📗شرح الأرجوزة الميئية في ذكر حال أشرف البرية ﷺ لابن أبي العز الحنفي رحمه الله
(ബഹുമാന്യമായ പണ്ഡിതൻ ഇബ്നു അബിൽ ഇ’സ് അൽ ഹനഫി رحمه الله യുടെ അൽ ഉർജൂസത്തുൽ മീഇയ്യ എന്ന കിതാബ് ആസ്‌പദമാക്കിയുള്ള ദർസ്)
ഇസ്‌ലാമിനെയും മുഹമ്മദ് നബി-ﷺ-യെയും വിമർശിച്ച് കൊണ്ട് ചരിത്രത്തിൽ പലരും പലയിടത്തും രംഗത്ത് വന്നിട്ടുണ്ട് , ഇന്നും അത് തുടർന്ന് കൊണ്ടേയിരിക്കുന്നു , പക്ഷേ- വിമർശകരൊക്കെ വിസ്മരിക്കപ്പെടുകയും പ്രവാചകൻ-ﷺ-എന്നും ഉയരുകയും ചെയ്യുന്നു ..
അത് അല്ലാഹുവിന്റെ നിശ്ചയമാണ് , ഇനിയും അതാവർത്തിക്കുക തന്നെ ചെയ്യും – إن شاء الله.
വിമർശകർ വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ പ്രവാചക ചരിത്രം പഠിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും നമുക്കാവുന്നത് പോലെ പരിശ്രമിക്കണം. അതിനുള്ള ഒരു എളിയ പരിശ്രമമാണ് നാം ഇവിടെ ഉദ്ദേശിക്കുന്നത് – إن شاء الله-
(For reference : https://www.alukah.net/books/files/book_9282/bookfile/argoza.pdf)
Part 1
- നാം പഠിക്കാൻ ഉദ്ദേശിക്കുന്ന കിത്താബിനെ പറ്റി ചെറിയ പരിചയപ്പെടുത്തൽ.
- രചയിതാവിനെ പറ്റിയുള്ള ചെറു വിവരണം
- ഇതിന്റെ വിശദീകരണത്തിൽ പ്രധാനമായും അവലംബിക്കുന്നത് ബഹുമാന്യരായ രണ്ട് അധ്യാപകരെയാണ്
1- ഷെയ്ഖ് സ്വാലിഹ് അൽ ഉസൈമി حفظه الله
2- ഷെയ്ഖ് അബ്ദു റസ്സാഖ് അൽ ബദ്ർ حفظه الله
- “സീറതുന്നബി” പഠിക്കുന്നതിന്റെ ലക്ഷ്യം? പ്രാധാന്യം? പഠിക്കൽ അനിവാര്യമാവുന്ന സാഹചര്യങ്ങൾ?
- “സീറതുന്നബി” പഠിക്കുന്നതിന്റെ വിധി ? സീറയിൽ നിന്നും നിർബന്ധമായും പഠിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
- “സീറത്തുന്നബി”ക്ക് മുൻഗാമികൾ ഉപയോഗിച്ച പേര്? അവർക്കിടയിൽ ഏത് പേരിലാണ് അറിയപ്പെട്ടത്? അത് പഠിക്കുന്നതിന്റെ പ്രാധാന്യം അറിയിക്കുന്ന മുൻഗാമികളുടെ ചില വാചകങ്ങൾ..!!
Part 2
- ഹംദും ശുക്‌റും തമ്മിലുള്ള വ്യത്യാസം എന്താണ് ?
- പരയാസഘട്ടങ്ങളിലും സന്തോഷഘട്ടങ്ങളിലും നബിﷺ പറയാറുള്ളത് എന്തായായിരുന്നു?
- നബിﷺയുടെ പേരിൽ സ്വലാത്ത് മാത്രം പറയാമോ? സ്വലാത്തും സലാമും പറയുന്നതാണോ പൂർണത?
- നബിﷺയുടെ പേരിൽ അല്ലാഹുവിന്റെ സലാത്ത് ഉണ്ടാവട്ടെ എന്നാൽ എന്താണ് ഉദ്ദേശം?
- നബി ﷺജനിച്ച ദിവസം,സമയം, മാസം, വർഷം ഏതാണ്? ആ വിഷയത്തിൽ വന്ന ചില അഭിപ്രായവ്യത്യാസങ്ങൾ.
- റബീഉൽ അവ്വൽ 12 അല്ല എന്ന് ഖണ്ഡിതമായി പറയുന്നത് ശരിയാണോ?
Part 3
- നബി ﷺ യുടെ പിതാവാരാണ്? എവിടെയാണ് മരണപ്പെട്ടതും മറവ് ചെയ്യപ്പെട്ടതും?
- നബി ﷺ യെ മുലയൂട്ടിയവർ ആരൊക്കെയാണ്? അവർ ഇസ്ലാം സ്വീകരിച്ചിരുന്നോ?
- ഗരാമ പ്രദേശങ്ങളിലുള്ളവർക്ക് മക്കളെ മുലയൂട്ടാൻ നൽകുന്നതിന്റെ പിന്നിലുള്ള കാരണം എന്തായിരുന്നു?
