All posts by Admin3

(شرح كتاب الصيام من عمدة الأحكام) (ശര്‍ഹു ഉംദതില്‍ അഹ്കാം / അബ്ദുല്‍ ഗനി അല്‍-മഖ്ദിസി (23 Parts) – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

ഇമാം ബുഖാരിയും ഇമാം മുസ്ലിമും തങ്ങളുടെ സ്വഹീഹുകളില്‍ കൊണ്ടു വന്ന ഹദീസുകളില്‍ നിന്ന് ഫിഖ്ഹുമായി (കര്‍മ്മശാസ്ത്രം) ബന്ധപ്പെട്ട ഹദീസുകള്‍ മാത്രം ക്രോഡീകരിച്ച പ്രസിദ്ധ ഗ്രന്ഥമാണ് ‘ഉംദതുല്‍ ആഹ്കാം’. അബ്ദുല്‍ ഗനി അല്‍-മഖ്ദിസിയുടെ പ്രസ്തുത ഗ്രന്ഥത്തിലെ നോമ്പുമായി ബന്ധപ്പെട്ട അദ്ധ്യായത്തിന്‍റെ വിശദീകരണമാണ് ഈ ദര്‍സുകളില്‍. പുസ്തകത്തിന്‍റെ പിഡിഎഫ് താഴെ ലിങ്കില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യുക.

Reference Link: كتاب الصيام من عمدة الأحكام لعبد الغني المقدسي

ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുന്‍ റസൂലുല്ലാഹ് (ജുമുഅ ഖുതുബകള്‍) – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുന്‍ റസൂലുല്ലാഹ് എന്ന ശഹാദത് കലിമയുടെ ശ്രേഷ്ഠതയും, അര്‍ത്ഥവും വിവരിക്കുന്ന ജുമുഅ ഖുതുബകള്‍.

നോമ്പിന്‍റെ ശ്രേഷ്ഠതകള്‍ (ജുമുഅ ഖുതുബ) – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

 

(ورثة الأنبياء) ശര്‍ഹു വറസതില്‍ അമ്പിയാഅ / ഇബ്നു റജബ് – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

“ആരെങ്കിലും അറിവ് അന്വേഷിച്ചു കൊണ്ട് ഒരു മാര്‍ഗത്തില്‍ പ്രവേശിച്ചാല്‍ അവന് അല്ലാഹു അതിലൂടെ സ്വര്‍ഗത്തിലേക്കുള്ള വഴി എളുപ്പമാക്കി നല്‍കും” എന്ന ആശയത്തില്‍ ആരംഭിക്കുന്ന, അബുദ്ദര്‍ദാഅ -റദിയല്ലാഹു അന്ഹു- നിവേദനം ചെയ്ത പ്രസിദ്ധ ഹദീസിന് ഇബ്നു റജബ് അല്‍-ഹമ്പലി -റഹിമഹുല്ലാഹ്- ‘വറസതുല്‍ അമ്പിയാ ശര്‍ഹു ഹദീസി അബിദ്ദര്‍ദാ’ എന്ന പേരില്‍ ഒരു വിശദീകരണം എഴുതിയിട്ടുണ്ട്.  പ്രസ്തുത ഗ്രന്ഥം വായിക്കുകയും, അര്‍ത്ഥം പറയുകയും, ചെറിയ വിശദീകരണം നല്‍കുകയും ചെയ്ത ദര്‍സുകളാണിവ.

Reference PDF Link : ورثة الأنبياء شرح حديث أبي الدرداء لابن رجب الحنبلي

ഫിത്നയുടെ അനന്തരഫലങ്ങള്‍ (آثارالفتن) [Part 1- 4] – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

ജാമി’അല്‍ ഇബാദ (الجامع لعبادة الله وحده) [Part 1-8] – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Reference PDF Link :  متن الجامع لعبادة الله وحده