Tag Archives: jumuakuthba

ദാരിദ്ര്യം പേടിക്കുന്നുണ്ടോ നിങ്ങൾ? – നിയാഫ് ബിൻ ഖാലിദ്

ദാരിദ്ര്യം പേടിക്കുന്നുണ്ടോ? Jumua Kuthba Dr. Niyaf Bin Khalid
Audio Player

നന്മക്ക് വേണ്ടി ചെലവഴിക്കാനൊരുങ്ങുമ്പോൾ നാളെ വരാനിരിക്കുന്ന ദാരിദ്ര്യത്തെയോർത്ത് ആശങ്കപ്പെടുന്നുണ്ടോ നിങ്ങൾ? അത് പിശാചിന്റെ പേടിപ്പെടുത്തലാണ്. ഭയപ്പെടേണ്ട! അല്ലാഹു അവന്റെ വിശാലമായ ഔദാര്യവും പാപമോചനവും വാഗ്ദാനം നൽകിയിരിക്കുന്നു. വിശദമായി കേൾക്കുക.

ജുമുഅ ഖുത്വ്‌ബ
03, ശഅ്ബാൻ, 1444
(24/02/2023)
കണ്ണൂർ സിറ്റി സലഫി മസ്ജിദ്