(ورثة الأنبياء) ശര്‍ഹു വറസതില്‍ അമ്പിയാഅ / ഇബ്നു റജബ് – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

“ആരെങ്കിലും അറിവ് അന്വേഷിച്ചു കൊണ്ട് ഒരു മാര്‍ഗത്തില്‍ പ്രവേശിച്ചാല്‍ അവന് അല്ലാഹു അതിലൂടെ സ്വര്‍ഗത്തിലേക്കുള്ള വഴി എളുപ്പമാക്കി നല്‍കും” എന്ന ആശയത്തില്‍ ആരംഭിക്കുന്ന, അബുദ്ദര്‍ദാഅ -റദിയല്ലാഹു അന്ഹു- നിവേദനം ചെയ്ത പ്രസിദ്ധ ഹദീസിന് ഇബ്നു റജബ് അല്‍-ഹമ്പലി -റഹിമഹുല്ലാഹ്- ‘വറസതുല്‍ അമ്പിയാ ശര്‍ഹു ഹദീസി അബിദ്ദര്‍ദാ’ എന്ന പേരില്‍ ഒരു വിശദീകരണം എഴുതിയിട്ടുണ്ട്.  പ്രസ്തുത ഗ്രന്ഥം വായിക്കുകയും, അര്‍ത്ഥം പറയുകയും, ചെറിയ വിശദീകരണം നല്‍കുകയും ചെയ്ത ദര്‍സുകളാണിവ.

Reference PDF Link : ورثة الأنبياء شرح حديث أبي الدرداء لابن رجب الحنبلي