ഈമാനിന്റെ അടിസ്ഥാനങ്ങൾ (أصول الإيمان) 26 Parts – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

اصول الايمان للشيخ محمد بن عبدالوهاب رحمه الله
ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബ് رحمه اللهയുടെ;
اصول الايمان
“ഈമാനിന്റെ അടിസ്ഥാനങ്ങൾ”
എന്ന ഗ്രന്ഥത്തിന്റെ വിശദീകരണം

PART 1

▪️ഈമാനിന്റെ പ്രാധാന്യം
▪️ആർക്കാനുൽ ഈമാൻ
▪️തൗഹീദിന്റെ രണ്ടിനങ്ങൾ
▪️അല്ലാഹുവിനെ അറിയലും വിശ്വാസവും
▪️ശിർക്കിന്റെ നിരർത്ഥകത
▪️ലോകമാന്യത

PART 2

▪️അൽ-ഹയ്യ്, അൽ-ഖയ്യൂം
▪️അല്ലാഹുവിന്റെ വജ്ഹ്
▪️അല്ലാഹുവിന്റെ കരങ്ങൾ
▪️ഉപജീവനം അല്ലാഹുവിന്റെ അടുക്കൽ
▪️അല്ലാഹുവിന്റെ അറിവ്
▪️അല്ലാഹുവിന്റെ നീതി

PART 3

▪️ അല്ലാഹുവിന്റെ കേൾവിയും കാഴ്ച്ചയും [السمع والبصر] ▪️ഗൈബിൽ പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങൾ
▪️അല്ലാഹുവിന്റെ കരങ്ങൾ കൊണ്ടുള്ള ഉദ്ദേശം
▪️അല്ലാഹുവിന്റെ സന്തോഷം [الفرح] ▪️പാപമോചനത്തിന്റെ വിശാലത
▪️അടിമകളോടുള്ള അല്ലാഹുവിന്റെ കാരുണ്യം

PART 4

▪️കാഫിറിനോടുള്ള അല്ലാഹുവിന്റെ നീതി
▪️പരവാചകൻ അറിഞ്ഞതെങ്ങാനും നാം അറിഞ്ഞിരുന്നുവെങ്കിൽ
▪️അല്ലാഹുവിന്റെ തൃപ്തി
▪️അല്ലാഹുവിനെ കുറിച്ച് സംസാരിക്കുമ്പോൾ
▪️അല്ലാഹുവിന്റെ അത്ഭുതംകൂറൽ [التعجب] ▪️അല്ലാഹുവിന്റെ ക്ഷമ

PART 5

▪️അല്ലാഹുവിനെ കാണൽ
▪️നിസ്കാരവും അല്ലാഹുവിനെ കാണലുമായുള്ള ബന്ധം
▪️അല്ലാഹുവിന്റെ ഔലിയാക്കൾ
▪️അല്ലാഹുവിന്റെ വിലായത്ത് ലഭിക്കാൻ
▪️അല്ലാഹു ഒന്നാനാകാശത്തേക്ക് ഇറങ്ങും [النزول] ▪️രണ്ട് സ്വർഗങ്ങളും അല്ലാഹുവിന്റെ ഹിജാബും

PART 6

▪️അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നതിന്റെ ഇനങ്ങൾ
▪️മലക്കുകൾ അല്ലാഹുവിന്റെ ശക്തരായ സൃഷ്ടികൾ
▪️അല്ലാഹുവിന്റെ സംസാരം
▪️പിശാചുക്കളും ജ്യോത്സന്മാരും തമ്മിലുള്ള ബന്ധം
▪️വഹ്‌യ് ഭൂമിയിലേക്ക് എത്തുന്ന രീതി

PART 7

▪️അല്ലാഹുവിനെ കണക്കാക്കേണ്ട മുറപ്രകാരം കണക്കാക്കുക
▪️ആകാശ-ഭൂമികൾ അല്ലാഹുവിന്റെ കൈയ്യിൽ ചുരുട്ടി പിടിച്ചവയാകും
▪️സഷ്ടിപ്പിന്റെ തുടക്കം
▪️നിനക്കറിയുമോ അല്ലാഹു ആരാണെന്ന്?
▪️ആദമിന്റെ സന്തതി അല്ലാഹുവിനുമേൽ ആരോപിക്കുന്ന കളവും ആക്ഷേപവും

PART 8

▪️ഖദറിലുള്ള വിശ്വാസത്തിന്റെ മർത്തബകൾ
▪️ലൗഹുൽ മഹ്ഫൂള്
▪️അല്ലാഹുവിന്റെ ഇറാദത്തും മശീഅത്തും
▪️കർമ്മങ്ങൾ നിർബന്ധമായും പ്രവർത്തിക്കണം
▪️ഖദറിലുള്ള വിശ്വാസത്തിൽ പിഴച്ചവർ