- കട്ടികളെ മുലയൂട്ടേണ്ട കാലാവധി എത്രയാണ്? രണ്ടു വർഷം തികയും മുമ്പ് മുലകുടി നിർത്താമോ?
- എത്ര തവണ നബി ﷺ യുടെ ഹൃദയം പിളർത്തപെട്ടു?
Part 4
- നബി ﷺ യുടെ ഉമ്മ ആരായിരുന്നു? അവർ മരണപ്പെടുമ്പോൾ പ്രവാചകന്റെ -ﷺ-വയസ്സ് എത്രയായിരുന്നു?
- എവിടെയാണ് പ്രവാചകന്റെ ഉമ്മയെ മറവ് ചെയ്തത്?
- നബി ﷺ ഉമ്മയുടെ ഖബർ സന്ദർശിച്ചു, ഉപ്പയുടെത് സന്ദർശിച്ചില്ല.. എന്തായിരുന്നു അതിന്റെ കാരണം?
- ഉമ്മയുടെ മരണ ശേഷം പ്രവാചകനെ-ﷺ- ഏറ്റെടുത്തത് ആരൊക്കെയായിരുന്നു?
- ആദ്യമായി എത്രാം വയസ്സിലാണ് പ്രവാചകൻ ﷺ ശാമിലേക്ക് പോയത്?
- എന്താണ് “ഖിസ്സതു ബഹീറാ”?
- നബിയുടെ ﷺ ഉമ്മയും ഉപ്പയും ഇസ്ലാം സ്വീകരിച്ചിരുന്നോ?
- മരണ ശേഷം അവരെ വീണ്ടും ഉയർത്തെയുന്നേൽപ്പിച്ച് സന്മാർഗം നൽകിയെന്ന ഇമാം സുയൂതിയുടെ വാദം ശരിയാണോ? പണ്ഡിതന്മാരുടെ നിലപാട് എന്താണ്?
Part 5
- ശാമിലേക്കുള്ള നബി ﷺ യുടെ രണ്ടാമത്തെ യാത്ര.
- അറബികൾ കച്ചവടാവശ്യത്തിന് പോകാറുള്ള രാജ്യങ്ങൾ ഏതൊക്കെയാണ്?
- എന്ത് കൊണ്ടാണ് കച്ചവടത്തിനായി പ്രവാചകനെ ﷺ ഖദീജ – رضي الله عنها- തിരഞ്ഞെടുത്തത്? ഏത് രൂപത്തിലുള്ള കച്ചവടം ആയിരുന്നു?
- ഖദീജ-رضي الله عنها- ബീവിയുമായി പ്രവാചകന്റെ വിവാഹം.
- ഖദീജ – رضي الله عنها- യുടെ ചില പ്രതേകതകൾ.
- നബിക്ക് ﷺ എത്ര മക്കൾ ഉണ്ടായിരുന്നു? അവരാരൊക്കെ? ഏത് ഭാര്യമാരിൽ നിന്നാണ് നബിക്ക് ﷺ കുട്ടികൾ ഉണ്ടായത്?
- ആരായിരുന്നു മാരിയ-رضي الله عنها-? അവർ നബിയുടെ ഭാര്യ ആയിരുന്നോ അല്ലെങ്കിൽ അടിമ സ്ത്രീ ആയിരുന്നോ? അവരിൽ നിന്ന് നബിക്ക് ജനിച്ച കുട്ടിയാരാണ്?
- ആദ്യമായി കഅബ പണിതതാരാണ്? പിന്നീടുള്ള പുനർ നിർമാണ പ്രവർത്തനങ്ങൾ ഏത് കാലത്തായിരുന്നു?
- കഅബ പുനർനിർമാണത്തിൽ “ഹജറുൽ അസ്വദ്” ആര് വെക്കും എന്ന തർക്കം അവർ പരിഹരിച്ചതെങ്ങനെ?
- അവർക്കിടയിൽ നബി ﷺ മുന്നോട്ട് വെച്ച അഭിപ്രായം എന്തായിരുന്നു?
Part 6
- നബി ﷺ ക്ക് പ്രവാചകത്വം ലഭിച്ചത് എത്രാം വയസ്സിൽ ? ഏത് ദിവസം? ഏത് മാസം.
- ആദ്യമായി അവതരിച്ച ആയത്തുകൾ.
- ആരാണ് ശൈത്താൻ? അവരെ ഉൽക്കകൾ കൊണ്ട് എറിയാനുള്ള കാരണം? നബി ﷺ യുടെ നിയോഗ മുമ്പും അവരെ എറിയാറുണ്ടായിരുന്നോ?
- എപ്പോഴാണ് പരസ്യ പ്രബോധനം ആരംഭിച്ചത്?
- ഇസ്‌ലാമിന്റെ ആദ്യ മർകസ് ഏതാണ്? എന്ത് കൊണ്ട് നബി ﷺ ആ മർകസ് തിരഞ്ഞെടുത്തു?
- മസ്ലിമീങ്ങളുടെ ആദ്യ പാലായനം.
