ഈ കടമയിൽ നാമെവിടെ നിൽക്കുന്നു? (بر الوالدين) – നിയാഫ് ബിൻ ഖാലിദ്

പരിശുദ്ധ ഖുർആനിൽ 5 ആയത്തുകളിൽ അല്ലാഹുവിനോടുള്ള ബാധ്യതയോടൊപ്പം ചേർത്തിപ്പറഞ്ഞ കാര്യമാണ് മാതാപിതാക്കളോടുള്ള ബാധ്യത. അല്ലാഹുവിന്റെ തൃപ്തി അവരുടെ തൃപ്തിയിലാണ്. അല്ലാഹുവിന്റെ കോപം അവരുടെ കോപത്തിലും.

ജുമുഅ ഖുത്വ്‌ബ
02, റജബ്, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്