ഫിഖ്ഹുൽ മസാലിഹി വൽ മഫാസിദ് (فِقْهُ المَصَالِحِ والمَفَاسِدِ)
◼️ എന്താണ് ഈ തലകെട്ടിൻ്റെ അർത്ഥം? ഈ പഠനത്തിൻ്റെ പ്രസക്തി എന്താണ്? ഈ വിഷയത്തിലുള്ള അറിവില്ലായ്മ വരുത്തി വെക്കുന്ന അപകടങ്ങൾ.
◼️ മസ്ലഹത്തിൻ്റെ ഇനങ്ങളെ കുറിച്ചുള്ള പഠനം അനിവാര്യം
◼️ നാല് പ്രധാനപ്പെട്ട തത്വങ്ങളാണ് ഇതിൽ നമുക്ക് മനസ്സിലാക്കാനുള്ളത്
1. ഒന്നാമത്തെ തത്വം:
إِذَا تَزَاحَمَتِ المَصَالِحُ قُدِّمَ الأَعْلَى مِنْهَا
-
- എല്ലാ നന്മകളും ഒരേ പദവയിൽ ഉള്ളതല്ല
- നന്മകൾ എല്ലാം ഒരുമിപ്പിക്കാൻ സാധിച്ചാൽ എല്ലാം ചെയ്യാൻ ശ്രമിക്കുക
- ഏറ്റവും മുന്തിയ മസ്ലഹത് എതാണ് എന്ന് എങ്ങനെ തിരിച്ചറിയും? – ഈ അധ്യായത്തിലെ ഏറ്റവും പ്രധാനപെട്ട ഒരു ഭാഗമാണിത്
- ഈ തത്വത്തിനുള്ള തെളിവും നിത്യജീവിതത്തിൽ നാം ഈ തത്വം പ്രയോഗിക്കുന്നതിൻ്റെ ചില ഉദാഹരണങ്ങളും.
2. രണ്ടാമത്തെ തത്വം:
إذا تزاحمت المفاسد ارتكب الأخف منها
-
- തിന്മകൾ എല്ലാം ഒരേ പദവയിൽ ഉള്ളതല്ല
- എല്ലാ തിന്മകളും ഒഴിവാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്.
- രണ്ടിൽ ഏതെങ്കിലും ഒരു തിന്മ ചെയ്യാതെ നിർവാഹമില്ല എന്ന് വന്നാൽ അതിൽ ഏറ്റവും ചെറുത് ചെയ്യാം എന്നതിനുള്ള തെളിവുകൾ.
3. മൂന്നാമത്തെ തത്വം:
إذا تعارضت المصلحة والمفسدة قدم أرجحهما
-
- മസ്‌ലഹത്തും മഫ്സദത്തും ഒരുമിച്ച് വന്നാൽ അതിൽ ഏറ്റവും മുന്തി നിൽക്കുന്നതിനെ തിരഞ്ഞെടുക്കുക
- ഈ തത്വത്തിനുള്ള തെളിവുകളും നിത്യ ജീവിതത്തിൽ വന്നേക്കാവുന്ന ചില പ്രായോഗികമായ കാര്യങ്ങളും.
4. നാലാമത്തെ തത്വം:
درع المفاسد أولى من جلب المصالح
-
- ഒരേ പദവിയിലുള്ള നന്മയും തിന്മയും ഒരുമിച്ച് വരികയും ഏതെങ്കിലും ഒന്നേ ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് വരികയും ചെയ്താൽ നന്മ ചെയ്യുന്നതിനെക്കാൾ തിന്മ തടയുകയാണ് വേണ്ടത്.
- ഈ തത്വത്തിനുള്ള തെളിവും, ഉദാഹരണങ്ങളും.