- എന്ത് കൊണ്ട് ഹബ്ശ തിരഞ്ഞെടുത്തു?
- ഹബ്ശ എന്നത് ഇന്നത്തെ ഏതൊക്കെ രാജ്യങ്ങൾ ഉൾകൊള്ളുന്നു?
- എത്ര തവണ ഹബ്ശയിലേക്ക് പാലായനം ചെയ്തു?
Part 7
- ഹംസ-رضي الله عنه- വിന്റെ ഇസ്ലാം സ്വീകരണം.
- ഇസ്ലാം സ്വീകരിക്കാനുള്ള കാരണം എന്തായിരുന്നു?
- അബൂ താലിബ്, ഖദീജ -رضي الله عنها- യുടെ മരണം.
- നമുക്കുള്ള ഗുണപാഠം.
- നസീബീനിലെ ജിന്നുകളുടെ ഇസ്ലാം സ്വീകരണം.
- എവിടെയാണ് നസീബീൻ?
- നബി ﷺ യുടെ അരികിൽ അവർ എത്താനുള്ള കാരണം?
- ജിന്നുകളിൽ ഗോത്രങ്ങളുണ്ടോ?
- ജിന്നുകളിൽ പ്രവാചകന്മാർ ഉണ്ടോ?
- മനുഷ്യർക്ക് ജിന്നുമായുള്ള ബന്ധം.
Part 8
- സൗദ-رضي الله عنها- വുമായുള്ള നബി-ﷺ-യുടെ വിവാഹം.
- ഏത് മാസമായിരുന്നു? അന്ന് സൗദ -رضي الله عنها-യുടെ വയസ്സ് എത്രയായിരുന്നു?
- ആയിശ-رضي الله عنها-വുമായുള്ള നബി-ﷺ-യുടെ വിവാഹം.
- ഇസ്‌റാഉം മിഅറാജും.
- എന്താണ് ഇസ്റാഅ്/ മിഅ്റാജ്?
- റജബ് മാസം ഇസ്റാഇന്റെ രാത്രിയെന്ന് പറഞ്ഞ് നടത്തപ്പെടുന്ന ആഘോഷം അനുവദനീയമോ?
- നബി-ﷺ- അന്ന് ഉപയോഗിച്ച വാഹനം? അതിന്റെ വിശേഷണങ്ങൾ?
- ബറാഖ് നബി-ﷺ- ക്ക് മാത്രം അല്ലാഹു നൽകിയ വാഹനമാണോ?
- ബറാഖിന് ചിറകുകൾ ഉണ്ടോ?
- നബി-ﷺ-യുടെ റൂഹ് മാത്രമാണോ യാത്ര പോയത്? ഇസ്റാഅ്, മിഅ്റാജ് സ്വപ്നമായിരുന്നോ?
- ഒന്നാം ബൈഅതുൽ അഖബ.
- രണ്ടാം ബൈഅതുൽ അഖബ.
(അഖബ എന്നത് ‘മക്ക-മിനയുടെ’ ഇടയിലുള്ള പ്രദേശമാണ്. സംസാരത്തിൽ പിഴവ് പറ്റി മക്ക-മദീനയുടെ ഇടയിൽ എന്നാണ് പറഞ്ഞത്.. ശ്രദ്ധിക്കുക.) - മദീനയിലേക്കുള്ള നബി-ﷺ- യുടെ ഹിജ്റ.
- നബി-ﷺ- യുടെ കൂടെ ആരാണ് ഉണ്ടായത്? ആരായിരുന്നു അവർക്ക് വഴികാട്ടി?
Part 9
കഴിഞ്ഞ ദർസുകളിൽ വന്ന ചില ചോദ്യങ്ങളുടെ
◼️ സംശയ നിവാരണം◼️
(ദർസുമായി ബന്ധപ്പെട്ട് ചില സഹോദരങ്ങളുടെ ചോദ്യങ്ങളും ഉത്തരങ്ങളും)
- ബൈതുൽ മഖ്ദിസിന്റെ യഥാർത്ഥ ഉച്ചാരണം.
- മസ്ജിദുൽ അഖ്സയിൽ ഒരു നിസ്കാരത്തിന് എത്രയാണ് പ്രതിഫലം?
- മജ്സിദുൽ അഖ്സ ഹറമാണോ? ഏതൊക്കെയാണ് ഹറമുകൾ.(വാദീ വജ്ജ് ഹറമാണോ?)
- നജ്ജാശി മുസ്ലിമായിരുന്നോ?
- ആരാണ് ഖുറൈശികൾ? ‘ഖുറൈശ്’ എന്ന പേര് വരാൻ കാരണം?
- ബൈത്തുൽ മഖ്ദിസിൽ അമ്പിയാക്കളോട് ഏത് ഭാഷയിലാണ് നബി -ﷺ- സംസാരിച്ചത്?
- നബി -ﷺ- ഖദീജ-رضي الله عنه- നെ വിവാഹം ചെയ്യുന്നതിന് മുമ്പ് അവർക്ക് മക്കളുണ്ടായിരുന്നോ? ഉണ്ടെങ്കിൽ അവർ ആരൊക്കെ? അവർ ഇസ്ലാം സ്വീകരിച്ചിരുന്നോ?
