يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ
(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹു വിനെ സൂക്ഷിച്ച് ജീവിക്കുന്നവരായിത്തീരുക നാളേക്കുവേണ്ടി താന്‍ തയ്യാറാക്കിയത് എന്തെന്ന് ഓരോ മനുഷ്യനും ആലോചിക്കട്ടെ)
എന്ന ايه ഒരു വിശധീകരണം إبن كثير ،طبري ،ابن عثيمين، شيخ فوزان
എന്നിവരുടെ شرح കളിൽ നിന്നും