റസൂൽ ﷺ യുടെ പേര് കേട്ടാൽ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണോ..? സുന്നത്താണോ..?
വയഭിചാരം അനുവദനീയമാണന്ന് ഒരു മുസ്ലിം വിശ്വസിച്ചാൽ..?
ചെയ്യേണ്ട തൽഖീനും, ചെയ്യാൻ പാടില്ലാത്ത തൽഖീനും ഉണ്ടോ..?
ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുന്നത് തെറ്റാണോ..?
ഭക്ഷണം കഴിക്കുമ്പോൾ സലാം പറയാൻ പാടുണ്ടോ..?
വെള്ളിയാഴ്ച്ച ഖബ്ർ സിയാറത്ത് ചെയ്യുന്നതിന് പ്രത്യേകം പുണ്യമുണ്ടോ…?
ഭാര്യയുടെ പേരിന്റെ കൂടെ ഭർത്താവിന്റെ പേര് ചേർക്കുന്നതിന്റെ വിധി…?
വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരാൾക്ക് സകാത്തിന്റെ സമ്പത്തിൽ നിന്ന് സഹായിക്കാൻ പാടുണ്ടോ..?
മകനെ വിവാഹം കഴിപ്പിച്ച് കൊടുക്കൽ പിതാവിന് നിർബന്ധമാണോ.?
മാതാപിതാക്കൾക്ക് മക്കളെ വിവാഹത്തിന് നിർബന്ധിക്കാൻ പാടുണ്ടോ…? സ്വാലിഹത്തായ ഒരു പെണ്ണിനെ വിവാഹം ചെയ്യുന്നതിന് മാതാപിതാക്കൾ തടസ്സം നിന്നാൽ അവരെ അനുസരിക്കേണ്ടതുണ്ടോ..?
ഒരു ജോലിക്കാരൻ തന്റെ ജോലിയിൽ വീഴ്ച്ച വരുത്തിയാൽ അവന്റെ ശമ്പളത്തിന്റെ വിധി…?
നിസ്കാരത്തിനിടയിൽ വാതിൽ മുട്ടിയാൽ എങ്ങിനെ പ്രതികരിക്കണം..?
ഭർത്താവിനോട് ഭാര്യ ശബ്ദം ഉയർത്തി സംസാരിക്കാൻ പാടുണ്ടോ…?
മക്കളുടെ വിവാഹത്തിന് വേണ്ടി മാറ്റിവെച്ച പണത്തിന് സകാത്തുണ്ടോ…?
മക്കൾക്ക് ഇത് വരെ അഖീഖ അറുക്കാത്തവർക്ക് ഇപ്പോൾ അറവ് നടത്താമോ..?
ഖബ്ർ ഉള്ള പള്ളികളിൽ നിസ്കരിക്കാൻ പാടുണ്ടോ…?
നമ്മൾ ചെയ്യാത്ത, ഒരു സുന്നത്തായ കാര്യം മറ്റുള്ളവരോട് പറയുന്നതും ,പ്രേരിപ്പിക്കുന്നതും കുറ്റകരമാണോ..?
ഭാര്യയുടെ സഹോദരി, ഭാര്യയുടെ ഉപ്പയുടെ സഹോദരി, എന്റെ ഭാര്യയുടെ ഉമ്മയുടെ സഹോദരി… ഇവർക്ക് ഞാൻ മഹ്റം ആണോ?
(اللَّهُمَّ بَارِكْ لَنَا فِي رَجَبٍ، وَشَعْبَانَ، وَبَلِّغْنَا رَمَضَانَ) ഇങ്ങനെ ഒരു പ്രാർത്ഥന റസൂൽﷺ യിൽ നിന്ന് സ്ഥിരപ്പെട്ടതാണോ…?
ആർത്തവ സമയത്ത് മുടി ചീകുന്നതും, നഖം മുറിക്കുന്നതും തെറ്റാണോ.?
ഫിര്ഔന്റെ ജഡം ഖിയാമത്ത് നാള് വരെ അല്ലാഹു സംരക്ഷിക്കും എന്നത് ശരിയാണോ…?
ശവ്വാലിലെ ആറ് നോമ്പ് മാസത്തിലെ ഏതെങ്കിലും ദിവസങ്ങളിൽ എടുത്താൽ മതിയോ..?
നിസ്കാരം ക്വസ്ർ (قصر) ആക്കുന്ന യാത്രക്കാരന് നാട്ടിൽ താമസിക്കുന്നവരുടെ ഇമാമായി നിസ്കരിക്കരിക്കൽ അനുവദനീയമാണോ..?
നിസ്കരിക്കാത്തവന് സകാത്ത് കൊടുക്കാൻ പാടുണ്ടോ…?
ഹജ്ജിന് കൂടെ പോകാൻ മഹ്റമില്ലാത്ത സ്ത്രീക്ക് ഹജ്ജ് ചെയ്യൽ നിർബന്ധമുണ്ടോ…?
മയ്യിത്ത് നിസ്കാരത്തിൽ മഅമൂമിന് തക്ബീർ നഷ്ടപ്പെട്ടാൽ നിസ്കാരം എങ്ങനെ പൂർത്തീകരിക്കും…?