- നബി ﷺ ആദ്യമായി മദീനയിലേക്ക് വന്നപ്പോൾ സ്വഹാബത്തിന് നൽകിയ ഉപദേശം എന്തായിരുന്നു?
Part 10
- നബി-ﷺ-യുടെ മദീന ജീവിതം
- 📌 നിസ്കാരം കടന്ന് വന്ന വിവിധ ഘട്ടങ്ങൾ, ആദ്യം എല്ലാ നിസ്കാരവും രണ്ട് റകഅത്ത് ആയിരുന്നു, പിന്നെ എങ്ങനെ അധികരിച്ചു?
- 📌 എന്ത് കൊണ്ട് ഫജർ നിസ്കാരം അധികരിപ്പിച്ചില്ല?
- 📌 നബി-ﷺ- മദീനയിലേക്ക് വരുന്നതിന് മുമ്പ് ആരുടെ നേതൃത്വത്തിലാണ് മദീനയിൽ ജുമുഅ നടന്നത്?
- 📌 നബി-ﷺ- മദീനയിൽ ആദ്യമായി ജുമുഅ നിസ്കരിച്ചത് എവിടെ?
- 📌ജമുഅ വാജിബായത് എപ്പോഴാണ്?
- 📌ഖബാ മസ്ജിദ് നിർമാണം
- 🔖 ഖബാ എവിടെയാണ് ?
- 🔖 നബി-ﷺ-എത്ര ദിവസത്തിലാണ് മസ്ജിദ് നിർമിച്ചത്?
- 🔖 മസ്ലിം ഭരണാധികാരികൾ ഖുബാ മസ്ജിദിന് നൽകിയ പരിഗണന.
- 🔖 ഖബാ മസ്ജിദിന്റെ മഹത്വം.
- 📌മസ്ജിദുന്നബവി നിർമാണം.
- 🔖 എവിടെയാണ് നബി-ﷺ- മസ്ജിദുന്നബവി നിർമിച്ചത്?
- 🔖 ചില ഭരണാധികാരികളുടെ കാലത്തുണ്ടായ മസ്ജിദുന്നബവിയുടെ വിപുലീകരണങ്ങൾ.
Part 11
- 📌 നബി-ﷺ-ഭാര്യമാർക്ക് വീടുകൾ നിർമിച്ചു.
- ❓ആദ്യം എത്ര വീടുകളാണ് നിർമിച്ചത് ? നബി-ﷺ-യുടെ വീടിന്റെ രൂപം? വിശാലത?
- 📌 ഹബ്‌ശയിലേക്ക് ഹിജ്‌റ പോയ ചിലരുടെ മടക്കം.
- 📌അൻസാർ,മുഹാജിരീങ്ങളുടെ സാഹോദര്യം.
- 🔖 സാഹോദര്യത്തിന്റെ ഒരു ഉദാഹരണം. നമുക്കുള്ള ചില പാഠങ്ങൾ..
- 📌 ആയിശ-رضي الله عنها-യുടെ കൂടെയുളള ജീവിതം.
- ❓ആയിശ-رضي الله عنها- യുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് ചിലരുടെ തെറ്റിദ്ധരിപ്പിക്കലുകളും അതിന്റെ മറുപടികളും.
- 🔖 വിമർശകരുടെ പ്രശ്നം ആയിശ-رضي الله عنها-യോ അവരുടെ വിവാഹമോ അല്ല. മറിച്ച്, മുഹമ്മദ് നബി-ﷺ-യും ഇസ്‌ലാമുമാണ്.
Part 12
- 📌 ബാങ്ക് വിളി എങ്ങനെയാണ് നമ്മുക്ക് പഠിപ്പിക്കപ്പെട്ടത്?
- 🔖 ബാങ്ക് വിളി ആരംഭിക്കുന്നതിന് മുമ്പ് എങ്ങനെയാണ് നിസ്കാര സമയം മനസ്സിലാക്കിയത്? സ്വഹാബത്തിനിടയിൽ ഈ വിഷയത്തിൽ നടന്ന ചർച്ച.
- 📌 അബ്’വാ’ യുദ്ധത്തിനായുള്ള പടപ്പുറപ്പാട്.
- 📌 ബവാഥ് യുദ്ധത്തിനായുള്ള പടപ്പുറപ്പാട്.
- 📌 ചെറിയ ബദ്ർ യുദ്ധത്തിനായുള്ള പടപ്പുറപ്പാട്.
- 📌 എപ്പോഴാണ് അല്ലാഹു ക’ബയെ നമ്മുക്ക് ഖിബ് ല ആയി നിശ്ചയിച്ചത്?
- 🔖 ബൈത്തുൽ മഖ്ദിസിൽ നിന്നും കിബ് ലയെ മാറ്റി മക്കയിലേക്ക് ആക്കിയത് എപ്പോൾ?
- 🔖 ഏത് നിസ്കാരത്തിനിടയിലാണ് കിബ് ല മാറ്റിയത്?
