خطورة الابتداع في الدين
واحتفال مولد النبي الأمين
ബിദ്അത്തിന്റെയും നബി ﷺ യുടെ ജന്മദിനമാഘോഷിക്കുന്നതിന്റെയും അപകടങ്ങൾ
ഉമർ رضي الله عنه നല്ല ബിദ്അത്തിനെ അനുകൂലിച്ചുവെന്നേ ??
സ്വാലാത്തലേ ,ദിക്റല്ലേ , നല്ലതല്ലേ എന്നീ ന്യായീകരണങ്ങൾ പറഞ്ഞ് ഇസ്ലാമിൽ പുത്തനാചാരങ്ങൾ കടത്തിക്കുട്ടുന്നവർ കേൾക്കുക സത്യം മനസിലാക്കുക…
പ്രമാണത്തിന്റെ പിൻബലമില്ലാത്ത നബിദിനഘോഷം തുടക്കം കുറിച്ചത് ജൂതന്മാരോ ??!! ചരിത്രം എന്ത് പറയുന്നു ??