പരിധിക്കിപ്പുറം നിൽക്കാത്ത മൊബൈൽ ഫോൺ ഉപയോഗം വരുത്തിവെക്കുന്ന വിനകൾ ചെറുതല്ല. ദീൻ മുറുകെപ്പിടിച്ചിരുന്നവർ പോലും തിന്മകളുടെ ആഴങ്ങളിലേക്ക് ഈ ഉപകരണം മൂലം വഴുതിവീണിരിക്കുന്നു. അമൂല്യമായ നമ്മുടെ സമയം അനവധിയാണ് ഈ സ്ക്രീനുകളിൽ നോക്കിയിരുന്ന് തുലഞ്ഞു പോയത്. സോഷ്യൽ മീഡിയ കാരണത്താൽ, ദീനിന്റെയും ദുൻയാവിന്റെയും പ്രാധാന്യമർഹിക്കുന്ന അനേകം കാര്യങ്ങൾ താളം തെറ്റിക്കൊണ്ടിരിക്കുന്നു. തിരിച്ചറിവും പരിഹാരമാർഗവും ഇനിയും വൈകിയാൽ വലിയ നഷ്ടമായിരിക്കും ഫലം.
Tag Archives: addiction
ലഹരിയെന്ന വൻവിപത്ത് – നിയാഫ് ബിന്‍ ഖാലിദ്
ജുമുഅ ഖുത്‌ബ, കണ്ണൂർ സിറ്റി സലഫി മസ്ജിദ്
22, ജുമാദ ഥാനിയ, 1441
മദ്യം തിൻമകളുടെ മാതാവ് – ഹാഷിം സ്വലാഹി
ജുമുഅ ഖുതുബ – മസ്ജിദുൽ ഇഹ്സാൻ അയിലക്കാട്