Tag Archives: swalah
അല്ലാഹുവിന്റെ അടിമകളെ, നിങ്ങൾ നമസ്കാരത്തിലേക്ക് വരൂ – നിയാഫ് ബ്നു ഖാലിദ്
الصلاة… الصلاة يا عباد الله
എന്നാൽ നമസ്കാരക്കാർക്ക് നാശം – സൽമാൻ സ്വലാഹി
(فَوَيْلٌ لِلْمُصَلِّينَ 🔸 الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ)
“എന്നാൽ നമസ്കാരക്കാർക്ക് നാശം. അതായത്, തങ്ങളുടെ നമസ്ക്കാരത്തെക്കുറിച്ചു അശ്രധയുള്ളവർക്ക് ”
[Surat Al-Ma’un 4, 5]
എന്ന ആയത്തുകളുടെ വിശദീകരണം
നമസ്കാരത്തിലെ പിഴവുകൾ – അബ്ദുൽ ജബ്ബാർ മദീനി
ജംഉും കസ്വ് റും – الجمع والقصر – (9 Parts) – സല്‍മാന്‍ സ്വലാഹി
Part 1
-
- നമസ്കാരം ; എന്താണ് ജംഉം ഖസ്വറും
Part 2
-
- എന്തെല്ലാം കാരണങ്ങൾ കൊണ്ട് നമസ്കാരം ജഅമും ഖസ്വരും ആക്കാം?
Part 3
-
- കാരണമില്ലാതെ നമസ്കാരം ജഅമും ഖസ്വരും ആക്കാമോ ?
Part 4
-
- ജുമുഅയുടെ കൂടെ അസര്‍ നമസ്‌കാരം ജംഅ് ചെയ്യാമോ ?
- മഗ്രിബ് നമസ്‌കാരം പിന്തിപ്പിച്ച ഒരാൾക്ക് ജംഅ് ചെയ്യുമ്പോള്‍ ആദ്യം ഇശാഅ് നമസ്കരിക്കാമോ?
- ജംഅ് ചെയ്യുടമ്പോള്‍ ബാങ്കും ഇഖാമത്തും എങ്ങെനെ ?
Part 5
-
- ജംഉ ചെയ്യുമ്പോള്‍ രണ്ടു നമസ്കാരവും ഒരുമിച്ച് നിര്‍വഹിക്കണോ
- യാത്രയില്‍ ജംഉ ചെയ്ത ഒരാള്‍ അതെ നമസ്കാര സയത്ത് നാട്ടില്‍ തിരിച്ചെത്തിയാല്‍ വീണ്ടും നമസ്കരിക്കണമോ?
- ജംഉ ചെയ്യുംപോള്‍ ബാങ്കും ഇഖാമത്തും എങ്ങനെ?
Part- 6
-
- എന്താണ് കസ്വര്‍ ?
- കസ്വര്‍ അനുവദനീയം ആകുനത് എപ്പോള്‍ ?
- യാത്രയില്‍ കസ്വര്‍ നിര്‍ബന്ധമോ ?
Part 7
-
- യാത്ര ആരംഭിക്കുനതിന്റെ മുന്പ് നമസ്കാരം കസ്ര്‍ ആക്കാമോ ?
- കസറിന്റെ ദൂരം എത്ര ?
Part 8
-
- കസറിന്റെ ദൂരം എത്ര ? (ഭാഗം-2)
Part 9
-
- യാത്രയിൽ മുഖീമായ ഇമാമിനെ തുടരുമ്പോൾ കസ്വർ ആക്കാമോ?
- ജംമ്മും കസ്വറും ആക്കുമ്പോൾ ബാങ്കും ഇഖാമത്തും എങ്ങിനെ?