കിതാബുൽ ജാമിഅ് (27 Parts) – كتاب الجامع – ആശിഖ് ബിൻ അബ്ദിൽ അസീസ്

ഇമാം ഇബ്നു ഹജർ അൽ അസ്ഖ്വലാനി -رحمه الله- യുടെ ബുലൂഗുൽ മറാമിന്റെ അവസാന ഭാഗത്തുള്ള «കിതാബുൽ ജാമിഅ്‌» അടിസ്ഥാനമാക്കിയുള്ള പഠനം.

📌 ദർസ് 1️⃣ (20-08-2021 വെള്ളിയാഴ്ച്ച)

    • ഹദീഥ് നമ്പർ : 1️⃣
    • 📌 ഹദീഥ് ഉദ്ധരിച്ച അബൂ ഹുറൈറ -رضي الله عنه- നെ കുറിച്ച് ഒരല്പം.
    • 📌 സലാം പറയുന്നതുമായി ബന്ധപ്പെട്ട് നാം മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട വിധിവിലക്കുകൾ.
    • 📌 നിസ്കരിക്കുന്നവർക്കും ഓതുന്നവർക്കുമൊക്കെ സലാം പറയാമോ?

📌 ദർസ് 2️⃣ (21-08-2021 ശനിയാഴ്ച്ച)

    • ഹദീഥ് നമ്പർ : 1️⃣
    • 📌 കഷണം സ്വീകരിക്കണം.
    • 🔖 കഷണം സ്വീകരിക്കുന്നതിന്റെ വിധി? ക്ഷണം നിരസിക്കാമോ?
    • 📌 നസ്വീഹത് ആവശ്യപ്പെടുന്നവർക്ക് നസ്വീഹത് നൽകുക.
    • 🔖 നസ്വീഹത്തിന്റെ മര്യാദകൾ.
    • 📌 തമ്മിയ ശേഷം ‘അൽഹംദുലില്ലാഹ്’ പറയുന്നത് കേട്ടാൽ മറുപടി പറയുക.
    • 🔖 നിസ്കാരത്തിൽ തുമ്മിയാൽ ഹംദ് പറയാമോ?

📌 ദർസ് 3 (22-08-2021 ഞായർ)

    • ഹദീഥ് നമ്പർ : 1️⃣
    • 📌 രോഗിയെ സന്ദർശിക്കുക.
    • 🔖 രോഗിയെ സന്ദർശിക്കുന്നതിനുള്ള പ്രതിഫലങ്ങൾ, അവിടെ പറയേണ്ട ചില പ്രാർത്ഥനകൾ.
    • 📌 മയ്യിത്ത് പരിപാലനത്തിൽ പങ്കെടുക്കുക.
    • 🔖 മയ്യിത്തിന്റെ അരികിൽ നാം ചെയ്യേണ്ട കാര്യങ്ങൾ, അതിനുള്ള പ്രതിഫലങ്ങൾ.

📌 ദർസ് 3 (23-08-2021 തിങ്കൾ)

    • ഹദീഥ് നമ്പർ : 2️⃣
    • 📌 നബി -ﷺ- യുടെ രണ്ട് വസ്വിയ്യതുകൾ.
    • 🔖 ഭൗതിക ജീവിതത്തിൽ നിങ്ങളെക്കാൾ താഴെയുള്ളവരിലേക്ക് നോക്കുക.
    • 🔖 പരലോകവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുകളിലുള്ളവരിലേക്ക് നോക്കുക.

ഹദീഥ് നമ്പർ 3️⃣

    • 📌 നവ്വാസ് ബിൻ സംആൻ -رضي الله عنهما- നെ കുറിച്ച് ഒരല്പം.
    • 🔖 എന്താണ് നന്മ?
    • 🔖 സൽസ്വഭാവത്തെ കുറിച്ച് മുൻഗാമികൾ പറഞ്ഞ ചില കാര്യങ്ങൾ.
    • 🔖 എന്താണ് തിന്മ?