- 🔖 മസ്ജിദുൽ ഖിബ്’ലതൈൻ – അവിടെ വെച്ചാണോ ഖിബ് ല മാറിയത് ?
Part 13
- ഉശൈർ യുദ്ധ പുറപ്പാട്.
- റമദാൻ മാസം നോമ്പ് അല്ലാഹു നിർബന്ധമാക്കി.
- നോമ്പ് കടന്നു വന്ന നാലു ഘട്ടങ്ങൾ.
- വലിയ ബദ്ർ യുദ്ധം.
Part 14
- 📌ഫിത്ർ സകാത്ത് നിശ്ചയിക്കപ്പെട്ടു.
- 🔖 എന്താണ് ഫിത്ർ സകാത്ത്? അതിന്റെ വിധിയും സമയവും.
എത്രയാണ് ഫിത്ർ സകാത്ത് നൽകേണ്ടത്? - 🔖 സമ്പത്തിന്റെ സകാത്തിനെ കുറിച്ച് ഒരല്പം.
- 📌 റുഖയ്യ -رضي الله عنها- യുടെ മരണം. അവർ ആരായിരുന്നു?
- 🔖 ഉഥ്മാൻ-رضي الله عنه- എന്ത് കൊണ്ടാണ് ബദ്ർ യുദ്ധത്തിൽ പങ്കെടുക്കാതിരുന്നത്?
- 📌ഫാത്വിമ-അലിയ്യ് -رضي الله عنهما- വിവാഹം.
- 📄കടുംബത്തിൽ വിവാഹം ചെയ്യാമോ?
- 📌 ബനൂ ഖൈനുഖാഅ് എന്ന ജൂത ഗോത്രത്തെ മദീനയിൽ നിന്ന് പുറത്താക്കുന്നു.
- 🔖 മദീനയിൽ ഉണ്ടായിരുന്ന ജൂത ഗോത്രങ്ങൾ ഏതൊക്കെ?
- 📌 ഉള്ഹിയ്യത് നിശ്ചയിക്കപ്പെട്ടു.
- 📌 സവീഖ്, കർകറ സംഭവം.
Part 15
- 🔻[ഹിജ്റ മൂന്നാം വർഷം : 8 സംഭവങ്ങൾ ]
- 1️⃣📌ഗഥ്ഫാൻ യുദ്ധപ്പടയൊരുക്കം.
- 🔖 എന്താണ് ഈ പടയൊരുക്കത്തിനുള്ള കാരണം?
- 🔖 ബനൂ സുലൈം പടയൊരുക്കം.
- 2️⃣📌 ഉഥ്മാൻ – ഉമ്മു കുൽസൂം -رضي الله عنهما- തമ്മിലുള്ള വിവാഹം.
- 3️⃣📌 നബി-ﷺ-ഹഫ്സ -رضي الله عنها- തമ്മിലുള്ള വിവാഹം.
- 4️⃣📌നബി-ﷺ- സൈനബ് -رضي الله عنها- തമ്മിലുള്ള വിവാഹം.
- 5📌 ഉഹുദ് യുദ്ധം.
- 🔖 ഈ പേര് വരാനുള്ള കാരണം?
- 🔖 ഉഹുദ് യുദ്ധത്തിൽ ഇരു വിഭാഗത്തിലെയും തലവന്മാർ ആരായിരുന്നു? എത്ര പേര് ഇരു വശത്തും പങ്കെടുത്തു?
- 6📌 ‘ഹംറാഉൽ അസദ്’ പടയൊരുക്കം.
- 🔖 ഈ പടയൊരുക്കത്തിന്റെ കാരണം.
- 7📌മദ്യം നിഷിദ്ധമാക്കി.
- 🔖 മദ്യം നിഷിദ്ധമാക്കിയ മൂന്ന് ഘട്ടങ്ങൾ. [പെട്ടെന്ന് ഒരു ദിവസം മദ്യം നിഷിദ്ധമാക്കിയില്ല..]
- 8📌ഹസൻ-رضي الله عنه- ന്റെ ജനനം.
- 🔖 ഹസൻ-ഹുസൈൻ -رضي الله عنهما- ഇരട്ട കുട്ടികളായിരുന്നോ?
Part 16
- 🔻[ഹിജ്റ നാലാം വർഷം : മൊത്തം 14 സംഭവങ്ങൾ ] ▪️ഈ ദർസിൽ 5 കാര്യങ്ങൾ.
- 1. ബനൂ നളീർ പടയൊരുക്കം.
- 🔖 അവരെ മദീനയിൽ നിന്ന് പുറത്താക്കി.അതിനുള്ള കാരണം?
- 🔖 അവരെ കുറിച്ച് പരാമർശിക്കുന്ന ഖുർആനിക സൂക്തം.
- 2. നബി-ﷺ-യുടെ ഭാര്യ സൈനബ് ബിൻ ഖുസൈമ-رضي الله عنها-യുടെ മരണം.
- 🔖 അവർ എത്ര കാലം പ്രവാചകന്റെ കൂടെ താസിച്ചു?
