
ജമുഅ ഖുതുബ [03-09-2021]
ശറാറ മസ്ജിദ്, തലശ്ശേരി
Part 1
- നിസ്കാരത്തിൽ പലർക്കും സംഭവിക്കാറുള്ള പിഴവുകൾ
Part 2
നിസ്കാരത്തിൽ പലർക്കും സംഭവിക്കാറുള്ള ചില പിഴവുകൾ.
ഖബ്റുള്ള മസ്ജിദിൽ നിസ്കരിക്കാൻ പാടില്ല.
മസ്ജിദിൽ ഫർദ് നിസ്കരിക്കാൻ നിത്യമായും ഒരു സ്ഥലം മനഃപൂർവം തിരഞ്ഞെടുക്കാമോ?
നിസ്കാരത്തിൽ മറ സ്വീകരിക്കുന്നതിന്റെ ആവശ്യകത.
നിയ്യത്ത് മനസ്സിലാണ് ഉണ്ടാവേണ്ടത്, നാവ് കൊണ്ട് ഉച്ചരിക്കേണ്ടതില്ല.
ചണ്ട് അനക്കാതെയുള്ള ഖുർആൻ പാരായണം.
നിസ്കാരത്തിൽ കൈ ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
നിസ്കാരത്തിൽ കണ്ണടക്കാമോ?
നിസ്കാരത്തിൽ ധൃതി കൂട്ടരുത്. റുകൂഉം ഇഅ്‌തിദാലും സുജൂദും നല്ല രൂപത്തിൽ നിർവഹിക്കുക.
നിസ്കാരത്തിലെ ദിക്റുകളിൽ മൊത്തത്തിലും ഇബ്രാഹീമിയ സ്വലാത്തിൽ പ്രതേകിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.