📘القواعد الأربع 📘 (നാല് അടിസ്ഥാന തത്വങ്ങൾ)
لشيخ الإسلام محمد بن عبد الوهاب (رحمه الله)
ഭാഗം: 1
-
- ആമുഖം
- ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബിന്റെ ദഅവത്ത്.
ഭാഗം: 2
-
- എന്താണ് മില്ലതു ഇബ്റാഹീം?
- ശിർക്കിന്റെ ഗൗരവം
- മക്കാ മുശ്രിക്കുകളുടെ വിശ്വാസം
ഭാഗം: 3
-
- “ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയാണ് ഞങ്ങൾ ഇവരോട് തേടുന്നത്.”
- “അവർ അല്ലാഹുവിന്റടുക്കൽ നമുക്ക് വേണ്ടി ശുപാർശ ചെയ്യുന്നവരാണ്.”
- രണ്ട് രീതിയിലുള്ള ശഫാഅത്തുകൾ.
- മഹ്ശരിന്റെ ഭയാനകത!
- എന്താണ് “മഖാമുൻ മഹ്മൂദ്”?
- റസൂൽﷺ യുടെ ശഫാഅത് ആർക്കാണ് ലഭിക്കുക?
- യഥാർത്ഥ ദഅ്‌വത്തുമായി വന്നവരെല്ലാം പ്രയാസം നേരിടുന്നതാണ്.
- നന്മ അറിയിച്ച്കൊടുത്തവന് അത് ചെയ്യുന്നവന്റെ പ്രതിഫലമാണ്.
- മഹാനായ സ്വഹാബി അബൂ ഹുറൈറ (റ)
ഭാഗം: 4
-
- നബിﷺ നിയോഗിക്കപ്പെട്ട സമുദായം പലതിനെയും ആരാധിച്ചിരുന്നവരാണ്.
- “ഈ താക്കീതുകളൊക്കെ കല്ലിനെയും മരത്തെയും ആരാധിക്കുന്നവർക്കുള്ളതാണ്. ഞങ്ങൾ കറാമത്തുള്ള ഔലിയക്കളോടും മുഅ്‍ജിസത്തുള്ള അമ്പിയാക്കളോടും ആണ്!.”
- മമ്പ് കഴിഞ്ഞവരുടെ നാശത്തിന് കാരണമായ പാപം.
- നബിﷺ യുടെ ഉമ്മത്തിൽ ഏറ്റവും മോശപ്പെട്ടവർ!
- തല കുനിച്ചുള്ള ബഹുമാനം അല്ലാഹുവിന്റെ മുന്നിൽ മാത്രം.
- അല്ലാഹുവിന്റെ അടിമയാവലാണ് ദുനിയാവിൽ ഏറ്റവും വലിയ സ്ഥാനം.
- ഹിർഖലിന് നബിﷺ അയച്ച കത്ത്.
- ബറകത്തെടുക്കുന്നതിന്റെ വിധിവിലക്കുകൾ.
ഭാഗം: 5
-
- മമ്പുണ്ടായിരുന്ന ശിർകിനേക്കാൾ കടുത്ത ശിർക്ക്.
- സഖത്തിലും ദുഃഖത്തിലും എളുപ്പത്തിലും പ്രയാസത്തിലും ശിർക്ക് ചെയ്യുന്നവർ!
- ഇക്രിമത് ബിൻ അബീ ജഹലിന്റെ ഇസ്‌ലാം സ്വീകരണം
- മശ്രിക്കുകക്കുള്ള ശിക്ഷയിൽ ഏറ്റവ്യത്യാസം ഉണ്ടാവുമോ?
- ജനങ്ങളിൽ നീചരേയും തോന്നിവാസികളെയും ഔലിയാക്കളാക്കുന്നവർ.
- ആരാണ് ഔലിയാക്കൾ? എന്താണ് കറാമത്ത്?
- ഇസ്‌ലാം ദീനിന്റെ മൂന്ന് പ്രത്യേകതകൾ.