- 3. നബി-ﷺ- യും ഉമ്മു സലമ -رضي الله عنها- യും തമ്മിലുള്ള വിവാഹം.
- 🔖 ഉമ്മു സലമയെ കുറിച്ച് ഒരല്പം.
- 4. നബി-ﷺ- യും സൈനബ് ബിൻത് ജഹ്ശും -رضي الله عنها- തമ്മിലുള്ള വിവാഹം.
- 🔖 പരവാചകന്റെ മരണ ശേഷം അവിടുത്തെ ഭാര്യമാരിൽ നിന്ന് ആദ്യം മരണപ്പെട്ടവർ.
- 5. ബദറുൽ മൗഇദ് യുദ്ധപ്പുറപ്പാട്.
- 🔖 ഈ പേര് വരാനുള്ള കാരണം?
- 🔖 മക്കാ മുശ്രിക്കുകളുടെ വാക്ക് ലംഘനം.
Part 17
- [🔻ഹിജ്‌റ നാലാം വർഷത്തിലെ ബാക്കി 9 കാര്യങ്ങൾ]
- 6. അഹ്സാബ് യുദ്ധം.
- 🔖ആ യുദ്ധത്തിന്റെ മറ്റൊരു പേര്. ഈ രണ്ട് പേരുകളുടെയും കാരണം.
- 🔖അഹ്‌സാബ് യുദ്ധത്തിന്റെ കാരണം?
- 🔖ഇരു വശത്തും അണിനിരന്ന മുസ്ലിം-കാഫിർ പടയാളികളും പേർഷ്യൻ യുദ്ധ തന്ത്രവും.
- 7. ബനൂ ഖുറൈള യുദ്ധപ്പടയൊരുക്കം.
- 🔖അവരുമായി കരാർ ഉണ്ടായിട്ടും പടയൊരുക്കത്തിനുള്ള കാരണം.
- 8. ‘സ്വലാത്തുൽ ഖൗഫ്’ പഠിപ്പിക്കപ്പെട്ടു.
- 🔖എന്താണ് ഈ നിസ്കാരം, അവയെ കുറിച്ച് ചില കാര്യങ്ങൾ.
- 9. നിസ്കാരം ഖസ്ർ ചെയ്യൽ അനുവദിച്ചു.
- 10. ഹിജാബിന്റെ ആയത്ത് അവതരിച്ചു.
- 11. തയമ്മുമിന്റെ ആയത്ത് അവതരിച്ചു.
- 12. വ്യഭിചരിച്ച ജൂതനെയും സ്ത്രീയെയും എറിഞ്ഞു കൊന്നു.
- 13. ഹുസൈൻ ബിൻ അലിയ്യ് -رضي الله عنه- ന്റെ ജനനം.
Part 18
- [🔻ഹിജ്‌റ അഞ്ചാം വർഷം :4 സംഭവങ്ങൾ]
- 1. ബനുൽ മുസ്ത്വലഖ് യുദ്ധം.
- 🔖 ആ യുദ്ധത്തിന്റെ മറ്റൊരു പേര്. ഈ രണ്ട് പേരുകളുടെയും കാരണം.
- 🔖 യുദ്ധ കാരണം.
- 🔖 എന്താണ് ഹാദിഥതുൽ ഇഫ്‌ക്?
- 2. ദൂമതുൽ ജന്ദൽ പടയൊരുക്കം.
- 3. ജുവൈരിയ ബിൻത് ഹാരിഥ് ഉം മുഹമ്മദ് നബിയും -ﷺ- തമ്മിലുള്ള വിവാഹം.
- 4. റൈഹാന ബിൻത് സൈദ് മുഹമ്മദ് നബി-ﷺ-യുടെ ആരായിരുന്നു?
Part 19
- [🔻ഹിജ്‌റ ആറാം വർഷം : 7 സംഭവങ്ങൾ]
- 1. ബനൂ ലിഹ്‌യാൻ പടയൊരുക്കം.
- 🔖 പടയൊരുക്കത്തിനുള്ള കാരണം.
- 2. മഴയെ തേടിയുള്ള പ്രാർത്ഥന.
- 🔖 മഴ തേടാനുള്ള കാരണം.
- 3. ‘ദൂ ഖറദ്’ പടയൊരുക്കം.
- 🔖 പടയൊരുക്ക കാരണം.
- 🔖 എന്താണ് ഈ പേരിനുള്ള കാരണം.
- 4. പ്രവാചകൻ -ﷺ- യും സ്വാഹാബത്തിനെയും ഉംറ ചെയ്യുന്നതിൽ നിന്ന് തടഞ്ഞു.
- 5. ബൈഅതു റിള്‌വാൻ.
- 🔖 ഈ ബൈഅത്തിനുള്ള കാരണം.
- 6. നബി -ﷺ- റൈഹാനയുടെ കൂടെ താമസം ആരംഭിച്ചു.
- 7. ഹജ്ജ് നിർബന്ധമാക്കപ്പെട്ടു.
- 🔖 ഈ വിഷയത്തിലെ അഭിപ്രായ ഭിന്നതകൾ.
