Tag Archives: niyyath

നിയ്യത്തില്ലാത്ത സകാത്ത് – സൽമാൻ സ്വലാഹി

നിയ്യത്ത് കളങ്കരഹിതമാകട്ടെ (النية) – നിയാഫ് ബിൻ ഖാലിദ്

ഹൃദയത്തിലെ ദീനേതോ അതാണ് നമ്മുടെ ദീൻ. നമ്മുടെ നിറമോ തറവാടോ പണമോ രൂപമോ അല്ല അല്ലാഹു നോക്കുക.
ഹൃദയത്തിലേക്കും പ്രവർത്തനങ്ങളിലേക്കുമാണ് റബ്ബ് നോക്കുക. ഹൃദയത്തിലെ നിയ്യത്താണ് കർമങ്ങളുടെയെല്ലാം അടിസ്ഥാനം. ഓരോരുത്തരും നാളെ പരലോകത്ത് ഉയിർത്തെഴുനേൽപിക്കപ്പെടുക അവരുടെ നിയ്യത്ത് എങ്ങനെയാണോ അപ്രകാരമായിരിക്കും.

ജുമുഅ ഖുത്വ്‌ബ
01, റബീഉൽ അവ്വൽ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

നിയ്യത്ത് അമലിനേക്കാൾ മഹത്തരം – സാജിദ് ബിൻ ഷെരീഫ്

നോമ്പ്: എല്ലാ ദിവസവും നിയ്യത്ത് വേണമോ? – സൽമാൻ സ്വലാഹി

(ഹിജ്‌റ -1438 റമദാനിൽ നടന്ന ദർസിൽ നിന്നും)

നിയ്യത്ത് നന്നാക്കുക – റാഷിദ്‌ വണ്ടൂർ

നോമ്പിന്റെ നിയ്യത്ത്, ഫിദിയ്യ – സൽമാൻ സ്വലാഹി