അല്ലാഹുവിന്റെ കാരുണ്യത്തിന്റെ നോട്ടം ലഭിക്കാത്തവര്‍ – ഹാഷിം സ്വലാഹി
ശര്‍ഹു കിതാബിത്തൌഹീദ് (كتاب التوحيد) – അബ്ദുല്‍ മുഹ്സിന്‍ ഐദീദ് (Updated)
ശൈഖുല്‍ ഇസ്ലാം മുഹമ്മദ് ബ്നു അബ്ദില്‍ വഹാബ് -റഹിമഹുല്ല-യുടെ തൌഹീദീ ദഅവത്തിന്‍റെ മുന്‍പന്തിയില്‍ നിന്ന ഗ്രന്ഥമാണ് കിതാബുത്തൌഹീദ് എന്ന പ്രസിദ്ധ ഗ്രന്ഥം. ലോകത്താകമാനമുള്ള അനേകം പണ്ഡിതന്മാര്‍ പുകഴ്ത്തുകയും, ഇസ്ലാമിന്‍റെ അടിസ്ഥാന വിശ്വാസമായ തൌഹീദ് പഠിക്കാന്‍ ഏറ്റവും ഉപകാരപ്രദമായ ഗ്രന്ഥമെന്ന്‍ വിശേഷിപ്പിക്കുകയും ചെയ്ത, -പുസ്തകങ്ങളായും ക്ലാസുകളായും- അനേകം വിശദീകരിക്കപ്പെടുകയും പഠനവിധേയമാക്കപ്പെടുകയും ചെയ്ത ഗ്രന്ഥത്തിന്‍റെ വായനയും ശര്‍ഹുമാണ് ഈ ക്ലാസുകളില്‍ ഉള്ളത്. ഇതിന്‍റെ ബാക്കി ഭാഗങ്ങള്‍ വഴിയെ ഈ പേജില്‍ ചേര്‍ക്കപ്പെടുന്നതാണ്.
Book PDF: Right Click and Select “Save link as”