▪️ജമുഅ ഖുതുബ▪️
[02-07-2021 വെള്ളിയാഴ്ച്ച]
സലഫി മസ്ജിദ്, ചെണ്ടയാട്.
أحكام المولود من الكتاب والسنة
ഭാഗം -2
- കുട്ടി ജനിക്കുന്നതിന്റെ മുമ്പ് അവർക്ക് ചെയ്തു കൊടുകേണ്ട പ്രധാനപ്പെട്ട 3 കാര്യങ്ങൾ
ഭാഗം-3
- കുട്ടി ജനിച്ചാൽ ആദ്യമായി ചെയ്യേണ്ടത് എന്ത് ?
- കുട്ടി ജനിച്ച സന്തോഷം പ്രകടിപ്പിക്കാൻ മധുരമോ മറ്റെന്തെങ്കിലോ വിതരണം ചെയ്യുന്നത് അനുവദനീയമാണോ ?
ഭാഗം-4
- കുട്ടി ജനിച്ചാലുള്ള പ്രർത്ഥന
- സന്തോഷ വാർത്ത അറിയിക്കലും അനുമോദനവും
ഭാഗം-5
- തഹ് നീക് (കുട്ടിക്ക് മധുരം നൽകൽ)*
ഭാഗം-6
- കുട്ടിക്ക് തഹ് നീക് നല്കേണ്ടത് ആര് ?
- കുട്ടിജനിച്ചാൽ ….بارك الله لك في الموهوب لك എന്ന ദുഅ ചെല്ലുന്നവരോട്
ഭാഗം-7
- കുട്ടി ജനിച്ചാൽ ബാങ്കും ഇക്കാമത്തും കൊടുക്കൽ
ഭാഗം-8
- അഖീഖയുടെ വിധി എന്ത് ?
- അഖീഖ അറുകേണ്ട ദിവസങ്ങൾ ഏതൊക്കെ ?
- കുട്ടികൾ മുതിർന്നതിന് ശേഷം അവർക്കുവേണ്ടി അഖീഖ അറുക്കാമോ ?
- ആൺകുട്ടിക്ക് ഒരു ആടിനെ അറുക്കുന്നത് അനുവദിനിയമാണോ ?
ഭാഗം-9
- ആടിനെയല്ലാതെ അഖീഖ അറുക്കുന്നത് അനവദിനിയമാണോ?
- പെൺക്കുട്ടിയുടെ മുടി കളയാമോ ?
- മുടിയുടെ തൂക്കത്തിന് വെള്ളി കൊടുകേണ്ടതുണ്ടോ?
- അഖീഖയുടെ ദിവസം ആളുകളെ ക്ഷണിച്ച് ഭക്ഷണം കൊടുക്കാമോ?
ഭാഗം-10
- അഖീഖയും ശഫാഅത്തും ?
- ഒരാൾക്ക് തനിക്ക് വേണ്ടിതന്നെ അഖീഖ അറുക്കാമോ ?
- അറുക്കുന്നതിന് പകരം ആ പണം സ്വദഖ നൽകിയാൽ മതിയോ ?
- ഒന്നിലധികം കുട്ടികൾക്ക് ഒരു പശുവിനെ മതിയാകുമോ ?
ഭാഗം-11
- കാത് കുത്തൽ ,മൂക്കു കുത്തൽ അനുവദനീയമോ ?!
ഭാഗം-12
- ആൺകുട്ടികൾക്ക് സ്വർണ്ണാഭരണം അനുവദനീയമോ ?
ഭാഗം-13 (കുട്ടികൾക്ക് പേരിടുമ്പോൾ)
- കട്ടികൾക്ക് പേരിടേണ്ടത് ഏത് ദിവസം?
- പേരിടാനുള്ള അവകാശം ആർക്ക്?
ഭാഗം-14 (കുട്ടികൾക്ക് പേരിടുമ്പോൾ -2)
- അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട പേരുകൾ
- പേരിടുമ്പോൾ ഈ 6 കാര്യങ്ങൾ ഉണ്ടാവണം
- നല്ല പേരുകളുടെ മർതബകൾ
ഭാഗം-15 (കുട്ടികൾക്ക് പേരിടുമ്പോൾ -3)
- ഹാരിസ് ഹമ്മാം എന്നീ പേരുകളെക്കുറിച്ച് നബി (സ്വ) പറഞ്ഞത്
- പ്രവാചകൻമാരുടെ പേരുകൾ കുട്ടികൾക്കിടാമോ?
ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക:
- ഇതിന്റെ ശ്രേഷ്ടതകള്‍
- ഓതേണ്ട സൂറത്തുകള്‍
- സബ്ഹിക്ക് മുമ്പ് നമസ്കരിക്കാത്തവര്‍ക്ക് ഇത് പിന്നീട് നമസ്കരിക്കാന്‍ പാടുണ്ടോ?
A portal for Learning ISLAM