Part 20
- [🔻ഹിജ്‌റ ഏഴാം വർഷം : 12 സംഭവങ്ങൾ]
- 1. ഖൈബർ വിജയം.
- 🔖 ആരായിരുന്നു ഖൈബറിൽ താമസിച്ചിരുന്നത്? അത് എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
- 🔖 പടയൊരുക്കത്തിനുള്ള കാരണം.
🔖 കപടവിശ്വാസികളുടെ വഞ്ചന.
🔖 മസ്ലിം സൈന്യത്തിന്റെ പതാക വാഹകനാരായിരുന്നു? അവർ വിജയം നേടിയത് എങ്ങനെ?
- 2. മനുഷ്യരോട് ഇണങ്ങി ജീവിക്കുന്ന കഴുത മാംസം ഭക്ഷിക്കുന്നത് ഇസ്ലാം വിലക്കി.
🔖 കഴുത മാംസം കഴിക്കാമോ? - 3. മുത്അ വിലക്കി.
🔖 ശിയാക്കളുടെ വൃത്തികെട്ട സംസ്കാരം. - 4. പ്രവാചകൻ -ﷺ- ഉമ്മു ഹബീബ -رضي الله عنها- യെ വിവാഹം ചെയ്തു.
- 5. വിഷം പുരട്ടിയ ആട് പ്രവാചകൻ -ﷺ- യെ വധിക്കാൻ ലക്ഷ്യമിട്ട് ജൂത സ്ത്രീ നൽകി.
- 6. നബി -ﷺ- സ്വഫിയ്യ -رضي الله عنها- യെ വിവാഹം ചെയ്തു.
- 7. ഹബ്ശയിൽ അവശേഷിച്ച മുഹാജിരീങ്ങൾ തിരികെ വന്നു.
- 8. നബി -ﷺ- മയ്‌മൂന -رضي الله عنها- യെ വിവാഹം ചെയ്തു.
🔖 പ്രവാചകൻ എത്ര ഉംറ ചെയ്തിട്ടുണ്ട്? അവ ഏതെല്ലാം? - 9. അബൂ ഹുറൈറ -رضي الله عنه- ഇസ്ലാം സ്വീകരിച്ചു.
🔖 അദ്ദേഹത്തെ കുറിച്ച് ഒരല്പം. - 10. ഉംറതുൽ ഖളാഅ്.
- 11. ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള പ്രവാചകന്റെ കത്തുകളുമായി രാജാക്കന്മാരിലേക്ക് സ്വാഹാബത്തിന്റെ യാത്രകൾ.
- 12. മാരിയ അൽ ഖിബ്തിയ്യയെ പ്രവാചകന് സമ്മാനമായി നല്കപ്പെട്ടു.
🔖 അവർ ഇസ്ലാം സ്വീകരിച്ചിരുന്നോ?
Part 21
- [🔻ഹിജ്‌റ എട്ടാം വർഷം : 10 സംഭവങ്ങൾ]
- 1. മുഅ്‌ത യുദ്ധം.
- 2. മക്കാ വിജയം.
- 🔖 മുഅ്‌ത യുദ്ധത്തെ കുറിച്ച് അല്പം വിശദമായി കേൾക്കാൻ..
Part 22
- [🔻ഹിജ്‌റ എട്ടാം വർഷം : 10 സംഭവങ്ങൾ]
- 3. ഹുനൈൻ യുദ്ധം.
- 🔖 യദ്ധ കാരണം, യുദ്ധത്തിന്റെ മറ്റു പേരുകൾ.
- 4. ത്വാഇഫ് ഉപരോധം.
- 5. ഉംറത്തുൽ ജിഇറാന.
- 6. നബി-ﷺ-യുടെ മകൾ സൈനബ് -رضي الله عنها- യുടെ വഫാത്ത്.
Part 23
- [🔻ഹിജ്‌റ എട്ടാം വർഷം : 10 സംഭവങ്ങൾ]
- 7. പ്രവാചകൻ ﷺ യുടെ മകൻ ഇബ്റാഹീം -رضي الله عنه- ന്റെ ജനനം.
- 8. സൗദ -رضي الله عنها- അവരുടെ രാത്രി ആയിശാ -رضي الله عنها- ക്ക് സമ്മാനിച്ചു.
- 🔖 ഒരു സ്ത്രീ ജീവിതത്തിൽ ഒന്നിലധികം ഭർത്താവിന്റെ കൂടെ ജീവിച്ചിട്ടുണ്ടെങ്കിൽ സ്വർഗത്തിൽ ആരുടെ ഭാര്യയായിരിക്കും?
- 9. നബി -ﷺ- ക്ക് മിമ്പർ നിർമിക്കപ്പെട്ടു .
- 10. അത്താബ് ബിൻ അസീദ് -رضي الله عنه- ന്റെ നേതൃത്വത്തിൽ മുസ്ലിമീങ്ങൾ ഹജ്ജ് ചെയ്തു.
Part 24
- [🔻ഹിജ്‌റ ഒൻപതാം വർഷം : ഏഴ് സംഭവങ്ങൾ]
- 1. തബൂക് യുദ്ധം.
