ترجمة خطبة الشيخ سليمان حول شهر شعبان بمسجد قباء
ജമുഅ ഖുതുബ
[4-3-2022] വെള്ളിയാഴ്ച്ച മദീനയിലെ മസ്ജിദ് ഖുബയിൽ പ്രമുഖ പണ്ഡിതനും മസ്ജിദുന്നബവിയിലെ അധ്യാപകനുമായ ശൈഖ് സുലൈമാൻ ആൽ – റുഹൈലി -حفظه الله- നടത്തിയ ഖുതുബയിലെ ചില പ്രസക്ത ഭാഗങ്ങളുടെ വിവർത്തനം.
ശഅബാൻ മാസം : ഗൗരവപ്പെട്ട ചില ഉണർത്തലുകൾ.
ശഅബാൻ മാസത്തിലെ നോമ്പ്, ഖുർആൻ പാരായണം.
ശിർക്കിന്റെയും ബന്ധങ്ങൾ മുറിക്കുന്നതിന്റെയും അപകടം.
വിവർത്തനം : ആശിഖ് ബിൻ അബ്ദിൽ അസീസ് -وففه الله-