അമലുകള്‍ സ്വീകരിക്കുവാന്‍ – ഹാഷിം സ്വലാഹി
[02] സൂറത്തുല്‍ ബഖറ (سورة البقرة) (Ayah 1:20) – യാസിര്‍ ബിന്‍ ഹംസ
സംസ്കരണം റമദാനിലൂടെ – യാസര്‍ മദനി പകര
[98] സൂറത്തുല്‍ ബയ്യിനഃ (سورة البينة) – നിയാഫ് ബിന്‍ ഖാലിദ്
[105] سورة الفيل – സൂറത്തുല്‍ ഫീല്‍ – അബ്ദുല്‍ ജബ്ബാര്‍ മദീനി
റമദാനിന്റെ ശ്രേഷ്ടതകള്‍ – സല്‍മാന്‍ സ്വലാഹി
നബി (ﷺ)യുടെ റമദാനിലെ ഇബാദത്തുകള്‍ – ഹാഷിം സ്വലാഹി
നോമ്പ് : വിധി വിലക്കുകള്‍ – അബ്ദുല്‍ ജബ്ബാര്‍ മദീനി
സ്വഹാബികളുടെ വിഷയത്തില്‍ അഹ്ലുസ്സുന്നഃയുടെ വിശ്വാസം – ഹാഷിം സ്വലാഹി
അഹ്കാമു റമദാന്‍ – സക്കരിയ സ്വലാഹി
Shaban Prg @ Vty // 1436 – 2015
(شرح كتاب الصيام من عمدة الأحكام) (ശര്‍ഹു ഉംദതില്‍ അഹ്കാം / അബ്ദുല്‍ ഗനി അല്‍-മഖ്ദിസി (23 Parts) – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്
ഇമാം ബുഖാരിയും ഇമാം മുസ്ലിമും തങ്ങളുടെ സ്വഹീഹുകളില്‍ കൊണ്ടു വന്ന ഹദീസുകളില്‍ നിന്ന് ഫിഖ്ഹുമായി (കര്‍മ്മശാസ്ത്രം) ബന്ധപ്പെട്ട ഹദീസുകള്‍ മാത്രം ക്രോഡീകരിച്ച പ്രസിദ്ധ ഗ്രന്ഥമാണ് ‘ഉംദതുല്‍ ആഹ്കാം’. അബ്ദുല്‍ ഗനി അല്‍-മഖ്ദിസിയുടെ പ്രസ്തുത ഗ്രന്ഥത്തിലെ നോമ്പുമായി ബന്ധപ്പെട്ട അദ്ധ്യായത്തിന്‍റെ വിശദീകരണമാണ് ഈ ദര്‍സുകളില്‍. പുസ്തകത്തിന്‍റെ പിഡിഎഫ് താഴെ ലിങ്കില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യുക.
Reference Link: كتاب الصيام من عمدة الأحكام لعبد الغني المقدسي
റമദാനിന്റെ ശ്രേഷ്ടതകള്‍ – ഹാഷിം സ്വലാഹി
[106] സൂറത്തു ഖുറൈശ് (سورة قريش) [Parts 2] – അബ്ദുല്‍ ജബ്ബാര്‍ മദീനി
ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുന്‍ റസൂലുല്ലാഹ് (ജുമുഅ ഖുതുബകള്‍) – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്
ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുന്‍ റസൂലുല്ലാഹ് എന്ന ശഹാദത് കലിമയുടെ ശ്രേഷ്ഠതയും, അര്‍ത്ഥവും വിവരിക്കുന്ന ജുമുഅ ഖുതുബകള്‍.