PART 9

▪️ ഖദ്റിന്റെ ഇനങ്ങൾ
▪️ ആദം സന്തതികളിൽ നിന്ന് അല്ലാഹു വാങ്ങിയ കരാർ
▪️ കർമ്മങ്ങളുടെ പ്രാധാന്യം
▪️ സ്വർഗാവകാശികളും നരകാവകാശികളും
▪️ എല്ലാം ഖദ്റിൽ പെട്ടത്

PART 10

▪️ലൗഹുൽ മഹ്ഫൂളിന്റെ വിശേഷണങ്ങൾ
▪️ദആ ഖദറിനെ മാറ്റുമോ..?
▪️ഖദറിന്റെ ഇനങ്ങളെ കുറിച്ച് ഇബ്നുൽ-ഖയ്യിം رحمه الله യുടെ വാക്ക്
▪️ചികിത്സ ഖദറിൽ മാറ്റമുണ്ടാക്കുമോ..?
▪️ഖദറിലുള്ള വിശ്വാസം കൊണ്ടുള്ള നേട്ടങ്ങൾ
▪️ഈമാനിന്റെ മാധുര്യം ആസ്വദിക്കണമെങ്കിൽ

PART 11

▪️ഗൈബ്
▪️മലക്കുകളിലുള്ള വിശ്വാസം
▪️മലക്കുകളുടെ വിശേഷണങ്ങൾ
▪️മലക്കുകൾക്ക് ഏൽപ്പിക്കപ്പെട്ട ജോലികൾ
▪️മലക്കുകളുടെ ശക്തി
▪️മലക്കുകളുടെ സ്വഫ്

PART 12

▪️ജിബ്‌രീൽعليه السلام ന്റെ വിശേഷണങ്ങൾ
▪️ജിബ്‌രീൽعليه السلام ന്റെ ശക്തിയും വസ്ത്രവും
▪️ജിബ്‌രീൽ കരഞ്ഞതെന്തിന്
▪️മലക്കുകളുടെ പേരുകളുടെ അർത്ഥം
▪️മലക്കുൽ മൗത്തിന്റെ പേര്
▪️മീക്കാഈൽ ഇസ്റാഫീൽ എന്നിവരുടെ വിശേഷണങ്ങൾ

PART 13

▪️നരകത്തിന്റെ മേൽനേട്ടക്കാരായ മലക്കുകൾ
▪️മനുഷ്യന്റെ സംരക്ഷണം ഏൽപ്പിക്കപ്പെട്ട മലക്കുകൾ
▪️മലക്കുകളോട് കാണിക്കേണ്ട ലജ്ജ
▪️മലക്കുകൾ പ്രവേശിക്കാത്ത സ്ഥലങ്ങൾ
▪️മസ്ജിദിൽ ഖുർആൻ പഠിക്കുന്നതിന്റെ മഹത്വം
▪️ഇൽമ് തേടുന്നവന് മലക്കുകൾ ചിറക് താഴ്ത്തി കൊടുക്കും

PART 14

▪️ അല്ലാഹുവിന്റെ കിത്താബിനെ തൊട്ടുള്ള വസ്വിയ്യത്ത്
▪️ ഖർആൻ പിൻപറ്റേണ്ടതിന്റെ പ്രാധാന്യം
▪️ റസൂൽ വിട്ടേച്ചു പോയ രണ്ട് ഭാരമുള്ള കാര്യങ്ങൾ
▪️ അഹ്‌ലുൽ-ബയ്ത്തിന്റെ സ്ഥാനം
▪️ സന്നത്തിന്റെ മഹത്വം

PART 15

▪️ ഖർആനിന്റെ പ്രത്യേകതകൾ
▪️ ജിന്നുകൾ ഖുർആൻ കേട്ടപ്പോൾ
▪️ നേർമാർഗരത്തിനൊരു ഉപമ
▪️ ഖൽബിലെ അല്ലാഹുവിന്റെ ഉപദേശകൻ
▪️ മഹ്കമും മുത്തശാബിഹാത്തും

PART 16

▪️ നേരായമാർഗവും പിഴച്ചവയും
▪️ ജനങ്ങൾ ഹഖിൽ നിന്ന് തെറ്റാനുള്ള കാരണം
▪️ ഖർആനിനോടൊപ്പം മറ്റൊരു ഗ്രന്ഥമോ?
▪️ താറാത്തും ഇൻജീലും പഠിക്കുമ്പോൾ.
▪️ ഖർആൻ മതിയായതാണ്

