⚫️ എന്താണ് നോമ്പ്?
⚫️ നോമ്പിന്റെ ഇനങ്ങൾ.
⚫️ നോമ്പിന്റെ ശ്രേഷ്ഠതകളിൽ ചിലത്
⚫️ നോമ്പിന്റെ അർകാനുകൾ
[Part-2]⚫️ നോമ്പിന്റെ നിബന്ധനകൾ
⚫️ ആർക്കാണ് നോമ്പ് നിർബന്ധമാകുക?
⚫️ നോമ്പിന്റെ ചില സുന്നത്തുകളും ശ്രദ്ധിക്കേണ്ട പ്രധാനപെട്ട മര്യാദകളും.
[Part-3]⚫️ റമദാനിൽ നോമ്പ് ഒഴിവാക്കാൻ അനുവാദമുള്ളത് ആർക്കൊക്കെയാണ് ? പകരം എന്താണ് ചെയ്യേണ്ടത് ?
🔘രോഗിക്കും യാത്രക്കാർക്കും നോമ്പെടുക്കാമോ? വിശദീകരണം കേൾക്കാം
⚫️ നോമ്പിനെ മുറിച്ചു കളയുന്ന കാര്യങ്ങൾ ഏതൊക്കെ?
🔘മറന്നു കൊണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചാൽ എന്ത് ചെയ്യണം ?
🔘തുള്ളി മരുന്നുകൾ ഉപയോഗിക്കാമോ ?
🔘ഇൻജെക്ഷൻ എടുക്കാൻ പറ്റുമോ?
🔘രക്തം പരിശോധനക്ക് വേണ്ടി എടുക്കാമോ ?
⚫️ മരണപെട്ടവരുടെ നോമ്പ് ബാക്കിയുണ്ട്. എങ്ങനെയാണ് നോറ്റു വീട്ടുക?