Part 1
- ആമുഖം
Part 2
- തൗഹീദ്: മനുഷ്യവർഗത്തിൻ്റെ ആദർശം
- ആദ്യമായി ശിർക്ക് സംഭവിച്ച കഥ
- മക്കാ മുശ് രിക്കുകളുടെ ആരാധനാ കർമങ്ങൾ
Part 3
- മക്കാ മുശ് രിക്കുകൾ അല്ലാഹു വിൻ്റെ റുബൂബിയ്യത്തിൽ വിശ്വസിച്ചിരുന്നു എന്നതിൻ്റെ തെളിവുകൾ
Part 4
- എന്ത് കൊണ്ട് നാം അല്ലാഹുവിനെ മാത്രം ആരാധിക്കണം
- ശിർക്കിന്റെ അടിസ്ഥാനം അല്ലാഹുവിനോടുള്ള നന്ദികേടാണ്
Part 5
- ഇലാഹ് എന്നാൽ എന്ത്?
- ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമയെക്കുറിച്ച് മക്കാ മുശരിക്കുകൾക്കുള്ള അറിവെങ്കിലും നമുക്ക് വേണ്ടേ?
- കലിമ ചൊല്ലി മരിച്ചവരൊക്കെ ഹഖിലാണോ?
Part 6
- തൗഹീദ് മനസ്സിൽ ഉറച്ചവരുടെ രണ്ട് അടയാളങ്ങൾ
- ദീനിയ്യായ അനുഗ്രഹങ്ങളുടെ പേരിൽ സന്തോഷിക്കുക.
- ശിർകിനെക്കുറിച്ചുള്ള അതിയായ ഭയം.
- തൗഹീദിൽ അടിയുറച്ച് നിൽക്കാനുള്ള മാർഗങ്ങൾ
Part 7
- “തൗഹീദിൻ്റെ ശത്രുക്കൾ”
- ഓരോ റസൂലിനും ശത്രുക്കളുണ്ടായിരുന്നു
- നബിമാരുടെ പാരമ്പര്യവും ശത്രുക്കളുടെ പാരമ്പര്യവും
- എന്തിനാണ് നമുക്ക് ശത്രുക്കളെ ഉണ്ടാക്കിയത്?
- ശത്രുക്കൾക്ക് തൗഹീദിൻ്റെ ആളുകളെ തകർക്കാൻ സാധിക്കുമോ?
Part 8
- “തൗഹീദുള്ള ഒരു സാധാരണക്കാരൻ ശിർക്കിന്റെ ആയിരം പണ്ഡിതന്മാരെ തോല്പ്പിക്കും” എന്ന ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബിന്റെ വാക്കിന്റെ അർത്ഥം.
- സാധാരണക്കാർക്ക് സംവാദം നടത്താമോ?
Part 9
- ശിർക്കിനും ബിദ്അത്തിനും ന്യായീകരണമായി പറയപ്പെടുന്ന തെളിവുകൾ 5 ഇനമായിരിക്കും.
- എല്ലാ പിഴച്ച വാദങ്ങൾക്കുമുള്ള മറുപടി ഖുർആനിലുണ്ട്
- പിഴച്ച വാദങ്ങൾക്കുള്ള മറുപടി രണ്ടു വിധത്തിൽ:-
◾️ ഒറ്റവാക്കിലുള്ള മറുപടി
◾️ വിശദമായ മറുപടികൾ - ഒറ്റവാക്കിലുള്ള മറുപടിക്ക് ഒരു ഉദാഹരണം
Part 10
- എന്താണ് മുഹ്കമും മുതശാബിഹും?
- മുതശാബിഹായ ആയത്തുകളെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?
Part 11
- “ഞങ്ങൾ ശിർക് ചെയ്യുന്നില്ല. ഞങ്ങൾ പാപികളായതു കൊണ്ട് അല്ലാഹുവിനോട് നേരിട്ടു ചോദിക്കാതെ അവന് പ്രിയപ്പെട്ടവരായ ഔലിയാക്കന്മാർ വഴി അവനിലേക്ക് അടുക്കാൻ ശ്രമിക്കുകയാണ്.”
