ഫിത്നയുടെ സമയത്തെ മുസ്ലിമിന്‍റെ നിലപാടും രക്ഷയ്ക്കുള്ള കാര്യങ്ങളും – കെ.കെ. സക്കരിയ്യ സ്വലാഹി

موقف المسلم من الفتن و أمور منجيات منها
 (ഫിത്നയുടെ സമയത്തെ മുസ്ലിമിന്‍റെ നിലപാടും രക്ഷയ്ക്കുള്ള കാര്യങ്ങളും )

അല്ലാഹുവിന്‍റെ ഇഷ്ടം നേടാന്‍ – ശംസുദ്ധീന്‍ പാലത്ത്

എന്നാൽ നമസ്കാരക്കാർക്ക് നാശം – സൽമാൻ സ്വലാഹി

(فَوَيْلٌ لِلْمُصَلِّينَ 🔸 الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ)
“എന്നാൽ നമസ്കാരക്കാർക്ക് നാശം. അതായത്, തങ്ങളുടെ നമസ്ക്കാരത്തെക്കുറിച്ചു അശ്രധയുള്ളവർക്ക് ”
[Surat Al-Ma’un 4, 5]

എന്ന ആയത്തുകളുടെ വിശദീകരണം

കടം, ഗൌരവമേറിയ ചില ഓർമ്മപ്പെടുത്തലുകൾ – ഹാഷിം സ്വലാഹി

മുഹറം: ചരിത്രം, ശ്രേഷ്ഠത – സൽമാൻ സ്വലാഹി

ശഹ്റുല്ലാഹിൽ മുഹറം – അബ്ദുൽ ജബ്ബാർ മദീനി

[69] سورة الحاقة – സൂറത്തുല്‍ ഹാക്ക്വഃ (Part 1-3) – നിയാഫ് ബ്നു ഖാലിദ്

മരണ സ്മരണ – റാഷിദ്‌ വണ്ടൂർ

ഒരു ഹിജ്റ വർഷം കൂടി വിട പറയുമ്പോൾ – സൽമാൻ സ്വലാഹി

ഒരു ഹിജ്റ വർഷം കൂടി വിട പറയുമ്പോൾ, ചില സുപ്രധാന ഓർമപ്പെടുത്തലുകൾ –

[70] سورة المعارج – സൂറത്തുല്‍ മആരിജ് (Part 1-4) – നിയാഫ് ബ്നു ഖാലിദ്

അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കാനുള്ള മാർഗ്ഗങ്ങൾ – നിയാഫ് ബ്നു ഖാലിദ്

وسائل الخشية و الخوف من الله تعالى

അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കാനുള്ള മാർഗ്ഗങ്ങൾ

മുസ്‌ലിംകൾ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികൾ – സൽമാൻ സ്വലാഹി

മുസ്‌ലിംകൾ ഇന്നു നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ കുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചും നബി (സ) പഠിപ്പിച്ച ثوبان رضي الله عنه വിൽ നിന്നുള്ള ഹദീസിന്റെ അർഥവും വിശദീകരണവും

ബുദ്ധിയും പ്രമാണവും – സകരിയ്യ സ്വലാഹി

(ജുമുഅ ഖുതുബ)

17 ദുൽഹിജ്ജ 1438
8 സെപ്റ്റംബർ 2017

ദുൽഹിജ്ജയിലെ നോമ്പ് – സൽമാൻ സ്വലാഹി

  1. ദുൽഹിജ്ജ 10 ലെ എല്ലാ നോമ്പും നോക്കാമോ ?
  2. ദുൽഹിജ്ജ 10 ൽ നബി നോമ്പ് നോറ്റിട്ടില്ല- എന്ന
    ആയിഷ ബീവിയുടെ ഹദീസിന്റെ വ്യാഖ്യാനം

ദുൽഹജ്ജ് മാസത്തിലെ 10 ദിവസങ്ങൾ – അബ്ദുൽ ജബ്ബാർ മദീനി