കത്യമായി ചിലവിന് കൊടുക്കാത്ത,പിശുക്കനായ ഭർത്താവിന്റെ സമ്പത്തിൽ നിന്ന് അദ്ദേഹം അറിയാതെ ഭാര്യക്ക് ചെലവിനാവിശ്യമായത് എടുക്കാൻ പാടുണ്ടോ..?
ബാങ്ക് കൊടുക്കുന്ന (المؤذن) الصلاة خير من النوم എന്ന് പറഞ്ഞാൽ എന്താണ് മറുപടി പറയേണ്ടത്…? صَدَقْتَ وَبَرِرْتَ എന്ന് പറയൽ പ്രമാണത്തിൽ സ്ഥിരപ്പെട്ടതാണോ…?
കള്ള് വിളമ്പുന്ന ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ പാടുണ്ടോ….?
ഭംഗിക്ക് വേണ്ടി പെൺകുട്ടികൾക്ക് കാത് കുത്തുന്നതിന്റേയും മൂക്ക് കുത്തുന്നതിന്റേയും വിധി എന്താണ്…?
പ്രസവിച്ച് കിടക്കുന്ന സ്ത്രീ നിസ്കാരം തുടങ്ങേണ്ടത് എപ്പോൾ…?
മഹ്റമായ പുരുഷൻമാരുടെ മുമ്പിൽ സ്ത്രീകൾക്ക് ചെറിയ വസ്ത്രം ധരിക്കാൻ പാടുണ്ടോ…?
സത്രീയുടെ ശബ്ദം ഔറത്താണോ…?
പള്ളിയിൽ മുന്നിലെ സ്വഫ്ഫിൽ ഇരിക്കുന്ന വകതിരിവുള്ള, എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രായമുള്ള ആളുകൾക്ക് വേണ്ടി പിന്നിലെ സ്വഫ്ഫിലേക്ക് മാറ്റാൻ പാടുണ്ടോ….?
ആർത്തവകാരിയായ സ്ത്രീക്ക് മയ്യിത്തിനെ കുളിപ്പിക്കാനും, കഫൻ ചെയ്യാനും പാടുണ്ടോ….?
ഒരു സ്ത്രീ ഒറ്റക്ക് മഹ്റമല്ലാത്ത ഡ്രൈവറുടെ കൂടെ സഞ്ചരിക്കാൻ പാടുണ്ടോ…? ഒന്നിൽ കൂടുതൽ സ്ത്രീകൾ ഉണ്ടങ്കിൽ എന്താണ് വിധി…?
കിടന്ന് കൊണ്ട് ഖുർആൻ പാരായണം ചെയ്യാൻ പാടുണ്ടോ…?
മറ്റുള്ളവരെ തമാശക്ക് ഇരട്ട പേരുകൾ വിളിക്കാൻ പാടുണ്ടോ…?
ഉപദ്രവകാരിയായ പൂച്ചകളെ കൊല്ലാൻ പാടുണ്ടോ…?
കടബാധ്യതയുള്ള മയ്യിത്തിന് വേണ്ടി നിസ്കരിക്കാൻ പാടുണ്ടോ ?
ആത്മഹത്യ ചെയ്തവന് മയ്യിത്ത് നിസ്കരിക്കൽ അനുവദനീയമാണോ..?
നാസിലത്തിന്റെ ഖുനൂത്തിൽ (قنوت النازلة) എന്താണ് പ്രാർത്ഥിക്കേണ്ടത്…? പ്രത്യേകം വല്ല പ്രാർത്ഥനയും നബി ﷺ യിൽ നിന്നും വന്നിട്ടുണ്ടോ..?
വായിക്കാതെ പുസ്തകങ്ങൾ ശേഖരിച്ച് വെക്കുന്നത് തെറ്റാണോ…?
മുസ്ഹഫ് ചുംബിക്കുന്നതിന്റെ വിധി എന്താണ്…?
രാത്രി നഖം വെട്ടാൻ പാടുണ്ടോ…? വെട്ടിയ നഖം കുഴിച്ച് മൂടുന്നതിന്റെ വിധിയെന്ത്..?
ശുക് റിന്റെ സുജൂദിന് വുളൂ വേണോ..?
മരിച്ച വ്യക്തിയുടെ വെപ്പ്പല്ലുകൾ മറമാടുന്നതിന് മുമ്പ് ഊരിയെടുക്കേണ്ടതുണ്ടോ…?
ഒരു ആൺ കുട്ടി എപ്പോഴാണ് മഹ്റം ആയിത്തീരുന്നത് ? അതിന്റെ പ്രായം എത്രയാണ്..?
സലാം അല്ലാത്ത صباح الخير (Good morning) പോലെയുള്ള അഭിവാദ്യ വാചകങ്ങൾ പറയുന്നതിന്റെ വിധി
ജുമുഅ: , ജമാഅത്തുകൾ നിർത്തി വച്ചാൽ അതിന്റെ പ്രതിഫലം ലഭിക്കാതെ പോകുമോ?
പെരുന്നാൾ നിസ്കാരത്തിൽ പ്രാരംഭ പ്രാർത്ഥന എപ്പോഴാണ് ചൊല്ലേണ്ടത്?