📌 ദർസ് 5 (01-09-2021 ഞായർ)

    • ഹദീഥ് നമ്പർ : 4
    • 📌 ഇബ്നു മസ്ഊദ് -رضي الله عنه- നെ കുറിച്ച് ഒരല്പം.
    • 🔖 ഒരാളെ മാറ്റി നിർത്തി മറ്റുള്ളവർ സംസാരിക്കരുത്.
    • 🔖 കട്ടത്തിൽ ഒരാൾക്ക് മനസ്സിലാകാത്ത ഭാഷ സംസാരിക്കാമോ?
    • 🔖 എന്ത് കൊണ്ടാണ് ഒരാളെ മാറ്റി നിർത്തുന്നത് ഇസ്ലാം വിലക്കിയത്?
    • 🔖 നാല് ആളുകൾ ഉണ്ടെകിൽ അതിൽ രണ്ടാളുകൾ സംസാരിക്കാമോ? ഈ വിഷയത്തിൽ ഇബ്നു ഉമർ -رضي الله عنه- ന്റെ ഫത്വ.
    • 🔖 മന്നാമത്തെയാളുടെ അനുമതിയോടെ രണ്ടാളുകൾക്ക് രഹസ്യസംഭാഷണം നടത്താമോ?

📌 ദർസ് 6 (02-09-2021 ഞായർ)

    • ഹദീഥ് നമ്പർ : 5
    • 📌 ഇബ്നു ഉമർ -رضي الله عنه- നെ കുറിച്ച് ഒരല്പം.
    • 🔖 ഒരു വ്യക്തി ഇരുന്ന സ്ഥലത്ത് നിന്നും അദ്ദേഹത്തെ എഴുന്നേൽപ്പിച്ച് മറ്റൊരാൾ ഇരിക്കരുത്.
    • 🔖 നന്മകളിൽ മറ്റുള്ളവർക്ക് മുൻഗണന നൽകുന്നതിനേക്കാൾ നാം നന്മകൾ നേടിയെടുക്കാൻ പരിശ്രമിക്കുക.
    • ഹദീഥ് നമ്പർ : 6️⃣
    • 📌 ഇബ്നു അബ്ബാസ് -رضي الله عنه- നെ കുറിച്ച് ഒരല്പം.
    • 🔖 ഭക്ഷണം കഴിച്ചാൽ വിരൽ ഈമ്പുന്നത് വരെ കൈകൾ കഴുകുകയോ തുടക്കുകയോ ചെയ്യരുത്.
    • 🔖 എന്ത് കൊണ്ടാണ് വിരൽ ഈമ്പാൻ പറയുന്നത്?
    • 🔖 മന്ന് വിരൽ ഉപയോഗിച്ച് കഴിക്കാൻ സാധിക്കുന്ന ഭക്ഷണങ്ങൾ മൂന്ന് വിരലുകൾ ഉപയോഗിച്ച് കഴിക്കൽ സുന്നത്താണ്.

📌 ദർസ് 7️⃣ (03-09-2021 വെള്ളിയാഴ്ച്ച)

    • ഹദീഥ് നമ്പർ : 7️⃣
    • 📌 സലാം പറയുമ്പോൾ ആര് ആരോട് പറയണം? സലാം പറയുന്നതിന്റെ ചില ആദാബുകൾ.
    • 📌 വെള്ളിയാഴ്ച്ച ദിവസം ശ്രദ്ധിക്കേണ്ട നാലു കാര്യങ്ങൾ.

📌 ദർസ് 8️⃣ (04-09-2021 ശനിയാഴ്ച്ച)

    • ഹദീഥ് നമ്പർ : 8️⃣
    • 📌 അലിയ്യ് -رضي الله عنه- നെ കുറിച്ച് ഒരല്പം.
    • 📌 ഒരു സംഘം ആളുകൾ ഒരിടത്ത് ചെന്നാൽ അവരിൽ ഒരാൾ സലാം പറഞ്ഞാൽ മതിയാവുന്നതാണ്.
      കേൾക്കുന്നവരിൽ ഒരാൾ മടക്കിയാലും മതിയാവുന്നതാണ്.
    • 📌 ഈ വിഷയത്തിൽ ശൈഖ് ഇബ്നു ബാസ് -رحمه الله- പറഞ്ഞ വിശദീകരണം.

ഹദീഥ് നമ്പർ 9️⃣

    • 📌 അവിശ്വാസികളോട് സലാം പറയാൻ പാടില്ല.
    • 📌 അവിശ്വാസികൾ നമ്മോട് സലാം പറഞ്ഞാൽ എങ്ങനെ മടക്കും?
    • 🔖 ഈ വിഷയത്തിൽ ഇബ്നുൽ ഖയ്യിം -رحمه الله- യുടെ വീക്ഷണം.

