▪️മജ്ലിസുൽ ഇൽമ് ▪️ (18- ജുമാദ ഥാനി 1442 // 31.01.2021)
📜 فقه الأمر بالمعروف والنهي عن المنكر
- 📌 നന്മ കൽപ്പിക്കലും തിന്മ വിലക്കലും ഈമാനിന്റെ അടയാളം.
- 📌 നന്മ കല്പിക്കുന്നതിന്റെയും തിന്മ വിലക്കുന്നതിന്റെയും വിധി എന്താണ് ? അത് ഓരോ വ്യക്തിക്കും നിർബന്ധമാവുന്ന സാഹചര്യങ്ങൾ.
- 📌 നന്മ കല്പിക്കുന്നവരും തിന്മ വിലക്കുന്നവരും ശ്രദ്ധിക്കേണ്ട പത്ത് അടിസ്ഥാന കാര്യങ്ങൾ.
- 🔖 നിബന്ധനകൾ പാലിക്കാതെ നന്മ കൽപ്പിക്കലും തിന്മ നിരോധിക്കലും തിന്മയാണ്, അത് അനുവദിനീയമല്ല. കാരണം, ആരാധനകൾ ഇസ്ലാം പഠിപ്പിക്കുന്ന പോലെ ചെയ്താലേ സ്വീകര്യമാവുകയുള്ളു.
- 📌 ഹറാമുകളുള്ള ഒരു പരിപാടി, നാം പങ്കെടുത്താൽ തെറ്റുകൾ കുറയും. പൂർണമായി ഇല്ലാത്തവുകയില്ല. അതിൽ പങ്കെടുക്കാമോ? ശൈഖ് അബ്ദുൽ മുഹ്സിൻ അൽ അബ്ബാദ് ന്റെ മറുപടി.
- 📌 തെറ്റുകളും വൃത്തികേടുകളും അധികരിച്ച് കാണുമ്പോൾ വിജയം ആഗ്രഹിക്കുന്നവർ സ്വീകരിക്കേണ്ട നിലപാട്. ശൈഖ് സ്വാലിഹ് അൽ ഉസൈമീയുടെ നസ്വീഹത്ത്.
സിറ്റി സലഫി മസ്ജിദ്, കണ്ണൂര്.