Category Archives: വിവിധം

മുഹറം; 7 ശ്രേഷ്ഠതതകൾ – സൽമാൻ സ്വലാഹി

ദുൽഹിജ്ജയിലെ പത്ത് ദിവസങ്ങളിൽ ദിക്റുകൾ വർദ്ധിപ്പിക്കുക – സൽമാൻ സ്വലാഹി

ദുൽഹജ്ജ് ആദ്യ പത്ത് ദിവസങ്ങളുടെ മഹത്വം – സാജിദ് ബിൻ ശരീഫ്

നബി-ﷺ-യുടെ സുന്നത്ത് മുറുകെ പിടിക്കുക (اتباع السنة) – ആശിഖ്

▪️ജമുഅ ഖുതുബ▪️
[02-07-2021 വെള്ളിയാഴ്ച്ച]

സലഫി മസ്ജിദ്, ചെണ്ടയാട്.

നബി -ﷺ-യുടെ വുളൂ പ്രാമാണികമായി പഠിക്കാം (6 Parts) – ആശിഖ്

ശറാറ മസ്ജിദ്, തലശ്ശേരി.

📍ഭാഗം 1 [20-02-2021]

  • 📌 വളൂഇന്റെ അഞ്ച് മഹത്വങ്ങൾ.
  • 📌 വളൂഅ്‌ എപ്പോഴാണ് നിയമമാക്കപ്പെട്ടത് ?
  • 📌 വളൂഅ്‌ ഈ ഉമ്മത്തിന്റെ മാത്രം പ്രത്യേകത അല്ല. അതിനുള്ള തെളിവുകൾ ഇബ്നു ഹജർ (റ) ഉദ്ധരിക്കുന്നു.
  • 📌 വളൂഉമായി ബന്ധപ്പെട്ട് വന്ന ഹദീസുകളെ പറ്റി ഒരല്പം.
  • 📌ആരാണ് ഉഥ്മാൻ -رضي الله عنه?
  • 📌 വളൂഅ്‌ ചെയ്യാൻ മറ്റൊരാളെ സഹായിക്കാമോ?
  • 📌 വളൂഇന്റെ തുടക്കത്തിൽ ബിസ്മി പറയുന്നതിന്റെ വിധി.
  • 🔖 ബിസ്മി മനഃപൂർവം ഒഴിവാക്കിയാലും മറന്നു പോയാലും എന്ത് ചെയ്യും? ശൈഖ് ഇബ്നു ബാസ് -رحمه الله- ഈ വിഷയത്തിൽ പറയുന്ന മറുപടി.

📍ഭാഗം 2 [27-02-2021]

  • 📌 സിവാക്ക് ഉപയോഗിക്കുക.
  • 🔖 എന്താണ് അതിന്റെ വിധി?
  • 🔖 വളൂഇൽ എപ്പോഴാണ് സിവാക് ഉപയോഗിക്കേണ്ടത്?
  • 🔖 ബ്രഷ് മിസ് വാക്കിനു പകരം ഉപയോഗിക്കാമോ?
  • 🔖 വിരൽ ഉപയോഗിച്ച് മിസ് വാക്ക് ചെയ്യാമോ?
  • 📌 വളൂഇൽ ഖിബ് ലക്ക് മുന്നിടൽ സുന്നത്താണോ?
  • 📌 രണ്ട് കയ്യും കഴുകൽ?
  • 📌 വളൂഇൽ വലത് ഭാഗം മുന്തിക്കൽ.
  • 📌 വായ കുപ്ലിക്കൽ, മൂക്കിൽ വെള്ളം കയറ്റൽ, വെള്ളം ചീറ്റികളയൽ.
  • 🔖 അവയുടെ വിധികൾ, രൂപങ്ങൾ.

📍ഭാഗം 3 [06-03-2021]