PART 17

▪️ പരവാചകനോടുള്ള ബാധ്യതകൾ
▪️ പരവാചകനോടുള്ള അനുസരണം നിർബന്ധം
▪️ റസൂലിന്റെ കൽപ്പനകൾ ഖുർആനിന്റെ താത്പര്യം
▪️ ഭരണാധികാരികളോടുള്ള ബാധ്യത
▪️ പരവാചകനോടുള്ള അല്ലാഹുവിന്റെ കൽപന

PART 18

▪️ പരവാചകനോടുള്ള സ്നേഹം
▪️ അല്ലാഹുവിനു വേണ്ടിയുള്ള സ്നേഹത്തിന്റെ മഹത്വം
▪️ ഖർആൻ മാത്രം മതി എന്ന് പറയുന്നവർ
▪️ ഹദീഥ് പഠിക്കേണ്ടതിന്റെ പ്രാധാന്യം
▪️ ഹദീഥില്ലാതെ ഖുർആൻ മനസ്സിലാക്കൽ അസാധ്യം

PART 19

▪️ സുന്നത്തിന്റെ പ്രാധാന്യവും ബിദ്അത്തിന്റെ അപകടവും
▪️ യാഥാർത്ഥ ഭിന്നിപ്പ്
▪️ ബിദ്അത്തുകൾ വഴികേടാണ്
▪️ മസ്‌ലിം ഭരണാധികാരിയോടുള്ള നിലപാട്
▪️ പരവാചകനെ അനുസരിക്കേണ്ടതിന്റെ ഗൗരവം

PART 20

▪️ സൽകർമ്മങ്ങളോടുള്ള താത്പര്യം
▪️ സന്നത്തിന്റെ പരിധി
▪️ മൻഹജുസ്സലഫ്
▪️ സവർഗത്തിൽ സലഫികൾ മാത്രമോ?
▪️ ബനൂ-ഇസ്രാഈലുകളെ പിൻപറ്റുന്നവർ

PART 21

▪️ നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും
▪️ നന്മ അറിയിച്ചവനുള്ള പ്രതിഫലം
▪️ സുന്നത്തിനെ ജീവിപ്പിക്കുക
▪️ ഫിത്ന ഉണ്ടാകുന്നതെപ്പോൾ
▪️ ഇസ്‌ലാമിനെ തകർക്കുന്ന കാര്യങ്ങൾ

PART 22

▪️ സവഹാബാക്കളെ പിൻപറ്റുക
▪️ ശരിയായ മാർഗം
▪️ ജീവിച്ചിരിക്കുന്നവർ ഫിത്നയിൽ നിന്ന് സുരക്ഷിതരല്ല
▪️ ഖർആനിനെ മനസ്സിലാക്കുമ്പോൾ
▪️ ഇൽമ് നേടുന്നവരുടെ ഉപമ

PART 23

▪️ നബിമാരുടെ സഹായികൾ
▪️ അല്ലാഹുവിന് മറവി സംഭവിക്കുകയില്ല
▪️ അധികരിച്ച ചോദ്യത്തിന്റെ അപകടം
▪️ ഹദീഥ് പഠിക്കുന്നതിന്റെ പ്രാധാന്യം
▪️വിദ്വേഷം ഇല്ലാതാകാനുള്ള മൂന്ന് കാര്യങ്ങൾ

PART 24

▪️ ദീനി ഇൽമിന്റെ മൂന്ന് അടിസ്ഥാനങ്ങൾ
▪️ യഥാർത്ഥ പണ്ഡിതന്റെ വിശേഷണങ്ങൾ
▪️ തവാലിബുൽ ഇൽമിന്റെ ശ്രേഷ്ഠത
▪️ ഇൽമ് നേടുന്നവനായികൊണ്ട് മരിക്കുന്നവന്റെ ദറജ

PART 25

▪️ ഇൽമ് എടുക്കപ്പെടുന്ന രീതികൾ
▪️ ബിദ്അത്തുകളെ അകറ്റുക
▪️ ഖർആൻ പാരായണം മാത്രമായാലുള്ള അപകടം
▪️ ഇസ്‌ലാം പേര് മാത്രമാകുന്ന കാലം
▪️ഫിത്നയുടെ പണ്ഡിതൻമാർ

PART 26

▪️ ഇൽമ് നേടുന്നതിന്റെ ലക്ഷ്യം
▪️ അല്ലാഹു ഏറ്റവും വെറുക്കുന്ന സ്വഭാവം
▪️തർക്കങ്ങൾ വഴികേടിലേക്ക് നയിക്കും
▪️ ഹിക്മത്ത് നൽകപ്പെട്ടവന്റെ ലക്ഷണങ്ങൾ
▪️ സംസാരം കുറക്കുന്നതിന്റെ മഹത്വം

• الحمد لله الذي بنعمته تتم الصالحات •
• ഈ കിതാബിന്റെ ദർസ് പൂർത്തീകരിച്ചു •