Tag Archives: Shaikh_fahad_alfuhaid

തസ്കിയ്യത്തും തർബിയ്യത്തും (ശൈഖ്‌ ഫഹദ്‌ അൽ ഫുഹൈദ്‌) – വിവ: ആഷിഖ്‌

ശൈഖ്‌ ഫഹദ്‌ അൽ ഫുഹൈദ്‌ حفظه الله കേരളത്തിലെ സഹോദരങ്ങൾക്ക് നൽകിയ നസ്വീഹത്തിന്റെ മലയാള വിവർത്തനം

🎙️ വിവർത്തനം: ആഷിഖ്‌ ബിൻ അബ്ദിൽ അസീസ്‌ وفقه الله

  • സക്ഷിക്കുക, വാക്കുകളും പ്രവർത്തികളും ചോദ്യം ചെയ്യപ്പെടും.
  • ദഅവത്തിൽ ജനങ്ങളോട് കാണിക്കേണ്ട മര്യാദകൾ.
  • അറിവില്ലാത്തവർ അനാവശ്യ വിഷയങ്ങളിൽ സംസാരിക്കുന്നതിന്റെ അപകടം.
  • പരവർത്തനങ്ങൾ ഇഖ്‌ലാസ് ഉള്ളതാക്കുക.
  • ഹദയം ശുദ്ധീകരിച്ചു കൊണ്ടേയിരിക്കുക.
  • മസ്ലിം സഹോദരനോട് വെറുപ്പ് കൊണ്ട് നടക്കുന്നത് സൂക്ഷിക്കുക.
  • ശക്തമായി അല്ലാഹുവിൽ ഭരമേല്പിക്കുക.
  • ഹദയം ശുദ്ധമാണെങ്കിൽ, അത് അവന്റെ പ്രവർത്തനങ്ങളിൽ പ്രകടമാകും.
  • മറ്റുള്ളവരോട് അസൂയപ്പെടാതിരിക്കുക.
  • അള്ളാഹു ചെയ്തു തന്ന അനുഗ്രഹങ്ങൾക്ക് ശുക്ർ കാണിക്കുക.
  • ഖർആൻ പാരായണം ശീലമാക്കുക.
  • ബാധ്യതകൾ എഴുതി വെക്കുക.
  • രാത്രി നമസ്കാരം പതിവാക്കുക .
  • ഏറ്റവും നല്ല സ്വഭാവത്തിന് ഉടമകൾ ആവുക.