  • 🧷 കഴിഞ്ഞ ക്ലാസിന്റെ മുറാജഅഃ.(ആദ്യത്തെ കുറച്ച് സമയം)
  • 📌 വുളൂഇൽ മുഖം കഴുകുക.
  • 🔖 മഖത്തിന്റെ പരിധി എവിടെ മുതൽ എവിടെ വരെയാണ്?
  • 🔖 തിങ്ങിയ താടിയും അതല്ലാത്തതും എങ്ങനെ മനസ്സിലാക്കും?
  • 🔖 താടിയിൽ വെള്ളം പ്രവേശിപ്പിക്കണമോ?
  • 📌 വളൂഅ്‌ ചെയ്യുമ്പോൾ സംസാരിക്കാമോ?
  • 📌 വളൂഇൽ അവയവങ്ങൾ ഒന്നും രണ്ടും മൂന്നും തവണ കഴുകൽ സുന്നതാണ്.
  • 🔖 ചിലത് രണ്ടും ചിലത് മൂന്നും തവണ കഴുകാമോ?
  • 🔖 മന്നിലധികം തവണ കഴുകുന്നതിന്റെ വിധി എന്താണ്? അങ്ങനെ ചെയ്‌താൽ വുളൂഅ്‌ ബാഥ്വിലാകുമോ?
  • 📌കൈ മുട്ട് ഉൾപ്പടെ കഴുകൽ.
  • 🔖 കൈ കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
  • 🔖 മോതിരം ധരിച്ചാൽ എങ്ങനെ വുളൂഅ്‌ ചെയ്യും?
  • 🔖 കയ്യിൽ മഷി പുരണ്ടാൽ വുളൂഅ്‌ ശരിയാകുമോ?
  • 📌ചെറിയ ഒരു നസ്വീഹത്.
  • 📍ദർസ് 4 [13-03-2021]
  • 🧷 കഴിഞ്ഞ ക്ലാസിന്റെ മുറാജഅഃ.
  • 📌 തല തടവൽ.
  • 🔖 തലയുടെ എത്ര ഭാഗം തടവണം?തലയുടെ കുറച്ച് ഭാഗം തടവിയാൽ വുളൂഅ്‌ ശരിയാകുമോ?
  • 🔖 എത്ര തവണ തല തടവണം? മൂന്ന് തവണ തടവുന്നതിന്റെ വിധി എന്താണ്?
  • 🔖 തല തടവേണ്ട രൂപങ്ങൾ?
  • 🔖 വളൂഇൽ പിരടി,കഴുത്ത് എന്നിവ തടവൽ സുന്നത്താണോ?
  • 🔖 തൊപ്പിയുടെ മുകളിൽ തടവാമോ?
  • 🔖 സത്രീകൾക്ക് തട്ടത്തിന് മുകളിൽ തടവാമോ?
  • 📌 ചെവി തടവൽ.
  • 🔖 ചെവി തടവുന്നതിന്റെ വിധിയും രൂപവും.
  • 📌 കാല് കഴുകൽ.
  • 🔖കാൽ കഴുകുമ്പോൾ വിരൽ ഉപയയോഗിച്ച് കഴുകുക.
  • 🔖 “ഖുഫ” [الخف] തടവാമോ?
  • 🔖 സോക്സിനു മുകളിൽ തടവാമോ?
  • 🔖 കീറിയ സോക്സിൽ തടവാമോ?
  • 🔖 സോക്സ് അഴിച്ച് വുളൂഅ്‌ ചെയ്യലാണോ അതല്ല അതിന് മുകളിൽ തടവലാണോ കൂടുതൽ ഉത്തമം?
  • 🔖 സോക്സ് എത്ര മണിക്കൂർ വരെ തടവാം? ആ സമയം ആരംഭിക്കുന്നത് എപ്പോൾ മുതൽ?
  • 📌 വളൂഇൽ ക്രമം പാലിക്കുക.

📍ദർസ് 5 [20-03-2021]

  • 📌 വളൂഇന് ശേഷം പറയേണ്ട പ്രാർത്ഥനകൾ.
  • 📌 വളൂഇന് ശേഷമുള്ള രണ്ടു റകഅത്ത് നിസ്കാരത്തിന്റെ പ്രധാനപ്പെട്ട മൂന്ന് മഹത്വങ്ങൾ.
  • 📌 തയമ്മും.
  • 🔖 തയമ്മും അനുവദിക്കപ്പെടുന്ന സാഹചര്യങ്ങൾ.
  • 🔖 തയമ്മുമിന്റെ രൂപം.
  • 📌 വളൂഅ്‌ ബാത്വിലാക്കുന്ന കാര്യങ്ങൾ.
  • 🔖 ഗഹ്യഭാഗങ്ങളിലൂടെ വല്ലതും -സാധാരണയായോ അസാധാരണയായോ- വരിക.
  • 🔖 ചർദി, രക്തം തുടങ്ങിയവ കാരണം വുളൂഅ്‌ മുറിയുമോ?
  • 🔖 ഒട്ടക ഇറച്ചി തിന്നാലും ഒട്ടക പാൽ കുടിച്ചാലും വുളൂഅ്‌ മുറിയുമോ?

