- 📌 ആരാണ് അയൽവാസി?
- 📌 അയൽവാസികൾ എത്ര തരം?
- 📌 ജിബ്‌രീൽ -عليه السلام- നബി-ﷺ-യോട് അയൽവാസിയുടെ വിഷയത്തിൽ വസിയ്യത്ത് ചെയ്യാറുണ്ട്.
- 📌 അബൂദർ -رضي الله عنه- ന് നബി-ﷺ- നൽകിയ ഉപദേശം.
- 📌 നമുക്കും അയൽവാസിക്കുമിടയിൽ സ്ഥിതി ചെയ്യുന്ന മതിൽ, വഴി തുടങ്ങിയവ ഉപയോഗിക്കുന്നതിൽ നിന്ന് അയൽവാസിയെ തടയരുത്.
- 📌 അയൽവാസികളോട് നന്മ ചെയ്യൽ സ്വർഗത്തിലേക്കുള്ള മാർഗവും അവരോട് തിന്മ ചെയ്യൽ നരകത്തിലേക്കുള്ള മാർഗവുമാണ്.
- 📌 അയൽവാസികളായ സ്ത്രീകളുടെ വിഷയത്തിൽ അല്ലാഹുവിനെ ഭയപ്പെടുക.
- 📌 മോശം അയൽവാസികളിൽ നിന്ന് നബി -ﷺ- അല്ലാഹുവിനോട് കാവൽ ചോദിക്കാറുണ്ടായിരുന്നു.
ശറാറ മസ്ജിദ്, തലശ്ശേരി
▪️ജമുഅഃ ഖുതുബ▪️[24-09-2021 വെള്ളിയാഴ്ച്ച]