തഖ്‌വ (تقوى) [Parts 2] – ഉമര്‍ മൗലവി
തൌഹീദിന്റെ ശ്രേഷ്ഠത (ജുമുഅ ഖുത്ബ) – അബ്ദുല്‍മുഹ്സിന്‍ ഐദീദ്
നോമ്പിനെ വരവേല്‍ക്കാന്‍ – അബ്ദുല്‍ ജബ്ബാര്‍ മദീനി
വ്യത്യസ്ത തട്ടിലുള്ള നമസ്കാരക്കാര്‍ (مراتب الناس في الصلاة) – ഹാഷിം സ്വലാഹി
റമദാനിനു വേണ്ടി എങ്ങനെ ഒരുങ്ങണം (ജുമുഅ ഖുതുബ) – ഹാഷിം സ്വലാഹി
[02] സൂറത്തുല്‍ ബഖറ (سورة البقرة) (Ayah 1-20) – യാസിര്‍ ബിന്‍ ഹംസ
സലഫികളെ നിങ്ങള്‍ ഭിന്നിക്കാതിരിക്കാന്‍ – മുഹമ്മദ് നസ്വീഫ്
കിത്താബുതൗഹീദ് (كتاب التوحيد) [Part 1-10] – അബ്ദുറഊഫ് നദ്‍വി
ത്രീവ്രത വിതക്കുന്നത് – അബ്ദുല്‍ ജബ്ബാര്‍ മദീനി
അല്ലാഹുവിന്റെ പേരില്‍ സ്നേഹിക്കുക – മുഹമ്മദ് നസ്വീഫ്
ഇസ്‌ലാം ദുര്‍ബലപ്പെടുന്ന കാര്യങ്ങള്‍ – ഹാഷിം സ്വലാഹി
[107] സൂറത്തുല്‍ മാഊന്‍ (سورة الماعون) – അബ്ദുല്‍ ജബ്ബാര്‍ മദീനി
(ورثة الأنبياء) ശര്‍ഹു വറസതില്‍ അമ്പിയാഅ / ഇബ്നു റജബ് – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്
“ആരെങ്കിലും അറിവ് അന്വേഷിച്ചു കൊണ്ട് ഒരു മാര്‍ഗത്തില്‍ പ്രവേശിച്ചാല്‍ അവന് അല്ലാഹു അതിലൂടെ സ്വര്‍ഗത്തിലേക്കുള്ള വഴി എളുപ്പമാക്കി നല്‍കും” എന്ന ആശയത്തില്‍ ആരംഭിക്കുന്ന, അബുദ്ദര്‍ദാഅ -റദിയല്ലാഹു അന്ഹു- നിവേദനം ചെയ്ത പ്രസിദ്ധ ഹദീസിന് ഇബ്നു റജബ് അല്‍-ഹമ്പലി -റഹിമഹുല്ലാഹ്- ‘വറസതുല്‍ അമ്പിയാ ശര്‍ഹു ഹദീസി അബിദ്ദര്‍ദാ’ എന്ന പേരില്‍ ഒരു വിശദീകരണം എഴുതിയിട്ടുണ്ട്. പ്രസ്തുത ഗ്രന്ഥം വായിക്കുകയും, അര്‍ത്ഥം പറയുകയും, ചെറിയ വിശദീകരണം നല്‍കുകയും ചെയ്ത ദര്‍സുകളാണിവ.
Reference PDF Link : ورثة الأنبياء شرح حديث أبي الدرداء لابن رجب الحنبلي