📍ദർസ് 6 [27-03-2021]

  • 📌 കഴിഞ്ഞ എല്ലാ ദർസുകളുടെയും മുറാജഅഃ.
  • 🧷 ചോദ്യോത്തരങ്ങൾ.
  • 🔖 ബാത്ത്റൂമിൽ വുളൂഅ്‌ ചെയ്യുമ്പോൾ ബിസ്മി പറയാമോ?
  • 🔖 വസ്ത്രം ധരിക്കാതെ വുളൂഅ്‌ ചെയ്യാമോ?
  • 🔖 സത്രീകളുമായി ബന്ധപ്പെട്ട പ്രധാനപെട്ട ഒരു സംശയം.
  • 📌 നിസ്കാരം പഠിക്കാം.
  • 🔖 നിസ്കാരത്തിന്റെ ഗൗരവം അറിയിക്കുന്ന രണ്ട് ഹദീതുകൾ.
  • 🔖 നിസ്കാരം നിർബന്ധമാക്കപ്പെട്ടത് എപ്പോൾ?

സഹോദരങ്ങളേ, കഴിഞ്ഞ ആറു ദർസുകളിലായി നബി-ﷺ-യുടെ വുളൂഇന്റെ രൂപം ഉഥ്മാൻ -رضي الله عنه- ന്റെ ഹദീഥിന്റെ വെളിച്ചത്തിൽ തലശ്ശേരി ശറാറ മസ്ജിദിൽ വെച്ച് വിശദീകരിക്കാൻ സാധിച്ചു.

الحمد لله الذي بنعمته تتم الصالحات

ആദ്യ നാലു ദർസുകളിലായി വുളൂഇന്റെ രൂപവും അഞ്ചാമത്തെ ക്ലാസിൽ തയമ്മും,വുളൂഅ്‌ മുറിയുന്ന കാര്യങ്ങൾ തുടങ്ങിയവയെ കുറിച്ചും ആറാം ക്ലാസിൽ എല്ലാ ദർസുകളുടെയും മുറാജഅഃയും വിഷയ സംബന്ധമായ ചില ചോദ്യങ്ങളുടെ മറുപടിയും പറഞ്ഞു പൂർത്തീകരിച്ചു.

നബി-ﷺ-യുടെ നിസ്കാരം പ്രാമാണികമായി പഠിക്കാം

വെള്ളിയാഴ്ചയുടെ ശ്രേഷ്ഠതകൾ – അബ്ദുർറഊഫ് നദ് വി

💫 *വെള്ളിയാഴ്ചയുടെ ശ്രേഷ്ഠതകൾ*

♻️ ഉത്തമ ദിനം
♻️ സാക്ഷ്യം വഹിക്കുന്ന ദിനം
♻️ പാപങ്ങൾ പൊറുക്കപ്പെടുന്നു.
♻️ ദആക്ക് ഉത്തരം ലഭിക്കുന്ന സമയം
♻️ അബുകൾ
♻️ മലക്കുകൾ രേഖപ്പെടുത്തുന്നു.

മർകസ് അൽ ഇമാം അബൂ ഹനീഫ – വടക്കഞ്ചേരി

ലാ ഇലാഹ ഇല്ലള്ളാഹ്, ഒരു ലഘു പഠനം [لا إله الا الله] – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

📜 لا اله الا الله،
فضائلها ومعناها وأركانها وشروطها ونواقضها

ലാ ഇലാഹ ഇല്ലള്ളാഹ്, ഒരു ലഘു പഠനം [لا إله الا الله]

  • ശ്രേഷ്ഠതകൾ
  • പൊരുൾ
  • സ്തംഭങ്ങൾ
  • നിബന്ധനകൾ
  • അസാധുവാക്കുന്നവ

കോട്ടക്കൽ മർകസ്

“അല്ലാഹുവിനു വേണ്ടി സ്നേഹിക്കുകയും, വെറുക്കുകയും, നൽകുകയും, തടയുകയും” ചെയ്യേണ്ടത് എങ്ങനെയാണ്? സാജിദ്

 മസ്ജിദു ദാറുസ്സലാം കുഴിപ്പുറം

ആശൂറാ (മുഹറം 10) നോമ്പിന്റെ 4 മർതബകൾ – സൽമാൻ സ്വലാഹി

مراتب صوم يوم عاشوراء (ابن عثيمين رحمه الله)

