Tag Archives: kahf

നാലു കഥകൾ! – നിയാഫ് ബിൻ ഖാലിദ്

വെള്ളിയാഴ്ചകളിൽ നാം പാരായണം ചെയ്യാറുള്ള ഖുർആനിലെ ശ്രേഷ്ഠമായ ഒരു അധ്യായമാണ് സൂറത്തുൽ കഹ്ഫ്.
ഏറെ ഗുണപാഠങ്ങൾ നൽകുന്ന നാല് പ്രധാനപ്പെട്ട കഥകൾ ഈ സൂറത്തിലുണ്ട്. ഖുർആനിൽ മറ്റു സൂറത്തുകളിൽ കാണാത്ത ആ നാല് ചരിത്രകഥകളിലൂടെ…

ജുമുഅ ഖുത്വ്‌ബ // കണ്ണൂർ സിറ്റി സലഫി മസ്ജിദ്

11, ജുമാദൽആഖിറ, 1444 // (06/01/2023)

[18] സൂറത്തുല്‍ കഹ്ഫ്‌ (سورة الكهف) [Parts – 21] – അബ്ദുല്‍ ജബ്ബാര്‍ മദീനി