حراسة الفضيلة للشيخ بكر بن عبد الله أبو زيد [رحمه الله]
ശൈഖ് ബകർ ബിൻ അബ്ദില്ല അബൂ സൈദ് رحمه الله യുടെ;
حراسة الفضيلة
“മാന്യതയെ സംരക്ഷിക്കൽ”
എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള ദർസുകൾ.
Part 1
▪️ ശഹവത്തിന്റെ ആളുകളുടെ ലക്ഷ്യം
▪️ മാന്യത സംരക്ഷിക്കുന്നതിന്റെ പത്ത് അടിസ്ഥാനങ്ങൾ
▪️ സത്രീയും-പുരുഷനും ഒരുപോലെയല്ല എന്ന് വിശ്വസിക്കുന്നതിന്റെ പ്രാധാന്യം
Part 2
▪️ പൊതുവായ ഹിജാബ്
▪️ഇസ്ലാമിലെ ധാർമ്മികമായ മര്യാദകൾ
▪️ സ്ത്രീകൾക്ക് പ്രത്യേകമായിട്ടുള്ള ഹിജാബ്
▪️എന്താണ് ഹിജാബ്?
▪️ഹിജാബിന്റെ നിബന്ധനകൾ
▪️ഹിജാബ് നിർബന്ധമാണെന്നതിനുള്ള തെളിവുകൾ
Part 3
▪️ഹിജാബ് നിർബന്ധമാണെന്നതിനുള്ള തെളിവുകൾ
▪️ഹിജാബിന്റെ ആയത്തുകൾ
▪️ഹിജാബ് നബിപത്നിമാർക്ക് മാത്രമോ?
▪️ഖൽബ് പരിശുദ്ധമാകാൻ
▪️ഹിജാബിനെ സ്വഹാബാകൾ മനസ്സിലാക്കിയ രീതി.
▪️സ്ത്രീകൾ സുരക്ഷിതരാവാൻ
Part 4
▪️വൃദ്ധകൾക്ക് ഹിജാബ് ഒഴിവാക്കാൻ ഇളവ്
▪️ഹിജാബ് നിർബന്ധമാണെന്നതിനുള്ള ഹദീഥിൽ നിന്നുള്ള തെളിവുകൾ
▪️ഇഹ്റാമിൽ പോലും സ്വഹാബി വനിതകൾ മുഖം മറച്ചു
▪️അന്യസ്ത്രീകളിൽ പ്രവേശിക്കുന്നത് സൂക്ഷിക്കുക
▪️വിവാഹന്വേഷണത്തിൽ സ്ത്രീയെ നോക്കാനുള്ള അനുവാദം
▪️ഖിയാസുകൊണ്ടുള്ള തെളിവുകൾ
Part 5
▪️ഹിജാബിന്റെ മഹത്വങ്ങൾ
▪️സ്ത്രീകൾ സുരക്ഷിതർ വീട്ടിനുള്ളിലായിരിക്കുമ്പോൾ
▪️മസ്ലിം സ്ത്രീകൾക്കുള്ള സുരക്ഷിതത്വം
▪️അന്യ-സ്ത്രീ പുരുഷന്മാർ ഇടകലരുന്നത് നിഷിദ്ധം
▪️അന്യ-സ്ത്രീ പുരുഷന്മാർ ഇടലരുന്നതിന്റെ അപകടം
▪️സ്തീകൾ മസ്ജിദിലേക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Part 6
▪️സ്ത്രീകളുടെ സൗന്ദര്യ പ്രദർശനവും മുഖം വെളിവാക്കലും നിഷിദ്ധം.
▪️ഒരു കാര്യം ഹറാമാക്കിയാൽ അതിലേക്കുള്ള വഴികളും അല്ലാഹു ഹറാമാക്കും.
▪️വ്യഭിചാരത്തിലേക്കുള്ള വഴികൾ ഹറാമാക്കിയ പതിനാല് രീതികൾ
▪️സൂറത്ത് നൂറിന്റെ പ്രത്യേകത
▪️വിവാഹം മാന്യതയുടെ കിരീടം
▪️വിവാഹപ്രായവും ഇസ്ലാമും
Part 7
▪️ മക്കളിൽ മാതാപിതാകൾക്കുള്ള സ്വാധീനം.
▪️ കാലഘട്ടത്തിന്റെ അപകടം
▪️ ചെറുപ്പത്തിൽ തന്നെ മാന്യത പഠിപ്പിക്കുക.
▪️ മസ്ലിം സ്തീകളുടെ മേൽ ഗൈറത്തുള്ളവരാവുക
▪️ ശഹവത്തിന്റെ ആളുകൾ മുസ്ലിമീങ്ങളിൽ ഉദ്ദേശിക്കുന്നത്
بعون الله ഈ കിതാബിന്റെ ദർസ് പൂർത്തീകരിച്ചു…