- 🔖 ഈ പടയൊരുക്കത്തിന്റെ മറ്റൊരു പേരും അതിന്റെ കാരണങ്ങളും.
🔖 യദ്ധ കാരണം. - 2. മസ്ജിദുളിറാർ തകർത്തു.
- 🔖 എന്താണ് മസ്ജിദുളിറാർ? ആരാണ് അത് നിർമിച്ചത്?
- 3. അബൂബകർ رضي الله عنه ന്റെ കൂടെ മുസ്ലിമീങ്ങൾ ഹജ്ജിന് പുറപ്പെട്ടു.
- 4. അലിയ്യ് رضي الله عنه നെ അബൂബക്കർ رضي الله عنه ന് ശേഷം സൂറതുൽ ബറാഅഃ ഓതാൻ അയച്ചു.
Part 25
- [🔻ഹിജ്‌റ ഒൻപതാം വർഷം : ഏഴ് സംഭവങ്ങൾ]
- 📌കഴിഞ്ഞ ദർസിൽ നാല് സംഭവങ്ങൾ പരാമർശിച്ചു.
- 5. അറേബ്യൻ ഗോത്രങ്ങൾ പ്രവാചകന്റെ അരികിൽ വന്ന് ഇസ്ലാം സ്വീകരിച്ചു.
- 🔖 ഈ വർഷം ഏത് പേരിലാണ് അറിയപ്പെട്ടത്?
- 6. നബി -ﷺ- അവിടുത്തെ ഭാര്യമാരെ ഒരു മാസം സമീപിക്കില്ലെന്ന് സത്യം ചെയ്തു.
- 7. നജാശി മരണപ്പെട്ട വാർത്ത നബി-ﷺ- സ്വഹാബത്തിനെ അറിയിക്കുകയും അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്കരിക്കുകയും ചെയ്തു.
- 🔖 മറഞ്ഞ മയ്യിത്തിന് വേണ്ടി മയ്യിത്ത് നിസ്കരിക്കാമോ?
Part 26
[🔻ഹിജ്റ പത്താം വർഷം : അഞ്ചു സംഭവങ്ങൾ]- 1. നബി-ﷺ-യുടെ മകൻ ഇബ്റാഹീം മരണപ്പെട്ടു.
- 📌 പരീക്ഷണങ്ങളിൽ ക്ഷമ കൈ കൊള്ളുക.
- 2. ജരീർ ബിൻ അബ്ദില്ലാഹ് -رضي الله عنه- ഇസ്ലാം സ്വീകരിച്ചു.
- 3. വിടവാങ്ങൽ ഹജ്ജ്.
- 4. റൈഹാന ബിൻത് സൈദ് മരണപ്പെട്ടു.
- 📌 ആരാണ് റൈഹാന?
- 📌 പരവാചകന്റെ മരണസമയം എത്ര ഭാര്യമാർ ജീവിച്ചിരിപ്പുണ്ട് ?
Part 27
- 📌 നബി-ﷺ- യുടെ വഫാത്ത്.
- 🔖പരവാചകൻ-ﷺ-യുടെ അവസാന ദിവസങ്ങളെ കുറിച്ച് ഒരല്പം.
Part 28
▪️സീറത്തുന്നബി, സംശയ നിവാരണം▪️
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താൽ പ്രവാചക ചരിത്രം പഠിക്കാൻ നാം ആരംഭിച്ച അൽ-ഉർജൂസതുൽ മീഇയ്യ കഴിഞ്ഞ 27 ക്ലാസുകളിലായി നാം പൂർത്തീകരിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് പല സഹോദരങ്ങളും ചോദ്യങ്ങൾ ചോദിച്ചിരുന്നു.
ഭാഗം 1
-
- 📌 നബി-ﷺ-യുടെ ഭാര്യമാർ.
- 🔖 അവർ ആരൊക്കെയാണ്?
- 🔖 നബി-ﷺ-യുടെ ജീവിതകാലം മരണപ്പെട്ടവർ? അവിടുത്തെ വഫാത്തിന് ശേഷവും ജീവിച്ചിരുന്നവർ?
- 🔖 എവിടെ വെച്ചാണ് പ്രവാചകൻ-ﷺ- വിവാഹം ചെയ്തത്?
Part 29
ഭാഗം 2
-
- 📌 നബി-ﷺ-യുടെ മക്കൾ.
- 🔖 നബി-ﷺ-ക്ക് എത്ര മക്കളായിരുന്നു?
- 🔖 നബിയുടെ-ﷺ- പെൺമക്കൾ, അവരുടെ ഭർത്താക്കന്മാർ, അവരുടെ മക്കൾ.
- 🔖 നബിയുടെ-ﷺ- ആൺമക്കൾ.
ഇതോടെ പ്രവാചക ചരിത്രം പഠിക്കാൻ നാം ആരംഭിച്ച അൽ-ഉർജൂസതുൽ മീഇയ്യ പൂർത്തിയായി.
الحمد لله الذي بنعمته تتم الصالحات.