📌 ദർസ് 9️⃣ (05-09-2021 ഞായറാഴ്ച്ച)

    • ഹദീഥ് നമ്പർ : 🔟
    • 📌 തമ്മിയാൽ അല്ലാഹുവിനെ സ്തുതിക്കുക,അത് കേട്ട വ്യക്തി മറുപടി പറയുക,ശേഷം തുമ്മിയ വ്യക്തി മറുപടി പറഞ്ഞയാൾക്ക് വേണ്ടി ദുആ ചെയ്യുക.
    • 📌 തമ്മുന്നതുമായി ബന്ധപ്പെട്ട പ്രാർത്ഥനകളുടെ തേട്ടമെന്താണ്?
    • 📌 തമ്മിയ ശേഷം പറയേണ്ട പ്രാർത്ഥനകളുടെ വ്യത്യസ്ത രൂപങ്ങൾ.
    • 📌 തമ്മിയ ശേഷം ‘അൽ ഹംദുലില്ലാഹ്’ പറഞ്ഞില്ലെങ്കിൽ മറുപടി പറയണമോ?
    • 📌 തമ്മുന്നതുമായി ബന്ധപ്പെട്ട ചില മര്യാദകൾ.

📌 ദർസ് 🔟 (06-09-2021 തിങ്കളാഴ്ച്ച)

ഹദീഥ് നമ്പർ : 11

    • 📌 നിന്ന് കൊണ്ട് വെള്ളം കുടിക്കരുത്.
    • 🔖 നബി -ﷺ- നിന്ന് കൊണ്ട് വെള്ളം കുടിച്ചിരുന്നോ?
    • 🔖 നിന്ന് കൊണ്ട് വെള്ളം കുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട ചില പണ്ഡിതവീക്ഷണങ്ങൾ.

ഹദീഥ് നമ്പർ 1️⃣2️⃣

    • 📌 ചെരുപ്പ് ധരിക്കുമ്പോൾ ആദ്യം ധരിക്കേണ്ടതും അഴിക്കേണ്ടതും ഏതാണ്?

ഹദീഥ് നമ്പർ 1️⃣3️⃣

    • 📌 ഒരു ചെരുപ്പിൽ നടക്കരുത്.
    • 🔖 എന്ത് കൊണ്ടാണ് ഒരു ചെരുപ്പിൽ നടക്കുന്നത് വിലക്കപ്പെട്ടത്?
    • 🔖 ചെരുപ്പ് ധരിക്കാതെ ഇടക്ക് നടക്കൽ സുന്നതാണോ? ശൈഖ് ഇബ്നു ഉസൈമീൻ -رحمه الله- യുടെ സുന്നതിനോടുള്ള താല്പര്യം.

📌 ദർസ് 11 (08-09-2021 ബുധൻ)

ഹദീഥ് നമ്പർ : 1️⃣4️⃣

    • 📌 നെരിയാണിക്ക് താഴെ വസ്ത്രം ധരിക്കുന്നവനെ അല്ലാഹു തിരിഞ്ഞു നോക്കുകയില്ല.
    • 🔖 നെരിയാണിക്ക് താഴെ വസ്ത്രം ധരിക്കുന്നതിന്റെ വിധി എന്താണ് ?
    • 🔖 പരുഷന്മാരുടെ വസ്ത്രത്തിന്റെ നീളവുമായി ബന്ധപ്പെട്ട് ഇസ്ലാമിന്റെ കാഴ്ച്ചപ്പാട്.(സുന്നത്തായതും അനുവദിക്കപ്പെട്ടതും നിഷിദ്ധമായതും)

ഹദീഥ് നമ്പർ 1️⃣5️⃣

    • 📌 വലത് കൈ കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യുക.
    • 🔖 ഇടത് കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ വിധിയെന്താണ്?
    • 🔖 പിശാച് തിന്നുകയും കുടിക്കുകയും ചെയ്യും.