- “മഹാന്മാരെ വിളിച്ചു തേടുന്നത് ഒരു ആലങ്കരിക പ്രയോഗം മാത്രമാണ്.”
ഈ രണ്ട് വാദങ്ങൾക്കുമുള്ള മറുപടി
Part 12
മക്കാ മുശ് രിക്കുകൾ വിഗ്രഹങ്ങളോടല്ലേ സഹായം തേടിയത്, ഞങ്ങൾ അല്ലാഹുവിന് പ്രിയപ്പെട്ട മഹാൻമാരോടല്ലേ ചോദിക്കുന്നത്? എന്ന് പറയുന്നവരോട്….
Part 13
Part 14
- ശിർക്കിൽ അകപ്പെട്ടവരുടെ ചില സംശയങ്ങൾ
- ഞങ്ങൾ മഹാന്മാരെ വിളിച്ചു തേടുന്നത് അവർക്കുള്ള ഇബാദത്തല്ല.
- തൗഹീദിലേക്ക് ക്ഷണിക്കുന്നവർ നബിമാരുടെയും മഹാന്മാരുടെയും ശഫാഅത്ത് (ശുപാർശ) നിഷേധിക്കുന്നവരാണോ?
- നബി [صلى الله عليه وسلم] യുടെ ശഫാഅത്ത് നമുക്ക് കിട്ടാൻ എന്താണ് മാർഗം?
Part 15
- ഔലിയാക്കളും കറാമത്തും
- മക്കാ മുഷ്‌രിക്കുകളുടെ ശിർക്കും ഇന്നത്തെ ചില മുസ്‌ലിം നാമധാരികളുടെ അവസ്ഥയും
Part 16
- ലാ ഇലാഹ ഇല്ലല്ലാഹ് പറഞ്ഞവരുടെ പേരിൽ ശിർക്കാരോപിക്കുന്നത് അന്യായമല്ലേ?
- യദ്ധത്തിൽ പോലും കലിമ ചൊല്ലിയവരെ വെറുതെ വിടണം എന്നല്ലേ, എന്നിട്ടുമെന്തുകൊണ്ടാണ് നിങ്ങൾ ഞങ്ങളുടെ ശിർക്ക് ആരോപിച്ച് ഞങ്ങളുമായി ഏറ്റുമുട്ടുന്നത്?
- മക്കാ മുശ് രിക്കുകൾ പരലോകത്തിലും നബി യിലും വിശ്വസിക്കാത്തതു കൊണ്ടല്ലേ അവർ കാഫിറായത്?
- ശിർക്ക് പ്രചരിപ്പിക്കുന്നവരുടെ കെണിയിൽ പെട്ടുപോയ സാധുക്കൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഖുർആനിന്റെയും തിരുസുന്നതിന്റെയും അടിസ്ഥാനത്തിൽ ശൈഖ് മുഹമ്മദ് ബിൻ അബ്‌ദിൽ വഹ്ഹാബ് റഹിമഹുല്ലാഹ് നൽകുന്ന മറുപടികൾ….
Part 17
- ശിർക് ചെയ്യുന്നവരുടെ സംശയങ്ങൾ…
- മഹ്ശറയിൽ വെച്ച് നബിമാരോട് ശഫാഅത്ത് ചോദിക്കുന്നത് ഇസ്തിഗാസക്ക് തെളിവല്ലേ?
- ജിബ്‌രീൽ അലൈഹിസ്സലാം ഇബ്രാഹീം നബിക്ക് സഹായം വാഗ്ദാനം ചെയ്തില്ലേ? അത് മലക്കുകളോട് ചോദിക്കാൻ തെളിവല്ലേ?
- തൗഹീദ് മനസ്സിൽ മാത്രം പോരാ, മനസ്സിലും വാക്കിലും പ്രവർത്തിയിലും വേണം
- ശിർക് ചെയ്യുന്നവർക്ക് എപ്പോഴാണ് ഇളവ് കിട്ടുക?
- ദുൻയാവിന് വേണ്ടി ശിർക് ചെയ്യുന്നവർ
- തൗഹീദ് ഒരിക്കലും പഠനം അവസാനിപ്പിക്കാൻ പാടില്ലാത്ത അറിവ്.