Tag Archives: jealous

നന്മകളെ കാർന്നുതിന്നുന്ന രോഗം! അസൂയ (الحسد) – ഹംറാസ് ബിൻ ഹാരിസ്

മാലിന്യങ്ങളിൽ നിന്ന് അകന്നു കൊണ്ട് ശാരീരിക ശുദ്ധി നേടാൻ നിർദേശിച്ച പോലെ തന്നെ ഹൃദയത്തിന്റെ ശുദ്ധി കൈവരിക്കാനും ദീനുൽ ഇസ്ലാം നമ്മോട് അനുശാസിച്ചിട്ടുണ്ട്.

ഹൃദയത്തിന് ബാധിക്കുന്ന രോഗങ്ങളിൽ കടുത്തതും, ഒരുപാട് തിന്മകളിലേക്ക് നയിക്കുന്നതും, ചെയ്‌തുകൂട്ടിയ നന്മകളെ പോലും ഇല്ലാതാക്കി കളയുകയും ചെയ്യുന്ന ഒരു രോഗമാണ് അസൂയ എന്നത്.
വ്യക്തിയിലും സമൂഹത്തിലും അസൂയ കൊണ്ടുണ്ടാകുന്ന പ്രത്യാഗാതങ്ങൾ ചെറുതൊന്നുമല്ല.

അസൂയയുടെ അപകടത്തെ കുറിച്ചും അതിന്റെ ദോഷത്തിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളെ കുറിച്ചും കേൾക്കാം

കേൾക്കുക..കൈമാറുക..

ജുമുഅ ഖുത്വ്‌ബ
21, ജുമാദൽ ഊലാ 1444
മസ്ജിദു ദാറുത്തൗഹീദ്, ചേലേമ്പ്ര

കണ്ണേറിന്റെ യാഥാർത്ഥ്യം – ശംസുദ്ധീൻ പാലത്ത്

06.03.2020 // ഷറാറ മസ്ജിദ് – തലശ്ശേരി

അസൂയ – ശംസുദ്ധീൻ പാലത്ത്

13/09/19 // ഷറാറ മസ്ജിദ്,  തലശ്ശേരി