അബ്ദുല്ലാഹ് ബ്നു അബ്ബാസിന്റെ ചരിത്രം (سيرة عبد الله ابن عباس رضي الله عنه) – സൽമാൻ സ്വലാഹി (4 Parts)

سيرة عبد الله بن عباس – رضي الله عنه
○● സ്വഹാബികളിലെ പണ്ഡിത പ്രമുഖരില്‍ മുമ്പനും, ‘حبر الأمة’ എന്ന അപരനാമത്തില്‍ മുസ്ലിം സമുദായത്തിന് പ്രിയങ്കരനുമായ മുത്തുനബിﷺയുടെ പിതൃവ്യപുത്രന്‍, അഹ്ലുല്‍ ബൈത്ത് അംഗം.. ഇബ്നു അബ്ബാസ് (عبد الله بن عباس رضي الله عنهما)യുടെ ചരിത്രം ഹ്രസ്വമായി വിവരിക്കുന്ന പ്രഭാഷണം.