📌 ദർസ് 2️⃣1️⃣ (12-10-2021 ചൊവ്വാഴ്ച) (സുബ്ഹ് നിസ്കാര ശേഷം)

    • ഹദീഥ് നമ്പർ : 3️⃣1️⃣
      (باب الزهد والورع)
    • 📌 നുഅ്‌മാൻ ബിൻ ബശീർ -رضي الله عنهما- യെ കുറിച്ച് ഒരല്പം.
    • 📌 എന്താണ് വിരക്തി? ഇമാം അഹ്‌മദിന്റെ വിലയേറിയ അധ്യാപനം.
    • 📌 ഇസ്ലാമിക വിഷങ്ങൾ (അവയുടെ വിധികൾ) പ്രധാനമായും മൂന്ന് രൂപത്തിലാണ്.
    • 🔖 ഹദയവിശുദ്ധിയുടെ പ്രാധാന്യം.

📌 ദർസ് 2️⃣2️⃣ (14-10-2021 വ്യാഴം) (സുബ്ഹ് നിസ്കാര ശേഷം)

    • ഹദീഥ് നമ്പർ : 3️⃣2️⃣
      (باب الزهد والورع)
    • 📌 ഭൗതിക ലോക സുഖങ്ങളുടെ അടിമകൾക്ക് നബി -ﷺ- യുടെ മുന്നറിയിപ്പ്.
    • 🔖 നമ്മുടെ ജീവിതത്തിന്റെ നിസാരത തിരിച്ചറിയുക.
    • ഹദീഥ് നമ്പർ : 3️⃣3️⃣
    • 📌 ഇബ്നു ഉമറിന് -رضي الله عنه- നബി-ﷺ-യുടെ ഉപദേശം.
    • 🔖 ഇബ്നു ഉമർ -رضي الله عنه- നമുക്ക് നൽകുന്ന ഉപദേശം.

📌 ദർസ് 2️⃣3️⃣

    • ഹദീഥ് നമ്പർ : 3️⃣4️⃣
      (باب الزهد والورع)
    • 📌 ഒരുവൻ ആരുടെ മാർഗമാണോ പിൻപറ്റുന്നത് അവരില്‍ പെട്ടവനാണ്.

📌 ദർസ് 2️⃣4️⃣

    • ഹദീഥ് നമ്പർ : 3️⃣5️⃣
      (باب الزهد والورع)
    • 📌 അബ്ദുല്ലാഹ് ബിൻ അബ്ബാസിന് നബി -ﷺ- നൽകിയ ഉപദേശം.
    • 🔖 ചെറിയ കുട്ടികൾക്ക് അല്ലാഹുവിനെ കുറിച്ച് പറഞ്ഞ് കൊടുക്കുക.

📌 ദർസ് 25

    • ഹദീഥ് നമ്പർ : 3️⃣6️⃣
      (باب الزهد والورع)
    • 📌 സഹൽ ബിൻ സഅ്‌ദ് -رضي الله عنه- നെ കുറിച്ച് ഒരല്പം.
    • 📌 സഷ്ടികൾക്കിടയിലും സൃഷ്ടാവിനരികിലും സ്വീകാര്യനാവാൻ നബി -ﷺ- നൽകിയ ഉപദേശം.
    • 🔖 ഭൗതിക ജീവിതത്തോട് വിരക്തി ഉണ്ടാക്കാൻ നമ്മെ സഹായിക്കുന്ന പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ ഇബ്നുൽ ഖയ്യിം വിശദീകരിക്കുന്നു.

📌 ദർസ് 2️⃣6️⃣

    • ഹദീഥ് നമ്പർ : 3️⃣7️⃣
      (باب الزهد والورع)
    • 📌 സഅ്‌ദ് ബിൻ അബീ വഖാസ് -رضي الله عنه- നെ കുറിച്ച് ഒരല്പം.
    • 📌 അല്ലാഹുവിന് ഇഷ്ടമുള്ള നല്ല അടിമകളുടെ ചില വിശേഷണങ്ങൾ.
    • 🔖 അല്ലാഹു ഇഷ്ടപ്പെടും എന്നാൽ എന്താണ് ഉദ്ദേശം?

📌 ദർസ് 2️⃣7️⃣

    • ഹദീഥ് നമ്പർ : 3️⃣8️⃣
    • 📌 അനാവശ്യ കാര്യങ്ങൾ ഒഴിവാക്കുന്നത് നല്ല വിശ്വസിയുടെ അടയാളം.
    • ഹദീഥ് നമ്പർ : 3️⃣9️⃣
    • 📌 പിഴവുകൾ മനുഷ്യസഹജമാണ്.
    • 🔖 പിഴവുകൾ സംഭവിച്ചാൽ നാം എന്ത് ചെയ്യും?