതിന്റെ ഉലമാക്കളിലേക്ക് മടങ്ങുക.
    2. ഇൽമ് പഠിക്കാൻ തുനിഞ്ഞിറങ്ങുക.
    3. സലഫുകളുടെ അഭിപ്രായവ്യത്യാസങ്ങൾ പഠിച്ചു മനസിലാക്കുക
    4. ഉമ്മത്തിന്റെ ആവശ്യങ്ങളെക്കുറിച്ച് ചിന്തിക്കുക.

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്