നമ്മൾ മരിച്ചാൽ – നിയാഫ് ബിൻ ഖാലിദ്

التذكرة بالموت وما بعده

എത്ര ആരോഗ്യവാന്മാരാണ് ഒരു രോഗവുമില്ലാതെ പൊടുന്നനെ മരണപ്പെട്ടത്!
ഇന്നു മരിക്കും, നാളെ മരിക്കും എന്ന് ജനങ്ങൾ കരുതിപ്പോന്ന എത്ര രോഗികളാണ് ഒരുപാട് കാലം ജീവിക്കുന്നത്!
ദീർഘായുസ് പ്രതീക്ഷിക്കപ്പെട്ടിരുന്ന എത്ര കുഞ്ഞു ശരീരങ്ങളാണ് ഖബ്റിന്റെ ഇരുട്ടിൽ മറമാടപ്പെട്ടത്!
എത്ര മണവാളന്മാരും മണവാട്ടികളുമാണ് വിവാഹരാത്രിയിൽ ജീവൻ വെടിഞ്ഞത്!
ഉപദേശകനായി മരണം തന്നെ ധാരാളം…

ജുമുഅ ഖുത്വ്‌ബ 16, റജബ്, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്