നോമ്പ് റമദാനിന് വേണ്ടി ഒരുങ്ങേണ്ടതെങ്ങനെ? – ഹംറാസ് ബിൻ ഹാരിസ് March 21, 2023 admin Ramadaninu Vendi Orungendathu Engane? നന്മകൾ ചെയ്യാനുള്ള മഹത്തായ അവസരങ്ങൾ അടുക്കുമ്പോൾ അതിന് വേണ്ടി ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്. റമദാനിനെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താൻ സഹായകമാകുന്ന ഏഴ് നിർദേശങ്ങളാണ് ഈ ഖുത്ബയിൽ ജുമുഅ ഖുത്വ്ബ 24, ശഅബാൻ 1444 മസ്ജിദു ദാറുത്തൗഹീദ്, ചേലേമ്പ്ര Join @eDawa on Telegram