രോഗികളറിയുക! ആരോഗ്യമുള്ളവരും… – നിയാഫ് ബിൻ ഖാലിദ്

ഇഷ്ടമുള്ള ഭക്ഷണ പാനീയങ്ങൾ കഴിച്ചിരുന്ന, ഇഷ്ടമുള്ളതുപോലെ സഞ്ചരിച്ചിരുന്ന മനുഷ്യൻ രോഗിയാകുന്നതോടെ അവൻ്റെ കാര്യം മാറിമറിയുന്നു. രുചികരമായ ആഹാരം മുന്നിലുണ്ടായിട്ടും കഴിക്കാൻ സാധിക്കുന്നില്ല. എങ്ങോട്ടും പോകാൻ കഴിയുന്നില്ല… ആരോഗ്യം എത്ര വലിയ അനുഗ്രഹമാണ്! രോഗമാകട്ടെ മുഅ്മിനിനെ നിരാശനാക്കുകയുമില്ല.
ആരോഗ്യം, രോഗം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില പാഠങ്ങൾ മനസിലാക്കാം.

ജുമുഅ ഖുത്വ്‌ബ
06, അൽ മുഹർറം, 1444 (5/08/2022)
കണ്ണൂർ സിറ്റി സലഫി മസ്ജിദ്