തബ്ർറുക്; ശരിയും തെറ്റും (التبرك) – നിയാഫ് ബിൻ ഖാലിദ്

തീജാനീ-ഖാസിമി അഹ്‌ലുസ്സുന്നത്തിനെതിരിൽ വിദ്വേഷം ഇളക്കിവിടാൻ തുറുപ്പുചീട്ടാക്കുന്നത് തബർറുകിനെയാണ്. ഒരുപാടാളുകൾ ശിർക്കിലേക്ക് പതിക്കാൻ കാരണമായ തബർറുക് എന്ന വിഷയത്തിന്റെ യാഥാർഥ്യം മനസിലാക്കാം. മുസ്‌ലിംകളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഖാസിമിമാർക്കും, പ്രകോപിപ്പിക്കാൻ നിരന്തരം ശ്രമിക്കുന്ന മുശ്‌രിക്കുകൾക്കുമിടയിൽ നമുക്ക് മുറുകെപ്പിടിക്കാനുള്ളത് തൗഹീദാണ്. ക്ഷമയും തഖ്‌വയുമാണ്.

ജുമുഅ ഖുത്വ്‌ബ 09, റജബ്, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്