[85] سورة البروج – സൂറത്തുല്‍ ബുറൂജ് (Part 1) – അബ്ദുല്‍ജബ്ബാര്‍ മദീനി

റജബ്‌ : ശ്രേഷ്ഠതകളും അനാചാരങ്ങളും – സല്‍മാന്‍ സ്വലാഹി

  • റജബ് മാസത്തിൽ പ്രത്യേകം നോമ്പനുഷ്ടിക്കാമോ?
  • മിഅ്റാജ് റജബ് 27 നോ?
  • رغائب നമസ്കാരം സുന്നത്തോ?

ദുആയിരക്കുമ്പോള്‍- അബ്ദുല്‍ജബ്ബാര്‍ മദീനി

[86] سورة الطارق – സൂറത്തുത്താരിഖ് – അബ്ദുല്‍ജബ്ബാര്‍ മദീനി

ഹംദിന്റെ പ്രത്യേകതകള്‍- യൂസുഫ് സലഫി

നബി صلى الله عليه وسلم യുടെ പേരിലുള്ള സ്വലാത്തും സലാമും (Part 1-5) – സല്‍മാന്‍ സ്വലാഹി

Part 1

  • നബി صلى الله عليه وسلم യുടെ മേൽ സ്വലാത്ത് ച്ചൊല്ലൽ നിർബന്ദമോ ??
  • അല്ലാഹുവിന്റെ സ്വലാത്ത് എന്താണ്??
  • എന്താണ് മലക്കുകളുടെ സ്വലാത്ത്??

Part 2

  • നബി صلى الله عليه وسلم യുടെ മേൽ ച്ചൊല്ലേണ്ട സലാം എന്താണ്
  • സ്വലാത്തും സലാമും ഒരുമിച്ചു തന്നെ ച്ചൊല്ലേണ്ടതുണ്ടോ ?
  • നബി صلى الله عليه وسلم മരണപ്പെട്ടു പോയോ എന്ന് അബ്ദുറഹ്മാൻ ബ്നു അഉഫ് رضي الله عنه ഭയപ്പെടാൻ കാരണം എന്താണ് ?

Part 3

  • ആവശ്യ പൂർത്തികരണത്തിന് വേണ്ടി സ്വലാത്ത് ചൊല്ലാമോ
  • സ്വലാത്ത് ചൊല്ലാത്തവർക്കെതിരെ നബി (സ) പ്രാർത്ഥിച്ചിട്ടുണ്ടോ?
  • സ്വലാത്ത് ചൊല്ലാത്തവർ പിശുക്കന്നോ?

സത്യസന്ധത – ഉമ്മര്‍ കോയ മദീനി

വിശ്വാസി പരീക്ഷിക്കപ്പെടുമ്പോള്‍ – റഫീഖ് സലഫി

പരീക്ഷണങ്ങളെ അതിജീവിക്കാന്‍ – അബ്ദുല്‍ജബ്ബാര്‍ മദീനി

شرح صحيح مسلم (Part 1-7) – നിയാഫ് ബിന്‍ ഖാലിദ്

ജീവിതം അനുഗ്രഹീതമാകാന്‍ – അബ്ദുല്‍ജബ്ബാര്‍ മദീനി

വെള്ളം; ആദ്യം വിചാരണ ചെയ്യപ്പെടുന്ന അനുഗ്രഹങ്ങളിലൊന്ന്! – ഹാഷിം സ്വലാഹി

[87] سورة الأعلى (Part 1) – അബ്ദുല്‍ജബ്ബാര്‍ മദീനി

സൂഫിസം ഇസ്‌ലാമിന് പറയാനുള്ളത് – മുഹമ്മദ് നസ്വീഫ്

മദീനയുടെ ശ്രേഷ്ഠതകളും, സന്ദര്‍ശന മര്യാദകളും (فضل المدينة وآداب سكناها وزيارتها) – സകരിയ സ്വലാഹി

(فضل المدينة وآداب سكناها وزيارتها)

കെ.കെ.സകരിയ സ്വലാഹി
(മക്ക പ്രോഗ്രാം1437 ജ:ആഖിർ 9 / Mar 18 )
അവലംബം: മദീനയിലെ പ്രമുഖ പണ്ഡിതൻ ശൈഖ് അബ്ദുൽ മുഹ്സിൻ അബ്ബാദുൽ ബദർ (حفظه الله) രചിച്ച ” മദീനയുടെ ശ്രേഷ്ടതകൾ” എന്ന പുസ്തകം
  • ഹറമിന്റെ അതിർത്തിയും മദീനയുടെ മറ്റു നാമങ്ങളും
  • മദീനയുടെ ശ്രേഷ്ടതയുമായി ബന്ധപ്പെട്ടു വന്ന കള്ള ഹദീസുകൾ
  • മസ്ജിദുന്നബവിക്കു പുറത്തു നിന്ന് നിസ്കരിച്ചാൽ പള്ളിയിൽ നിസ്കരിച്ച പ്രതിഫലമോ?
  • റൗദ നബി (صلى الله عليه وسلم) യുടെ ഖബറോ?
  • മദീനവാസികളും സന്ദർശകരും മദീനയോട് കാണിക്കേണ്ട മര്യാദകൾ
  • റസൂലിനോട് സലാം പറയേണ്ട രൂപം
  • റസൂലിന്റെ ഖബറിലേക്ക് സലാം പറഞ്ഞയക്കാമോ?