(ഇബ്നു ഉസൈമീൻ ദർസിൽ നിന്നും)

ഉള്ഹിയ്യത്ത്; വിതരണം എങ്ങനെ? – സൽമാൻ സ്വലാഹി

◾️ ആർക്കൊക്കെ നൽകണം ?
◾️ മന്നിലൊന്ന് നിർബന്ധമോ?!
◾️ വിതരണത്തിന്റെ 3 ലക്ഷ്യങ്ങൾ! (ഇബ്നു ഉസൈമീൻ)

ഉള്ഹിയ്യത്ത് അറുക്കുമ്പോൾ എന്ത് പറയണം ? – സൽമാൻ സ്വലാഹി

🔶ഉള്ഹിയ്യത്ത് അറുക്കുമ്പോൾ എന്ത് പറയണം

🔷അറുക്കുമ്പോൾ
ബിസ്മി ചൊല്ലാൻ മറന്നാൽ അത് ഭക്ഷിക്കൽ അനുവദനീയമോ?

ബലിപെരുന്നാളും അനുബന്ധ ദിനങ്ങളും (أيام معلومات وأيام التشريق) – നിയാഫ് ബിൻ ഖാലിദ്

ജുമുഅ ഖുത്ബ // 03 ദുൽ ഹിജ്ജ, 1441 // കണ്ണൂർ സലഫി മസ്ജിദ്

▪️ അറഫ നോമ്പിന്റെ ശ്രേഷ്ഠത
▪️ പെരുന്നാൾ ദിവസത്തിലെ മര്യാദകൾ
▪️ ബലിയറുക്കേണ്ടത് എങ്ങനെ?
▪️ “ഭക്ഷണം കഴിക്കേണ്ട ദിനങ്ങൾ”
▪️ ശിർക്കിനും ഖുറാഫാത്തുകൾക്കും ഹജ്ജിൽ തെളിവുണ്ടോയെന്ന, തലതിരിഞ്ഞ ഗവേഷണം നടത്തുന്നവർക്കുള്ള മറുപടി

ഉദുഹിയ്യത്ത്; ശ്രേഷ്ഠതകളും, വിധി വിലക്കുകളും – ഹംറാസ് ബിൻ ഹാരിസ്

ദുൽഹിജ്ജയിലെ ആദ്യ 10’ൽ സ്വദഖ – സൽമാൻ സ്വലാഹി

فضل العشر الأول من ذي الحجة
📝شيخ إبن عثيمين
(ഇബ്നു ഉസൈമീൻ ദർസിന്റെ വിവർത്തനം)
👉ദുൽഹിജ്ജയിലെ ആദ്യ 10-ൽ സ്വദഖ കൊടുക്കുന്നതിനാണോ റമളാനിന്റെ അവസാന 10-ൽ സ്വദഖ കൊടുക്കുന്നതിനാണോ മഹത്വമുള്ളത്

ഉള്‌ഹിയ്യത്ത്‌ അറുക്കാന്‍ ഉദ്ദേശിച്ചാൽ അവന്‍ തന്റെ മുടിയും നഖവും മുറിക്കാതിരിക്കട്ടെ; ഒരു വിശദീകരണം – സൽമാൻ സ്വലാഹി

إِذَا رَأَيْتُمْ هِلَالَ ذِي الْحِجَّةِ وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ ، فَلْيُمْسِكْ عَنْ شَعْرِهِ وَأَظْفَارِهِ

(നിങ്ങളിലൊരാള്‍ ഉള്‌ഹിയ്യത്ത്‌ അറുക്കാന്‍ ഉദ്ദേശിച്ചാൽ, അവന്‍ തന്റെ മുടിയും നഖവും മുറിക്കാതിരിക്കട്ടെ –
എന്ന ഹദീസിന്റെ ഒരു വിശദീകരണം

🔺ഒരാൾ മനഃപൂർവം നഖവും മുടിയും വെട്ടിയാൽ ഉള്ഹിയ്യത് ശരിയാകുമോ
🔺മടിയും നഖവും വെട്ട രുതെന്ന കൽപന വീട്ടിലുള്ള എല്ലാവർക്കും ബാധകമാണോ
🔺ഈ കല്പനയുടെ ഹിക്മത് എന്താണ്